കവിത

ആരാണ് രക്ഷകർ

പച്ചപിടിച്ചൊരാപാടത്തിന്‍ഓരത്ത്കൊച്ചുകുടിലിലായ്ഞാനിരിപ്പൂകാറ്റൊന്ന് വീശിയാല്‍ മാനംകറുത്താലുംഉടനെന്റെ നെഞ്ചിലീ തീയാളുംകുന്നിന്‍ മുകളിലെ മല ദൈവ കൂട്ടങ്ങള്‍ഇന്നെന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലമലയിലെവൃക്ഷങ്ങള്‍ദയയില്ലാതറുത്തുംകുന്നിന്റെ മാറിനെ മാന്തിപ്പറിച്ചതുംഒരിക്കലും തീരാത്തആര്‍ത്തിയോടെന്നുംമലയെ തുരക്കുന്നമനുഷ്യയന്ത്രങ്ങള്‍അറിയുന്നോനഗരത്തിലാര്‍ഭാട ജീവിതംനയിക്കുവാന്‍വെമ്പുന്നമനുഷ്യജന്മങ്ങളെനിങ്ങള്‍ മുറിക്കുന്നവൃക്ഷങ്ങളോരോന്നുംനിങ്ങള്‍തന്‍ ചിതയിലെവിറകാ യ് മാറുന്നുമലയെ തകര്‍ത്തുകൊണ്ടൊരിക്കലും നി-ങ്ങള്‍ക്ക്‌സ്വസ്ഥമായ് ജീവിക്കാനാകയില്ലമലയും പുഴയും കടലുമെല്ലാംപ്രകൃതിയൊരുക്കിയ …

പൊന്നുരുളി

പൊക്കണത്തിലുള്ളിലൊണ്ടേപൊന്നുരുളി പൊരുളുരുളിതച്ചുടയ്ക്കാന്‍തരികയില്ലേതപ്പിടല്ലേ തടവിടല്ലേ പിച്ചതെണ്ടി വാങ്ങിയതോചരക്കടിച്ചുമാറ്റിയതോവെച്ചവെള്ളംവാങ്ങിയേരെ-വെലപ്പോവില്ലൊരിത്തിരി കണ്ടതാണേഅച്ചിമാരായിയെത്തറൊണ്ട്പെറ്റതാണോ പെറാത്തതാണോപത്തുപുത്തന്‍ കൊതിപെരുത്ത്പാത്തുകേറിപ്പൊറുത്തതാണോതോട്ടികണ്ടാല്‍പ്പേടിയില്ലാ-കൊലക്കൊമ്പനെന്നപടുതിയൊണ്ടേവാശിപൂശീമദപ്പാടില്‍ നിന്ന്വല്ലാതെ ചിന്നം വിളിക്കുന്നൊണ്ടേഎങ്കിലോ ഞാന്‍ പാവമല്ലേഎന്റെ പാകം നളപാകമല്ലേഎങ്കിലോ ഞാന്‍ നോക്കുകുത്തിഎന്നെയാരു മൂക്കുകുത്തിഎന്തുവാടാ പ്രാന്തുമുത്തോമന്തനോ നീ കാട്ടുമാക്കനോ നീകൊണ്ടുപോടാ നിന്റെ കുന്തം!മണ്ട് മണ്ട് …

ഇനി

ഓരോ സ്പന്ദഗണിതത്തിലും(അല്ല!-അതെന്‍ നേത്രപടലത്തില്‍വെറുമൊരുഫുല്ലപുഷ്പഛവിയാര്‍ന്നനറുനിലാത്തുള്ളിയായ്നിറനിറെ നിരനിരെ നീളുന്നനിത്യമായ്സ്വരരഹിതതൂമന്ദസ്മിതമധുര-സാരമായ്). ഇനിയതു നിലയ്ക്കാ പ്രവാഹമായ്വീണയില്‍തളിരിടുമാനന്ദഭൈരവീരാഗമായ്! നേരമായ്ക്കാലമായ്നീലഗഗനമായ്നീളുന്ന നീളമായ്സാരരഹിതമാം സാരമായ്സംസാരധാരയായ്! തൂവെയില്‍ത്തുള്ളിയായ്മാമയിലാട്ടമായ്;നാവേറു പാടുന്നനാവില്‍ച്ചിദാനാന്ദ-ജീവാമൃതത്തിന്‍മൃദുമൃദുസ്പന്ദമായ്! ഇനിയുമിഴ നെയ്യുമെ-ന്നകമുരളി പെയ്യുമൊരുഗണിതഗഹനത്തിന്‍രാഗംനിരന്തരംനിത്യമെന്നതിനു നിറമാളും! ഇനിനിര നീളുന്നുതീരാതെ തീരാതെതളിരായ് വിരിയുന്നു.പനിമതിയതു പുതു-നിലാത്തുള്ളിയായ്തൂവുന്നു;അവിടെഅവിടെദിനകരന്‍നിത്യന്‍നിരന്തരംചിത്രമെഴുതുന്നുകാലം മൂകംകിലുങ്ങുന്നു! ഇനിയുടെ കോല-മകം …

