സിനിമ

വാണിജ്യ സിനിമയിലെ ക്ളാസ് ടച്ച്

സിനിമയില്‍ 44 വര്‍ഷങ്ങള്‍ പിന്നിടുന്ന സംവിധായകന്‍ ജോഷി സപ്തതിയിലെത്തി നില്‍ക്കുകയാണ്. മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റ്‌മേക്കര്‍മാരിലൊരാളായ ജോഷിയുടെ ചലച്ചിത്രാനുഭവ വഴികള്‍. മലയാള സിനിമയിലെ ഒരു സംവിധായകന്‍ 70 വയസ് പൂര്‍ത്തിയാക്കുന്നു എന്നതും തന്റെ …

ചെറുകഥയും തിരക്കഥയും

തിരക്കഥയെക്കുറിച്ചുളള സ്വകീയവീക്ഷണം എം.ടി ഇങ്ങനെ തുടരുന്നു.”പ്രകടവും മൂര്‍ത്തവുമായ ചലനം. അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസിക ചലനം, വാക്ക്, ശബ്ദം, നിശ്ശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസിന്റെ അറയില്‍ വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ …

എം.ടി.സമാനതകളില്ലാത്ത മഹാപ്രതിഭാസം

ലോകസാഹിത്യത്തിലെയും സിനിമയിലെയും സൂക്ഷ്മചലനങ്ങള്‍ പോലും കൃത്യമായി മനസിലാക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന വലിയ വായനക്കാരന്‍ കൂടിയാണ് എം.ടി വാസുദേവൻ നായർ. വിശ്വസാഹിത്യത്തിലെ പല മഹത്കൃതികളും ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തുന്നത് എം.ടിയാണ്. പല തലമുറയില്‍ പെട്ട എഴുത്തുകാരെ …

ശാന്തിയുടെയും, വേദനയുടെയും മഞ്ഞ്

നിരവധി എഴുത്തുകാർക്ക് പ്രചോദനമായ നിള, എംടിയ്ക്കു നൽകിയസർഗചേതന അളവറ്റതു തന്നെയെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്അദ്ദേഹമെഴുതിയ നോവലുകളും,ചെറുകഥാസമാഹാരങ്ങളും, തിരക്കഥകളും. “ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!” …

കൈവിട്ട് ഒ.ടി.ടി

തീയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ വാങ്ങിയാല്‍ മതി എന്ന നിലപാടിലേക്ക് ഒ.ടി.ടി ഭീമന്മാര്‍ കോവിഡ് സാഹചര്യത്തിൽ സിനിമ തീയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒ.ടി.ടി കളുടെ വിളവെടുപ്പ് കാലമായിരുന്നു. വിളവിന്റെ സമ്പന്നത കണ്ട് അവര്‍ കൂടുതല്‍ …

താളപ്പിഴ വിവാദങ്ങളില്‍ കുടുങ്ങി ഇളയരാജ

തമിഴകത്ത് ഇളയരാജയെ ചുറ്റിപ്പറ്റി അലയടിക്കുന്നത് വിവാദങ്ങളുടെ സംഗീതം. അടുത്തിടെ പ്രധാനമന്ത്രിയേയും അംബേദ് കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരുപുസ്തകത്തില്‍ എഴുതിയ ആമുഖത്തെതുടര്‍ന്നാണ് വിവാദത്തിന്റെ സംഗീതം മുഴങ്ങിതുടങ്ങിയത്. നരേന്ദ്രമോദിയെ ഇളയരാജ വാനോളം പുകഴ്‌ത്തിയത് ചില കാര്യങ്ങള്‍ …

Scroll to top
Close
Browse Categories