ശ്രീനാരായണ മഹാനിഘണ്ടു
ഭാനങ്ങള്‍:ബാഹ്യവസ്തുക്കളെപ്പോലെ ഉള്ളില്‍ കുടികൊള്ളുകയും ഭ്രമരത്തെപ്പോലെ എപ്പോഴും ചഞ്ചലമായിരിക്കുകയും ചെയ്യുന്ന ശുദ്ധചൈതന്യമാണ് ഭാനം.ദര്‍ശനമാലയില്‍ ഭാനദര്‍ശനം എന്ന അദ്ധ്യായത്തില്‍ ഗുരു ഭാനത്തെ നിര്‍വ്വചിക്കുന്നു.ഭൈരവന്‍ ശാന്തി:അരുവിപ്പുറത്ത് വളരെക്കാലം ശാന്തിക്കാരനായിരുന്നു ഭൈരവന്‍. ഗുരു അവധൂതനായി സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്ത് വക്കത്തു നിന്ന …