ശ്രീനാരായണ ഗുരു

ശ്രീനാരായണഗുരുദേവാ.ശിവഗിരി വാഴും ഗുരുദേവാമനുഷ്യരാശിയെ ഉയര്‍ത്തിയിന്നീ-ലോകെ കാത്തൊരു ജഗദീശാ-കരുണ നിറഞ്ഞൊരു ഗുരുദേവാകാരുണ്യത്തിന്‍ നിധിയല്ലേകാക്കണമീ ഞങ്ങളെയെന്നുംകനകവിളക്കായ് പ്രഭ തൂകുന്നൊരുഗുരുദേവാ ശ്രീ ഗുരുദേവാ…പാവങ്ങള്‍ക്കൊരു തണലില്‍ രാജാവായ്കാത്തീടുന്നൊരു ഗുരുദേവാ..അത്ഭുതശക്തികള്‍ വിളമ്പിവെച്ചോ-രഭിമാനത്തിന്‍ പൊരുളല്ലേജാതിമതാദികള്‍ ഹോമം ചെയ്തൊരുദൈവപുത്രന്‍ ഗുരുദേവന്‍മനുഷ്യരാശിയെ അഭിമാനത്താല്‍നിവര്‍ത്തി നിര്‍ത്തിയ ഗുരുദേവാ..ശ്രീഗുരുദേവാഗുരുദേവാ…ശ്രീനാരായണഗുരുദേവാ…ശ്രീനാരായണഗുരുദേവാ…ശ്രീനാരായണഗുരുദേവാ…

പൊരുൾ

പോക്കുവെയ്‌ലാടകള്‍ വാരിപുതയ്ക്കുന്നൊരീയുര്‍വ്വിയെകാറ്റിന്റെ കൈകളില്‍ തൂങ്ങിവന്നെത്തും സൗരഭങ്ങളെകാര്‍ത്തികനക്ഷത്രം പോലെവിടരും പൂങ്കുലകളെഞാനുമീയാതിരപ്പെണ്ണുംഞാറു നട്ട വയലിനെചിറകില്‍ മഴവില്ലിനെചുമക്കും ശലഭങ്ങളെവെറുതെ നൃത്തം വയ്ക്കുന്നപച്ചില ത്തലപ്പുകളെഅന്തിക്കുമാത്രം കപോലംതുടുക്കുന്ന പ്രതീചിയെഇരവില്‍ പോലുമുറങ്ങാതുലാത്തുന്ന കടലിനെഇരുട്ടില്‍ വെള്ളിപൂശുന്നനിലാവിന്‍ രാസവിദ്യയെകിഴക്കും പടിഞ്ഞാറുമായ്ഊരുചുറ്റുന്ന സൂര്യനെമൃതിയില്‍ ചെന്നസ്തമിക്കാന്‍തിരക്കു കൂട്ടും മര്‍ത്യനെവെറുതെയെന്നറിഞ്ഞിട്ടുംപുലര്‍ത്തുന്നൊരീ …

അമ്മയ്ക്കായി…

ക്ഷമിക്കൂ കുഞ്ഞേ*, നിന്നെയറിയാന്‍ വൈകിപ്പോയിഇത്തിരിക്കുഞ്ഞനാം നിന്നെ കണ്ടിട്ടും കണ്ടില്ല ഞാന്‍കുന്നുകളിടിച്ചപ്പോള്‍ കുളങ്ങള്‍ വറ്റിച്ചപ്പോള്‍കാടുകള്‍ തെളിച്ചപ്പോള്‍ തീരങ്ങള്‍ തകര്‍ത്തപ്പോള്‍കണ്ടതില്ല ഞാന്‍ നിന്റെ കൂരകള്‍ തകര്‍ന്നതുംസോദരരെല്ലാമൊന്നായ് മണ്ണടിഞ്ഞതും കുഞ്ഞേ!ദുര മൂത്തവന്‍ മര്‍ത്യന്‍ ആശയാലന്ധനായവന്‍പണത്തിന്‍മീതെയൊരു പരുന്തുമില്ലെന്നവന്‍. ദൃശ്യനല്ലെന്നാലും നീ …

