കവിത

വൈക്കത്ത് ഒരു സായാഹ്നം

(വൈക്കം, 1923 ജൂലൈ 15; വൈക്കം സത്യഗ്രഹം ഓര്‍ത്തുകൊണ്ട് ) ഇത് വൈക്കം, ഇത് വെറുംസ്ഥലമല്ല, കാലമാ, –ണൊരുണര്‍ന്ന മിഴി, ഒരുചൊടിയാര്‍ന്ന ചുവ,ടൊരുപുതുമഹാകാവ്യത്തി-നാദ്യത്തെയക്ഷരം. ഇവിടത്തെ മണ്ണിന്റെതരികളോരോന്നിലുംനിറയുന്നു ശബ് ദങ്ങള്‍,കണ്ണുകള്‍, കാതുകള്‍,ഉയരുന്നു മുഷ്ടികള്‍,കായലിന്‍ നീരില്‍ നി-ന്നടിയില്‍ …

ഒറ്റയായ് പോയവർ

ശൂന്യമായ് തീര്‍ന്ന വരാന്ത; കത്രിക-കൊണ്ടു മുറിച്ച കടലാസു തുണ്ടുകള്‍മുറിയ്ക്കുളളിലീറനായ് നിശ്വാസ ഗന്ധം;നിലം തൂത്തു വാരും മഴക്കാല മേഘം,കണ്ണട, പേന, ചെരുപ്പ്, മഷിക്കൂട്; –സര്‍വ്വവും മണ്ണായി മാറാതെ ബാക്കിയായ്ജനല്‍പ്പാളി കാറ്റില്‍ത്തുറക്കുമ്പോ –ളെന്നോ പടര്‍ത്തിയ ചിത്രങ്ങള്‍; ഏതോനിറക്കൂട്ടെടുക്കുവാനപ്പുറം …

എട്ടു കുറിയമ്പുകള്‍

1മെഴുകുതിരിസ്നേഹം ഉരുകിയെരിയുമ്പോഴും നീഅന്നും തിരഞ്ഞത് വൈദ്യുതവെട്ടം, 2വീഞ്ഞ്ലോക്ക് ഡൗണിലയാൾ വിശാസിയായിപച്ചവെള്ളമെടുത്തു പ്രാർത്ഥന തുടങ്ങി .. 3ഉറപ്പ്പണ്ടെഴുതിയ പ്രേമലേഖനം ചിരിച്ചൂപിന്നെയെഴുതിയ ആത്മഹത്യക്കുറിപ്പിൽ.. 4നിശ്വാസംശ്വാസം മുയർന്നു പായുന്നയമ്പുകൾഓർമ്മക്കുറിയിൽ ഞാണറ്റപ്രണയങ്ങൾ 5നഷ്ടംഒരിക്കലും പരസ്പരം നോക്കാനാകാത്തരണ്ടു മിഴികളായിരുന്നു ചതിയുടെ സത്യം… …

മദ്ധ്യാഹ്നത്തില്‍ അസ്തമിച്ച സൂര്യതേജസ്സ്

അന്ധകാരം നിറഞ്ഞോരീ ഭൂമിയില്‍രോഗപീഡയാല്‍ പിടയുന്ന മര്‍ത്ത്യന്രക്ഷ നൽകുവാനെത്തിയതാണ് ഡോക്ടര്‍ വന്ദനദാസ്അച്ഛനും അമ്മക്കും നാടിനാകെഏറെ അഭിമാനമായി വളര്‍ന്നവള്‍മഹിതലക്ഷ്യം മനസ്സില്‍ നിറച്ചവള്‍ക്രൂരനായൊരു നീചന്റെ കത്തിയാല്‍നീറി നീറി പിടഞ്ഞു മരിക്കവേനീയറഞ്ഞില്ല ദുരിതപ്പറമ്പിലെകൊടിയ കങ്കാള താണ്ഡവ ജീവിതംഇവിടെയില്ലൊരു കനിവിന്റെ കൈത്തിരിഇവിടെയില്ല …

ശ്മശാന പാതകളിൽ

ഉന്മാദത്തിന്റെ ലഹരി നുണയാനയാൾമുരുക്കുമരത്തിലിരുന്നൊരുവേതാളത്തെതോളിലേക്കിറക്കി. തോളിലിരുന്ന് കാതു പറിക്കുന്നേരം ,പൊടുന്നനെയത്ശിരസ്സിലേക്കിറങ്ങി. ശിരസ്സിൽ നിന്നുംശീഘ്രത്തിലവൻസിരകളിലൂടൊഴുകിശിഥിലങ്ങളായി. കണ്ടതെല്ലാം കശക്കിയെറിഞ്ഞ്കണ്ണുകളെയവൻകീചകനാക്കി. നാനാഗന്ധങ്ങൾ തൻനാനാർത്ഥങ്ങൾ തേടിനാടാകെയലയാൻനാസികയോടുരഞ്ഞു. അധരത്തിലിരുന്ന്വാക് ശരങ്ങളാൽവാഗ്ദേവതയുടെരുധിരം നുണഞ്ഞു. ബാധ്യതകളെയെല്ലാംബലിച്ചോറാക്കിപിണ്ഡം വച്ചൊഴിയുന്നബാഹുക്കളുണ്ടാക്കി. തലോടിയുണർത്തിയപൂമൊട്ടിനെപ്പോലുംതല്ലിക്കൊഴിച്ചവിരലുകളായി. ഇപ്പോൾകാഴ്ചയില്ലാതെ,കേൾവിയില്ലാതെ,ഗന്ധമറിയാതെരുചിയില്ലാതെശ്മശാന പാതയിലലയുന്നപാദങ്ങളാണ്. 9947098561

മഹാകവി

ആത്മസ്‌നേഹപ്രതീകമായനേകംകൃതികളാകരാംഗുലികളിലൊഴുകിയെത്തിനാമറിയുകെന്നെന്നുംസ്‌നേഹത്തിന്‍ശക്തിയില്‍ജ്വലിക്കുമാ സ്‌നേഹഗായകനാമാശാനെകവിത്വജയങ്ങളാം കാല്പനിക കാവ്യങ്ങള്‍തിന്മകള്‍ക്കെതിരെ ചൂണ്ടും കരാംഗുലിയായിചിന്നസ്വാമിയായ് കഴിഞ്ഞു സംവത്സരംകാണുമാസത്യങ്ങളെ കഥിച്ചു കവിതയായ്വായനക്കാര്‍ തന്‍മനംമഥിച്ചു വികാരാര്‍ദ്രരായ്കവിത്രയത്തില്‍ വിരാജിപ്പൂമഹാകവിതത്വജ്ഞാനം നിറയും കുംഭം പോലെരചിച്ചാത്മജ്ഞാനം തുളുമ്പും കൃതികളുംബദ്ധശ്രദ്ധം മഹാകാവ്യങ്ങളില്‍ ചേര്‍ന്നുനല്‍പ്പാര്‍ഷ ഭാരത തത്വസംഹിതകളുംമര്‍ത്ത്യജന്മം ക്ഷണികമാണെന്നതറിയുക ധന്യമാമീ ഈശ്വര …

മനം

ചിലപ്പോൾ ഞാനൊരുചിലന്തിയായി വല കെട്ടുംചിലപ്പോൾ ഞാനതിൽപതിക്കുന്ന ശലഭവും. പ്രണയശലഭിനി നീപറക്കുമ്പോൾചതി വല പലതുംവിരിയുമെന്നോർക്കുക ചിലപ്പോൾ ഞാനൊരുകുതിരയായി കുതിക്കുന്നുചിലപ്പോൾ ഞാനതിൽഅമ്പേൽക്കും ഭടനാകും കുതിക്കുന്ന കുതിരയുടെപുറത്തേറി കുതിച്ചാലുoനീ വെറും ഭടനെന്നകുപ്പായമറിയുക…. ചിലപ്പോൾ ഞാനൊരുവിരിയുന്ന പൂവാകുംചിലപ്പോൾ ഞാനത്കവരുന്ന കാറ്റാകും …

