സിനിമ

ഓസ്‌കാര്‍ തിളക്കം

ഹോളിവുഡിലെ വമ്പന്‍മാരെ പിന്തള്ളിയാണ് ആര്‍.ആര്‍.ആര്‍ എന്ന തെലുങ്ക് സിനിമയിലെ ‘നാട്ടു നാട്ടു’എന്ന ഗാനത്തിന്ന് ഈ അപൂര്‍വ നേട്ടം. എസ്.എസ്. രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ ല്‍ അതുല്യപ്രതിഭ കീരവാണി ഈണമിട്ട ഈ ഗാനത്തിന്റെ ജനപ്രീതി ഇന്ന് …

കലയുടെ മഴ പെയ്യിച്ച പ്രതിഭ

കെ.വിശ്വനാഥ് (1930-2023) കേരളത്തിലെ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച സിനിമ ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാം ശങ്കരാഭരണം. 1980ല്‍ ഒരു വര്‍ഷത്തിലേറെയാണ് ശങ്കരാഭരണം തിയേറ്ററുകളില്‍ നിറഞ്ഞു നിന്നത്. പിന്നീട് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ ഈ …

ഹൃദയത്തിലുണ്ട്ആ ഗാനങ്ങൾ

വാണിജയറാം(1945-2023) ലതാമങ്കേഷ്‌കര്‍ കത്തി നില്‍ക്കുമ്പോഴാണ് ഹിന്ദിസിനിമാ ഗാനരംഗത്തേക്ക് വാണിജയറാമിന്റെ അരങ്ങേറ്റം. വാണിജയറാം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ഖാന്‍ പ്രശസ്തസംഗീത സംവിധായകന്‍ വസന്ത്‌ദേശായിക്ക് വാണിജയറാമിനെ പരിചയപ്പെടുത്തി. ബോളിവുഡിലെ അതുല്യപ്രതിഭ ഋഷികേശ്മുഖര്‍ജി’ഗുഡ്ഡി’ എന്ന ചിത്രത്തില്‍ …

സജില്‍ശ്രീധറിന്റെ പുണ്യാഹം ഹ്രസ്വചിത്രമാകുന്നു

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും സമഭാവനയും ഒപ്പം പുറമെ പുരോഗമനം ഭാവിക്കുന്ന മുതിര്‍ന്നവരെ ഭരിക്കുന്ന ജാതിബോധവും തമ്മിലുളള അന്തരം പ്രതിപാദിക്കുന്ന പണ്യാഹം നിര്‍മ്മിക്കുന്നത് കോന്നി ഫിലിം സൊസൈറ്റിയാണ്. സജില്‍ശ്രീധറിന്റെ ഏറെ ശ്രദ്ധേയമായ പുണ്യാഹം എന്ന കഥ ഹ്രസ്വചിത്രമാകുന്നു. …

മണ്ണിന്റെ മക്കളുടെ കഥ കാളച്ചേകോന്‍

നാടിന്റെ സമൃദ്ധമായ നെല്‍കൃഷിയുള്ള, മണ്ണിന്റെ മക്കളായി കാണുന്ന കാളകളെ സഹജീവിയായി കണക്കാക്കിയിരുന്ന, കൂടപ്പിറപ്പായി സ്‌നേഹിച്ചിരുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കാളച്ചേകോന്‍’ കാളച്ചേകോൻ എന്ന സിനിമ കേരളീയരുടെ തനതായ കാർഷിക സംസ്കൃതിയും കാർഷികോത്സവവുമാണ് …

വെള്ളിത്തിര മടങ്ങി വന്ന വർഷം

കോവിഡ് ഭീതിക്ക് ശേഷം തിയേറ്ററുകളിൽ ആളുകൾ മടങ്ങിവന്ന വര്‍ഷമായിരുന്നു 2022. റെഡിമെയ് ഡ് സിനിമകൾ നിര്‍മ്മിച്ച് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ പറ്റിക്കാമെന്ന് വിചാരിച്ച പല നിര്‍മ്മാതാക്കള്‍ക്കും അടികിട്ടി. ഒ.ടി.ടി. ഭീമന്‍മാര്‍ ആ ചിത്രങ്ങള്‍ വാങ്ങിയില്ല. തിയേറ്ററുകളുടെ …

അവതാരം തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി

‘ടൈറ്റാനിക്കി’നു ശേഷം ജെയിംസ് കാമറൂണ്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അവതാര്‍-2 നക്ഷത്രസമൂഹത്തിലെ പച്ചപ്പ് നിറഞ്ഞ പണ്ടോര എന്ന ഉപഗ്രഹത്തില്‍ അമൂല്യ ധാതുഖനനം നടത്താന്‍ കുടിയേറിയ മനുഷ്യരും അവിടത്തെ ഗോത്ര സമൂഹത്തിന്റെ അതിജീവന പോരാട്ടവും പ്രമേയമാക്കിയ …

മലയാളത്തിന്റെ ലോക സിനിമയ്ക്ക് 50 വയസ്

മലയാളികളുടെ സിനിമ സങ്കല്‍പ്പത്തെ മാറ്റി മറിച്ച‘സ്വയംവരം’ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വിശ്വത്തിന്റെയും സീതയുടെയും (മധു, ശാരദ) കഥ അടൂര്‍ പറഞ്ഞത് അതുവരെ മലയാള സിനിമ പിന്തുടര്‍ന്നിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചായിരുന്നു. നാല് ദേശിയ അവാര്‍ഡുകളാണ് സ്വയംവരം കേരളത്തിലേക്ക് …

മഹേഷിന്റെ അറിയിപ്പ് ലൊക്കാര്‍ണോയില്‍

കാന്‍ഫെസ്റ്റിവല്‍ പോലെ പ്രശസ്തമായ ലൊക്കാര്‍ണോ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മഹേഷ്‌നാരായണന്റെ അറിയിപ്പ്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മഹേഷ് നാരായൺ. 2005ല്‍ ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത ‘അന്തരമഹല്‍’ ലൊക്കോര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ചിരുന്നു. …

ക്ഷുഭിത യൗവ്വനം എണ്‍പതിന്റെ നിറവില്‍

(ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ്ബച്ചന്റെ എണ്‍പതാം ജന്മദിനമായിരുന്നു ഒക്ടോബര്‍ 11ന്) വെള്ളത്തിരയില്‍ 53 വര്‍ഷം പിന്നിടുന്ന അമിതാഭ് എന്ന ബിഗ്ബി ഈ 80-ാം വയസിലും സിനിമാ ലോകത്തിന് ആവേശം പകരുന്ന നായകനാണ്. ജന്മദിനാശംസകള്‍ നേരാന്‍ …

Scroll to top
Close
Browse Categories