ഗുരുവിലേക്ക് ഒരു തീർത്ഥാടനം

പങ്കുവയ്ക്കലാണ് സ്‌നേഹം

പങ്കു വയ്ക്കുന്നിടത്താണ് ജീവിതവും സമാധാനവുമെന്ന് പറഞ്ഞുതന്നത് ജീവിതംതന്നെയായിരുന്നു. മനസ്സെപ്പോഴും കൂട്ടിവയ്ക്കൂ എന്ന് പിറുപിറുക്കുമ്പോള്‍ ഹൃദയമെപ്പോഴും വെമ്പുന്നത് പകര്‍ന്നുകൊടുക്കൂവെന്നാണ്. സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ അതു പകര്‍ന്നു കൊടുക്കാനായി നാം മക്കളുടെയോ ഭാര്യയുടെയോ കാമുകന്റെയോ കാമുകിയുടെയോ അടുത്തു …

ദയയുടെ മഹാസാഗരം

ഒരു വെളിച്ചം നമ്മുടെ ഉള്ളില്‍ വരുമ്പോള്‍ കരുണയുടെയും ദയയുടെയും കരുതലിന്റെയുമൊക്കെ കടല്‍ നെഞ്ചില്‍ വന്നു നിറയുന്നത് പോലെയാണ്. അതുവരെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നവരെയെല്ലാം നമ്മള്‍ ചേര്‍ത്ത് പിടിക്കും. ആരില്‍ നിന്നൊക്കെയാണോ നമ്മള്‍ അകന്നു …

‘ദൈവമേ ഉള്ളൂ’

ജലാലുദ്ദീന്‍ റൂമി പറയുന്ന മനോഹരമായിട്ടുള്ള ഒരുദാഹരണമുണ്ട്. സൂര്യനെ മറച്ച് കാര്‍മേഘത്തിന് അധിക സമയം നില്‍ക്കാന്‍ കഴിയില്ല. ഒരു കാറ്റുവന്ന് കുറച്ചുസമയം കഴിയുമ്പോള്‍ ആ കാര്‍ മേഘത്തെ അടിച്ച് മാറ്റി കൊണ്ടു പോകും. അല്ലെങ്കില്‍ കുറച്ചു …

ആഴമാണ് നീ

വളരെ തെളിച്ചമുള്ള ഒരു കാഴ്ചയാണ് ഗുരു നമുക്ക് തരുന്നത്. മായയെ അജ്ഞതയായിട്ട് കാണണമെന്നല്ല ഗുരു പറയുന്നത്. വ്യത്യസ്തമായ നാമരൂപങ്ങളോടുകൂടി വിരിഞ്ഞു നില്‍ക്കുന്ന പ്രപഞ്ചത്തെ അവിദ്യയായി അനുഭവിക്കണം എന്നുമല്ല ഗുരുപറയുന്നത്. പലതായി വിരിഞ്ഞു നില്‍ക്കുന്ന ഈ …

ഗുരുവിന്റെ ദൈവം

മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അവന്‍ വിചാരിക്കുന്നിടത്ത് വിചാരിക്കുന്നത് പോലെ അവന്റെ ജീവിതത്തെ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. സമാധാനം വേണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെ അവനവന്റെ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പല …

ഗുരുവിന്റെ മതം

നമ്മള്‍ ഖുറാനും ബൈബിളും ഗീതയും ധര്‍മ്മപദയും ദാസ് ക്യാപ്പിറ്റലും അതുപോലെയുള്ള എല്ലാ പുസ്തകങ്ങളും വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കി ചിന്തിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക ഇതിലെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത് സമാധാനത്തിലേക്കുള്ള വഴികളാണ് എന്ന്. ചിന്തിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായിട്ടിരിക്കുന്ന …

ഗുരുവിന്റെ ജാതി

ഗുരു പറയുന്ന ജാതിയിലേക്ക് നമ്മള്‍ ആരും ഉണര്‍ന്നിട്ടില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സങ്കുചിതമായ നമ്മുടെ ജാതി ബോധത്തില്‍ നിന്ന് ഗുരു പറയാന്‍ ശ്രമിക്കുന്ന വിശാലമായ ജാതി ബോധത്തിലേക്ക് ഉണരാന്‍ ഇനിയും നമ്മള്‍ ഒരു …

ഗുരുത്വത്തിലേക്ക് വിനയപൂര്‍വ്വം

നാം ഇവിടെ അറിയാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുഴുവന്‍ വെളിച്ചമായിരിക്കുന്ന ലോകഗുരുവിനെയാണ്. ജാതിയോ മതമോ ദേശമോ ഒന്നുമില്ലാത്ത ലോകഗുരുവിനെ. അതിന് നാം നമ്മെ ഒരു ഓരത്തേക്ക് മാറ്റി വെച്ച് ഗുരുവിലേക്ക് വിനയപൂര്‍വ്വം കയറിത്തുടങ്ങണം. ഗുരു നിത്യചൈതന്യയതിയുടെ …

Scroll to top
Close
Browse Categories