പ്രഹേളിക

സുഖമാം മരീചിക തേടുന്നു , കസ്തൂരിമൃഗതുല്യം നാമീ വനാന്തരത്തില്‍എത്ര പരമാര്‍ഥമാണീ വരികള്‍ തന്‍ഉണ്മയെ പേര്‍ത്തു ,മപഗ്രഥിച്ചാല്‍പണ്ട,ജ്ഞരാകും ജനങ്ങള്‍ തന്‍ ചിത്തത്തില്‍പൂന്തേനൊഴുക്കിയ ജ്ഞാനിയാം പൂന്താനംപാടിയോരീരടിയോര്‍ക്കാ –മൊരു മാത്രപാമരര്‍ക്കേശുമോയെന്നറിയില്ല‘ കുങ്കുമത്തിന്റെ വാസമറിയാതെകുങ്കുമം ചുമക്കും പോലെ ഗര്‍ഭദം’കൊച്ചു കൂടിലാം …

മഹാഗുരു

ദുരിതങ്ങളെ വിസ്മൃതിക്കേകിടാന്‍സുകൃതസ്വപ്‌നങ്ങളില്‍ തീര്‍ത്ഥം തെളിക്കുവാന്‍ഭൂജാതനായ് ഗുരു ഇവിടെ നവോത്ഥാന-തേര്‍ തെളിക്കാന്‍ മാനവര്‍ തന്റെ വീഥിയില്‍അവശര്‍ അവര്‍ണ്ണര്‍ അധഃസ്ഥിതര്‍ കോടികള്‍അകലങ്ങളില്‍ വീണടിഞ്ഞ മോഹങ്ങളുംകരുണയും കനിവുമാ ഗ്രീഷ്മശിഖരങ്ങളില്‍ഉടലറ്റുപോയി വസന്തം കിനാവുകള്‍പ്രണയത്തിനുറവയായ് വന്നു നീ മാനവ-ഹൃദയത്തിനീണമായ് രാഗതാളങ്ങളായ്ദൈവങ്ങളെ പ്രതിഷ്ഠിച്ചെത്ര …

വിഷുച്ചിത്രങ്ങൾ

കണിക്കൊന്നത്താലി ചാര്‍ത്തി,കനകത്തില്‍ കുളികഴിഞ്ഞ് –മണിചൈത്രം വരവായി കാഴ്ചയുമായികനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും ,അഴകുമായ് വന്നുചേര്‍ന്നു ‘വിഷുവ’ മിപ്പോള്‍…….നാട്ടുമാവിന്‍ കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ്പാട്ടുപാടിയിരുന്നോര്‍മ്മക്കാഴ്ച നീട്ടുന്നു ……നറുവെയില്‍ക്കമ്പി പാകും വയലിലും തൊടിയിലുംമണിമേടത്തിളക്കത്തിന്‍ തങ്കരശ്മികള്‍കുളിച്ചീറന്‍മുണ്ടുമായി കരംകൂപ്പി മുത്തശ്ശിയാ –ക്കറുത്തോട്ടു വിളക്കിനെ …

ആറാട്ടുപുഴയിലെ
ആറാത്ത തീക്കാറ്റേ

ആറാട്ടുപുഴയിലെ ആറാത്ത തീക്കാറ്റേഞങ്ങള്‍ക്കോരോ പുത്തന്‍പുടവ വേണം പത്തിയൂര്‍പ്പാടം വിളിക്കുന്നൂ ഞങ്ങള്‍ക്ക്അച്ചിപ്പുടവയും ചുറ്റിപ്പോണം പന്തളചന്തയില്‍ മൂക്കുത്തീം മിന്നിച്ച്വന്‍തീപോല്‍ ഞങ്ങള്‍ക്കു പടരവേണം കായങ്കുളത്തോര്‍മ്മ കത്തുന്നൂ ഞങ്ങള്‍ക്ക്ഏത്താപ്പാല്‍ മാറു മറയ്ക്ക വേണം ആറാട്ടുപുഴയിലെ ആറാത്ത തീക്കാറ്റേലോകം നിന്‍ കളിയോഗമാക …

Scroll to top
Close
Browse Categories