Uncategorized

ചരിത്രനിയോഗമുള്ള പ്രസിദ്ധീകരണം

ഒരു മാധ്യമം എന്ന നിലയിൽ ശരിയായ വിവരങ്ങളുടെ വിനിമയം സാധ്യമാക്കുക എന്നതാണ് ദൂതസ്ഥാനം എന്നതിലുള്ളത്. വിവേകപൂർവ്വമുള്ള ഉപദേശം നല്കുക, ദോഷകരങ്ങളായവയെ ന്യായമായി ചൂണ്ടിക്കാണിക്കുക എന്നിവയേയും മാധ്യമ ധർമ്മമായി സ്വീകരിച്ചു. അത്ര ദിശാബോധം വിവേകോദയത്തിനുണ്ടായിരുന്നു. യോഗനാദവും …

പൂമ്പൊടികൾ

നീ, പൂവ്ഞാൻ ശലഭംആണാര് ?പെണ്ണാര് ? പൂവുകൾനിറം കൊണ്ടു മിണ്ടുന്നുമണം കൊണ്ടു തൊടുന്നുതേൻ കൊണ്ടു രുചിക്കുന്നു-വണ്ടിനെ. ആകാശത്ത്പറന്നു നടന്നശലഭത്തെപൂവ് വിളിച്ചുമണത്താൽ. എത്ര ജന്മങ്ങളായ്പൂമ്പൊടികൾ കൈമാറിപൂവും വണ്ടുംപ്രണയം പകുക്കുന്നു. പൂവുകൾശലഭങ്ങളുടെകൂടെപ്പോകുന്നുജന്മാാന്തരങ്ങളിലേക്ക്. പൂവ് മണം കൊണ്ടുചുംബിച്ചിട്ടുംകെട്ടിപുണർന്നിട്ടുംശലഭം അനന്തതയിലേക്ക്മറഞ്ഞു-പൂമ്പൊടിയുമായ്. …

നവംബർ കഥകൾ

1ആന –പാപ്പാൻ ആനേ വേണമെന്ന് മോൻ പറഞ്ഞപ്പോ ഗതി കെട്ട് കുഴിയാനയെ പോലും തപ്പി നടന്നു. എവിടെയും കിട്ടില്ല എന്നുറപ്പായപ്പോൾ പഴഞ്ചൊൽ പെട്ടിയിൽ കയ്യിട്ടു തപ്പി. കുറച്ച് ആനകൾ കൂടെ വന്നു : 2E- …

ആര്‍. ശങ്കറും ഈഴവ സമുദായ സര്‍വേയും

ഈഴവരുടെ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യത്തെ കുറിച്ച് ആര്‍. ശങ്കര്‍ ഇങ്ങനെ പറഞ്ഞു ”ഈ സംസ്ഥാനത്തെ (തിരുവിതാംകൂര്‍) പ്രധാന ഉദ്യോഗങ്ങളില്‍ അവരുടെ പങ്ക് അതിനിസാരമാണ്. ഒരു ആക്ടിംഗ് ഹൈക്കോടതി ജഡ്ജി, ഒരു പേഷ്‌കാര്‍, ഒരു ലാ കോളേജ് …

Scroll to top
Close
Browse Categories