അനാചാരങ്ങളെ പൊട്ടിച്ചെറിയാന്‍ ഗുരു വഴികാട്ടി
“ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ വിപ്ലവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുവിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുവിന്റെ വാക്കുകളിലും ഓരോ സ്പര്‍ശത്തിലും അനിവര്‍വചനീയമായ ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിയാം”- ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …