കവർ സ്റ്റോറി

ജാതി ഉന്മൂലനവും സ്ത്രീയും

നമ്മുടെ മിക്ക സാമൂഹിക പരിഷ്‌കര്‍ത്താക്കളും നേതാക്കളും പണ്ഡിതന്മാരും ഒന്നുകില്‍ ജാതീയതയിലോ അല്ലെങ്കില്‍ പുരുഷാധിപത്യത്തിലോ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇവയെ ഒറ്റപ്പെട്ട പ്രശ്‌നങ്ങളായി കണ്ട് അവയെ സമഗ്രമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജാതിക്കെതിരെ …

ചന്ദ്രനും സൂര്യനും താരാഗണങ്ങളും…..

ബഹിരാകാശഗവേഷണങ്ങളില്‍ ഉണ്ടാകുന്ന ഓരോ ചെറിയ കണ്ടെത്തലുകളും വലിയ ശാസ്ത്രനേട്ടങ്ങള്‍ തന്നെയാണ്. ചന്ദ്രനില്‍ മറ്റുരാജ്യങ്ങള്‍ പോയി വര്‍ഷങ്ങള്‍ക്കുശേഷമാണ് നമുക്ക് പോകുവാന്‍ കഴിഞ്ഞതെങ്കിലും സ്വതവേ ബുദ്ധിമുട്ടേറിയ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി നാം ചരിത്രം സൃഷ്ടിച്ചപോലെ ഇതുവരെ …

പ്ളാറ്റിനം ശോഭയിൽ കൊല്ലം എസ്.എൻ കോളേജ്

ഒരു നേരിയ കുളിർ മർമ്മരമായി, തലോടലായി ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്നരുളിയ ഗുരുവിന്റെ ചൈതന്യം കൊല്ലം ശ്രീനാരായണ കോളേജിൽ വിദ്യാവിലാസിനിയായി വഴിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ടാകുന്നു. അവർണരെന്ന് പറഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തീണ്ടാപ്പാടകലെ നിർത്തിയിരുന്ന …

ആശുപത്രി അതിക്രമം തുടർക്കഥ

ആശുപത്രികളിൽ അക്രമം കാട്ടുന്നവരിൽ 90 ശതമാനത്തിലേറെ കേസുകളിലും പ്രതികൾ മദ്യത്തിനോ മയക്ക് മരുന്നിനോ അടിമകളായെത്തുന്നവരാണ്. അമിതമായി മദ്യവും അമിതമായി ലഹരിയും ഉപയോഗിക്കുന്നവർ കടുത്ത മാനസിക രോഗത്തിനടിമകളാകുന്നു. ലഹരി ഉപയോഗിച്ചാലും അത് കിട്ടാതെ വന്നാലും അവർ …

വിങ്ങും ഓർമ്മയായി ഡോ. വന്ദന

കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറക്കാലയിൽ വീടിന്റെ ഗേറ്റിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ബോർഡ് വച്ചു. ഡോ. വന്ദന ദാസ് എം.ബി.ബി.എസ് എന്നാണ് ആ ബോർഡിൽ എഴുതിയിരുന്നത്. വീട്ടുകാരുടെ മാത്രമല്ല, കുറ്റിച്ചിറ ഗ്രാമവാസികളുടെയാകെ കണ്ണിലുണ്ണിയായ …

മോടി കൂട്ടി മോദി

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലും അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദിതന്നെ മുന്നിട്ടിറങ്ങി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമമെന്ന് വ്യക്തമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ നാലോ അഞ്ചോ …

ഗാന്ധിദര്‍ശനങ്ങള്‍ ആനന്ദാശ്രമം ജനങ്ങളിലേക്ക് എത്തിക്കുന്നു

ചങ്ങനാശേരി: ഭാരതം പോലും ഗാന്ധിജിയെ തിരസ്‌കരിക്കുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ആനന്ദാശ്രമമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണഗുരു ആനന്ദാശ്രമം സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികത്തിന്റെ …

നവോത്ഥാനത്തിന്റെ ഇടത്താവളങ്ങള്‍; ചരിത്രം കണ്ണാടി നോക്കുന്ന ആനന്ദാശ്രമം

ശ്രീനാരായണ ഗുരുവിന്റെ ചൈതന്യധാര പതിഞ്ഞ മണ്ണും സത്യവ്രതസ്വാമികളും, ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളും ഉള്‍പ്പെടെ പ്രധാന ശിഷ്യന്മാരും ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ സംഘടനാപ്രമുഖരായ ആര്‍.ശങ്കറും ടി.കെ. മാധവനുമൊക്കെ പ്രകാശം പരത്തിയ ഇടവുമാണ് ആനന്ദാശ്രമം. കേരളത്തിലെ പൊതുസമൂഹം സാമൂഹികവിപ്ലവമാക്കി …

96 ന്റെ നിറവിൽ വക്കം

മീനമാസത്തിലെ പൂരാടം നക്ഷത്രം. കോൺഗ്രസിലെ തലമുതിർന്ന നേതാവായ വക്കം പുരുഷോത്തമന് അന്ന് പിറന്നാൾ. ഇംഗ്ളീഷ് മാസം കണക്കാക്കിയാൽ ഏപ്രിൽ 12 ന് അദ്ദേഹത്തിന് 96 വയസ്സ് തികഞ്ഞു. 1927 ഏപ്രിൽ 12 ആണ് ജന്മദിനം. …

ഈഴവരും ദളിതരും നേരവകാശികൾ

സത്യഗ്രഹം നടന്ന് വർഷങ്ങൾ കഴിഞ്ഞ് വൈക്കം ക്ഷേത്രത്തിൽ നിന്നു തന്നെ ജാതി വിവേചനം നേരിടേണ്ടി വന്ന കുടുംബമാണ് എൻ്റേത്. അമ്മയുടെ നേർച്ചയായിരുന്നു എനിക്ക് വൈക്കം ക്ഷേത്രത്തിൽ ചോറൂണ് നടത്തണമെന്നത്. സവർണ്ണരുടെ കുട്ടികൾക്ക് കൊടിമരച്ചുവട്ടിൽ ചോറ് …

Scroll to top
Close
Browse Categories