പുസ്തക പരിചയം

ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനം

ആദ്ധ്യാത്മികതയുടെമനഃശാസ്ത്രപരമായ പ്രയോജനം ഗുരു നിത്യചൈതന്യയതി നാരായണഗുരുവിന്റെ ഏതാനും കൃതികള്‍ക്കെഴുതിയ വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും സമാഹരിച്ച് ഒരൊറ്റ വാല്യം പ്രസിദ്ധീകരിക്കാന്‍ പ്രണത ബുക്സിന്റെ ഉടമയായ ശ്രീ. ഷാജി ജോര്‍ജ്ജ് തീരുമാനിച്ചതില്‍ വളരെധികം സന്തോഷമുണ്ട്. ഗുരു നിത്യയോടൊത്ത് അദ്ദേഹത്തിന്റെ …

ആശാൻ കവിതയിലെ ബുദ്ധദർശനം

കുമാരനാശാൻ കൃതികളെ ബുദ്ധദർശനത്തിന്റെ വീക്ഷണത്തിലൂടെ വിലയിരുത്തുകയാണ് ഡോ. ബീന കെ ആറിന്റെ ‘ബുദ്ധദർശനവും ആശാൻ കവിത’യും എന്ന പുസ്‌തകം. ആശാൻ കൃതികളുടെ വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ചിന്ത പുസ്‌തകത്തെ വേറിട്ടതാക്കുന്നു. ജീവിതം …

‘ലൂണ’ വെറുമൊരു പൂച്ചയല്ല

ചെറുകഥ എന്ന സാമാന്യ സംജ്ഞക്കുപരിയായി തീരെ ചെറിയ കഥകൾ എന്നാണ് ഇതിലെ കഥകളെ വിശേഷിപ്പിക്കേണ്ടത്. മനുഷ്യപ്രകൃതത്തെയും ജീവിതവൈചിത്ര്യങ്ങളെയും അതിസൂക്ഷ്മമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാനുള്ള കഴിവിൽ നിന്നാണ് ഈ കഥകൾ പിറവിയെടുക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ …

ഗുസ്തി: വികാരവും ആവേശവും

ലോഗോസ് ബുക് സ് പ്രസിദ്ധീകരിച്ച ഇടക്കുളങ്ങര ഗോപന്റെ പുതിയ നോവൽ കറണ്ട് മസ്താൻ ഗുസ്തിയുടെ ആവേശത്തിലേക്ക് വായനയെ നാട്ടി നിർത്തുന്നു ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥ.ഗുസ്തിയുടെ ഈറ്റില്ലമായിരുന്ന കൊല്ലം ജില്ലയിലെ ഗുസ്തിക്കാരുടെ …

അക്ഷരോദകം

ദാര്‍ശനികഗ്രന്ഥങ്ങളോട്, വിശേഷിച്ച് നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ കൃതികളോട് കനകരാജ് പുലര്‍ത്തിയിരുന്ന തീവ്രമായ താത്പര്യം അറിയാന്‍ കഴിഞ്ഞപ്പോള്‍ ആ അനുഭവങ്ങള്‍ ഒരു ലേഖനമായെഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരു നിത്യചൈതന്യയതി വിവിധ പത്രമാസികകളില്‍ എഴുതിയതും …

ഹൃദയബന്ധങ്ങളുടെ പച്ച

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ തമ്മില്‍ ചെസ്സ് കളിക്കുന്ന രംഗമുണ്ട്. കുതിരയെ വീഴ്ത്തി ആനയെ വരുത്തി മന്ത്രിയെയും വീഴ്ത്തി ഒടുക്കം രാജാവ് തനിച്ചാവുന്നു. കേണലെ രാജാവ് തനിച്ചായല്ലോ എന്ന അഹല്യയുടെ ചോദ്യത്തിന് ഇപ്പോള്‍ …

ദാർശനിക ഗരിമയും ഹൃദയാനുഭവവുമാകുന്ന ജീവിതമെഴുത്ത്

ദസ്തയവ്സ് കിയുടെ ജീവിതത്തേയും സർഗാത്മകതയേയും അപഗ്രഥിച്ച് കൊണ്ടുള്ള എണ്ണമറ്റ പഠനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്.’ അവയിൽ നിന്നും വേറിട്ട് നിൽക്കുന്ന ആഖ്യാന സ്വരതയും ലാവണ്യവും’ പ്രിയപ്പെട്ട ഫയദോർ ‘എന്ന നോവലിനെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നു. ചുഴികളും മലരികളും …

ജനശബ്ദത്തിന്റെ’മാറ്റൊലി’

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ 1922 ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുകയും തൊഴിലാളികൾക്ക് അക്ഷര വെളിച്ചമേകാൻ ‘തൊഴിലാളി’ എന്ന പത്രം ആരംഭിക്കുകയും ചെയ്ത വാടപ്പുറം പി.കെ ബാവയുടെ പൗത്രനായ രമേശ്ബാബുവിന്റെ എഴുത്തുവഴിയിൽ …

‘എന്ന് സ്വന്തം കുഞ്ഞുണ്ണി’

ഡോ.അബേഷ് രഘുവരൻകുട്ടികൾക്കായി ഒരുക്കിയ പുസ്തകം കുഞ്ഞുണ്ണിയുടെ ലോകയാത്ര, അവൻ പരിചയപ്പെടുന്ന ആളുകൾ, കാണുന്ന സംഭവങ്ങൾ, നിരീക്ഷിക്കുന്ന കാര്യങ്ങൾ, അതിന്റെയൊക്കെ പിന്നിലെ ശാസ്ത്രരഹസ്യങ്ങൾ…. കു ട്ടികളിൽ അന്യംനിന്നുപോകുന്ന വായനാശീലത്തിലേക്ക് അവരെ മെല്ലെമെല്ലെ അടുപ്പിക്കുക എന്നതാണ് പരമമായ …

നടരാജഗുരു: ശാസ്ത്രദൃഷ്ടിയുള്ള ബ്രഹ്മജ്ഞാനി

മലയാളിയായിരുന്നതുകൊണ്ട് നടരാജഗുരുവിന് നന്നായി മലയാളത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. എന്നാല്‍, എഴുതുന്നതെല്ലാം ഇംഗ്ലീഷിലും. മാത്രമല്ല, കേരളത്തില്‍ ചെലവിടുന്ന സമയം വളരെ കുറവും. ഗുരു എഴുതുന്നതൊന്നും മലയാളികളെ ഉദ്ദേശിച്ചായിരുന്നില്ലതാനും. മറിച്ച്, ലോകത്തെങ്ങുമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഇക്കാരണങ്ങളാല്‍ കേരളത്തിലുള്ളവര്‍ …

Scroll to top
Close
Browse Categories