മഴഭേരി

വായന/എഴുത്തുമുറി-യിവിടെയെൻഭാവനപുതുമലരാർന്നു മണംവിതറും നിമിഷത്തിൻസുഖദസംവേദനംനുകരും മനം- അകം പൊരുളിൽനിന്നൂറുംമധുകണമിളംകാറ്റിൽ-ത്തുളുമ്പിയലിഞ്ഞലിഞ്ഞേതോനിരാകാരനിത്യത്തിൻതിരുമുറ്റത്തൊരശോകമുണ്ടതിൻതണൽക്കുളിരിൽ- അമ്മമലയാള-മാമധുനുണയുംകണ്മണിക്കിനാവായി! ചോരിവായിലെയിളംതേ-നുള്ളിലറിവിൻ പത-കൂരിരുൾക്കനവിലൊരുകതിരൊളി-അമ്മേ!നിൻ തിരുമനമരുളുമിളം-തെന്നലിന്നമൃതകരലാളനം- സുകൃതം-വാമൊഴിയായ്നീയരുളിയ മധു-കനവിലിപ്പോഴും- തുരുതുരെയീ*യെൺപതിൻതിരുനടയി-ലിപ്പൈതൽ നീന്തി-യെത്തിയ വഴിത്താരയും-തണൽ തന്ന നിൻ നിഴൽപ്പാടും!തായേ! 2 .(ഇന്നിതാ ചെറുമക്ക-ളുത്തരാധുനികന്മാർ മുന്നിലെസ്ഫടികപ്പിഞ്ഞാണത്തിൽവിളമ്പുമേതോഎന്തോവിഴുങ്ങി- മാതേ!ഭാരതാംബികേ!മഴഭേരിയിതു മുഴങ്ങട്ടെ!അഷ്ടദിക്-പാലകമാർപുഷ്പവൃഷ്ടിയിൽ നിന്നെനിത്യവും …

അയാൾ

ഉത്തരവാദിത്വങ്ങളുടെ വേനൽ ചൂടിൽഉണങ്ങിപോയൊരുവന്മരമായിരുന്നുഅയാൾ…….. ഇനിയൊരുവർഷകാലത്തിനും ജീവൻ വയ്പ്പിക്കാനാകത്തവിധംതായ് വേര് പോലും ഉണങ്ങിയിട്ടും തായ്ത്തടിയുടെഇത്തിരി നിഴലിൽ പ്രിയപ്പെട്ടവർക്ക്തണലേകാൻ വെമ്പൽ പൂണ്ടവൻ…..അവസാന“പച്ചപ്പും”പ്രിയപ്പെട്ടവർക്ക്പകുത്തു നൽകിനീരുവറ്റിയ ചണ്ടിയായിപിഴുതുവീണപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു“നല്ല കാതലുള്ള തടിയാണെന്ന് “. നല്ലകാതലായികരുതി വച്ച അവസാനസമ്പാദ്യവും പങ്കിട്ടെടുത്തവരിൽഒരുവൻ …

നിഴൽ ഭൂതം

കാണുന്നില്ല, മരിച്ചവർ നടന്ന വഴികൾ.മാംസഗന്ധം മണത്തു നടക്കുകയാണ്,കാലം, നിഴലും,നിമിഷങ്ങൾ കൊണ്ടും.ഉണ്ടായിരുന്നു സത്യത്തിൽ, ഒരു ജീവിതം,അതിന്റെ കഴൽ കുത്തിയ അടയാളങ്ങൾ.മായുന്നില്ല, എത്രമായ്ക്കിലുമതിൻ രൂപങ്ങൾ.തിരസ്‌ക്കാരങ്ങളാൽ പൊള്ളിയതിന്നുള്ളംഅറിയുന്നില്ല, പുതുമക്കാർ ഭൂതകാലത്തെ.തിരയുന്നില്ല, അലകളൊടുങ്ങിയ തോറ്റങ്ങൾ.പുതുവഴികൾ, ആരും വെട്ടിയതല്ലെന്നു ചിലർ.നാട്ടു വെളിച്ചങ്ങൾ, …

Scroll to top
Close
Browse Categories