സിനിമ

“ദി യൂട്യൂബർ “തേക്കടിയിൽ

കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീശബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു.പുതുമുഖം അഭിനവ്നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദേവൻ,ശിവജി ഗുരുവായൂർ, …

കാനിലെ തിളക്കം

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻപുരസ്കാരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. മുംബെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ കഥയാണ് സിനിമയിൽ. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം …

തുടക്കം കലക്കി

പ്രേമലു കോടികള്‍ വാരി മുന്നോട്ടു പോകുന്നു.മമ്മൂട്ടിയുടെ ഭ്രമയുഗം, ടൊവിനോ പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിക്കുകയാണ്. 2024 രണ്ടുമാസം പിന്നിടുമ്പോള്‍ സൂപ്പര്‍ഹിറ്റുകളുമായിമലയാള സിനിമ തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും …

‘യാത്ര’ തുടര്‍ന്ന് മമ്മൂട്ടി

രാജശേഖരറെഡ്ഡിയായി വേഷമിട്ട മമ്മൂട്ടി 2019ല്‍ യാത്രയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ തന്നെ തെലുങ്ക് മക്കളുടെ മനം കവര്‍ന്നിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്ന രാജശേഖര റെഡ്ഡിയുടെ മകനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ രാഷ്ട്രീയമായി കുറച്ചൊന്നുമല്ല ‘യാത്ര’ …

സൂപ്പർ താരങ്ങളില്ലാത്ത വിഷു

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളില്ലാത്ത വിഷുവാണ് വരുന്നത്. .എന്നാൽ പൃഥിരാജ്, ഫഹദ് ഫാസില്‍, ഉണ്ണിമുകുന്ദന്‍, പ്രണവ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററിൽ ആവേശം നിറക്കും.പൃഥിരാജന്റെ ആടുജീവിതം, ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പ്രണവ്‌ …

സിനിമ 2023

സിനിമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ഏറെയും തലകുത്തിവീണു. 2023 കടന്നു പോകുമ്പോള്‍ മലയാള സിനിമയുടെ ചിത്രം. ഇരുന്നൂറിലേറെ ചിത്രങ്ങളാണ് കടന്നുപോകുന്ന വര്‍ഷം തിയേറ്ററിലെത്തിയത്. പക്ഷേ സൂപ്പര്‍ ഹിറ്റുകള്‍ 2023ല്‍ നാലെണ്ണം മാത്രം. നിര്‍മ്മാതാവിന് മുടക്ക് മുതല്‍ …

വരുന്നു ലൂയിസ് IX

ന്യൂജെൻ കുടുംബചിത്രം ലൂയിസ് പതിനൊന്നാമന്റെ ജീവിത പശ്ചാത്തലവുമായി കഥയ്ക്ക് യാതൊരു ബന്ധമില്ലെങ്കിലും ചില സത്യങ്ങൾ എടുത്തു കാട്ടുന്നു .തികച്ചും കുടുംബചിത്രം . ന്യൂജെൻ ത്രില്ലറായി നിരവധി സന്ദർഭങ്ങളും സംഭവങ്ങളും ഒന്നൊന്നായി ചിത്രീകരിക്കാനാണ് ലക്ഷ്യമെന്ന് സംവിധായകൻ …

അറുപതിന്റെ സ്വരമാധുര്യം

ദക്ഷിണേന്ത്യയുടെ വാനമ്പാടിയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം ഏത് പാട്ടിനോടാണ് .”ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് മീരാഭജന്‍ ആണ്. ലതാമങ്കേഷ്‌കര്‍ജിയുടെ മീരാഭജനുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കും.അതുപോലെ ജാനകി അമ്മയുടെ ഗസലുകളും” ശബ്ദത്തിലെന്ന പോലെ മുഖവും സദാ പ്രസന്നമായിരിക്കുന്ന കെ.എസ്. …

ശേഷം സ്‌ക്രീനില്‍ ഇരുട്ട്

തിയേറ്ററുകളില്‍ നിന്നകലുന്ന കാണികള്‍, അച്ചടക്കത്തിന്റെയും ലഹരിയുടെയും പേരില്‍ പ്രക്ഷുബ്ധമാകുന്ന സിനിമാസംഘടനകള്‍, ലഹരിമരുന്നു വേട്ടക്കായി പോലീസ് നോട്ടമിടുന്ന ഷൂട്ടിങ് സൈറ്റുകള്‍; മലയാള സിനിമ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ ഒന്നു …

താരങ്ങള്‍ തലവേദനയാകുമ്പോള്‍..

ഈ രണ്ടു താരങ്ങൾക്കുംവിലക്ക് ഏര്‍പ്പെടുത്തിയ സിനിമാസംഘടനകള്‍ ഒരു കാര്യംവ്യക്തമാക്കുന്നുമുണ്ട്. ”പുതിയസിനിമകള്‍ നിർമ്മാതാക്കൾക്ക്അവരുടെ സ്വന്തം തീരുമാനത്തില്‍ഇവരെ വെച്ച് ചെയ്യാം.അതില്‍സംഘടനയുടെ യാതൊരുപരിഗണനയും ഉണ്ടായിരിക്കില്ല” വിവാദങ്ങളിലൂടെ വീണ്ടും കടന്നു പോകുകയാണ് സിനിമാ മേഖല. നടന്‍മാരായ ഷെയ്ന്‍നിഗത്തെയും ശ്രീനാഥ് ഭാസിയെയും …

Scroll to top
Close
Browse Categories