ഓര്‍മ്മ

പ്രിയപ്പെട്ട പഴവിള

കവിയായ രമേശന്റെ നിർമ്മലമായ മനസ്സറിയാൻ കഴിയാതെ പോയവരായിരിക്കണം ശത്രുക്കൾ. ഇഷ്ടന്റെ വിമർശനമേറ്റ ഒരു മന്ത്രി രമേശന് ഗുണപ്പെടരുത് എന്ന ദുഷ്ടലാക്കോടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നത് തടസ്സപ്പെടുത്തിയിട്ടുള്ള കഥ രമേശൻ തന്നെ പറഞ്ഞ് …

വിടവാങ്ങി,നക്ഷത്രദീപം

ഇരട്ടസഹോദരന്റെ മരണം അദ്ദേഹത്തെ ആകെ തളര്‍ത്തി. ‘രാവിലെ എഴുന്നേറ്റ് അനിയന്റെ വീട്ടിലേക്ക് നോക്കുമ്പോള്‍ വാതിലില്‍ കൈകുത്തി നിന്ന് അവന്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് പോലെ” വിവശനായ ജയന്‍ എസ്. രമേശന്‍നായരോട് പറഞ്ഞു.ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്‌നേഹനിര്‍ബന്ധമാണ് …

വക്കം: വേറിട്ട വ്യക്തിത്വമുള്ള നേതാവ്

ആർ.ശങ്കറിന് സംഭവിച്ചതുപോലെ സ്വന്തം പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെട്ടത്. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളിൽ അധിഷ്ഠിതമായി ചെറുപ്പകാലത്ത്പഠിച്ച സംഘടനാ പ്രവർത്തനമാണ് പിൽക്കാലത്ത് രാഷ്ട്രീയത്തിലും പയറ്റിത്തെളിയാൻ വക്കത്തിന് പ്രചോദനമായത്. എന്നും വേറിട്ട പന്ഥാവിലൂടെ സഞ്ചരിക്കുകയും …

സൗമ്യം, ദീപ്തം

‘സൗമ്യതയുടെ ആൾരൂപമായിരുന്നു കോടിയേരി. ഏത് രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തെയും സൗമ്യമായ ഇടപെടലിലൂടെയും സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെയും തരണംചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ രാഷ്ട്രീയ ഭേദമന്യെ ഏവരുംഅംഗീകരിച്ചിരുന്നു. മലപോലെ വരുന്നതിനെ എലിപോലെയാക്കി പ്രശ്നംപരിഹരിക്കാനുള്ള ഒരു മാസ്മര ശക്തിയായിരുന്നു അദ്ദേഹത്തിന്റെ …

ജീവിതവും പ്രതാപും തമ്മില്‍…

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ മലയാള സിനിമയുടെ ഒരു സുവര്‍ണ്ണകാലഘട്ടമാണ്ഓര്‍മ്മയാവുന്നത്. വളഞ്ഞവഴികള്‍ വശമില്ലാത്ത ആരെയും കൈമണി അടിക്കാനറിയാത്ത ഒരാള്‍. നല്ല ഒഴുക്കോടെ മലയാളം സംസാരിക്കാനറിയാത്ത മലയാളി. പക്ഷെ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കില്ല-പ്രതാപ് …

Scroll to top
Close
Browse Categories