എസ്.എന്‍. ട്രസ്റ്റ് കാറ്റഗറി 3 (ഇ) തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിന്സമ്പൂര്‍ണ്ണ വിജയം
കാറ്റഗറി ഇ വിഭാഗത്തില്‍ നിന്നു 751 പേരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ തിരുവനന്തപുരം, ചേര്‍ത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ റീജിയണുകളില്‍ വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന പാനലിലെ 317 പേരാണ് നേരത്തെ എതിരില്ലാതെ വിജയിച്ചത്. …