ആത്മസൗരഭം
നിവേദനം രാത്രി തെങ്ങിന്‍തലപ്പുകള്‍ക്കിടയിലുടെ മാനത്ത് തിളങ്ങുന്ന ചന്ദ്രബിംബം നോക്കി കിടക്കുമ്പോള്‍ പല്‍പ്പു ഗാഢമായി ആലോചിച്ചു. അധ:സ്ഥിതരുടെ മോചനത്തിനായി സൂത്രവിദ്യകളൊന്നും മനസിലില്ല. യോജിച്ചുളള പോരാട്ടത്തിന് ധൈര്യപ്പെടുന്ന എത്ര പേരുണ്ടാവുമെന്നും അറിയില്ല. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ സ്ഥാപിച്ച ഗുരുസ്വാമികള്‍ …