അഭിമുഖം

മധു@90

കൂടുതൽ അടുപ്പം സത്യൻ സാറിനോടായിരുന്നു. കാരണം ഞങ്ങൾ കുറെ നാൾ വിശ്വാമിത്രനിൽ ഒരുമിച്ചായിരുന്നു. അദ്ദേഹം സ്ഥിരമായി ഒരു മുറിയിൽ തന്നെയാണ് താമസിച്ചിരുന്നത്. ഞാൻ പിന്നീട് ഷൂട്ടിങ്ങിനു പോകുമ്പോഴെല്ലാം അവിടെ തന്നെയാണ് മുറിയെടുത്തിരുന്നത്. ആദ്യം പടം …

ചാഞ്ഞുപെയ്യുന്ന മഴയും വേനലില്‍ ഒഴുകുന്ന പുഴയും

എന്റെ തന്നെ ജീവിത സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനവും ഒരു പരിധിവരെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു അതിലെ കവിതകള്‍. അതില്‍ ഞാനെന്റെ നിരാശകളും സ്വപ്‌നത്തകര്‍ച്ചകളുമെല്ലാം ആവിഷ്‌കരിച്ചിട്ടുണ്ട്. കവിയുടെ ഏകാന്ത ദ്വീപില്‍ നിന്ന് വായനക്കാരന്റെ വന്‍കരയിലേക്കുള്ള സേതുവാണ് എന്നെ …

മടങ്ങിവരും,മഹാനടൻ

ഫിസിയോ തെറാപ്പിയിലൂടെയും മറ്റു ചികിത്സാമുറകളിലൂടെയും ജഗതി എന്ന നടനെ പ്രേക്ഷകർക്കും കുടുംബത്തിനും പഴയതു പോലെ കൊണ്ടു തരുമെന്നു തന്നെയാണ് പ്രത്യാശിക്കുന്നത്-മകൻ രാജ് കുമാർപറയുന്നു മലയാളസിനിമയിൽ ഏറ്റവും അധികം തിരക്കുണ്ടായിരുന്ന ഒരു നടനാണ് അച്ഛൻ. ലൊക്കേഷനിൽ …

യക്ഷി ഇന്നും അവിടെയുണ്ട്

മലയാളികളുടെ ആസ്വാദന സംസ്‌കാരത്തെ ഉടച്ചു വാര്‍ത്ത അതുല്യ കലാകാരനാണ് കാനായി കുഞ്ഞിരാമന്‍.സവര്‍ണ സൗന്ദര്യ ബോധം കലയില്‍ നിലനില്‍ക്കുന്നുവെന്നത് വാസ്തവമാണ്-ലാന്‍ഡ് സ്‌കേപ്പിങ്ങിന്റെ കലയ്ക്കും ശില്പഭാഷയ്ക്കും പുതിയ മാനം സൃഷ്ടിച്ച കാനായി തുറന്ന് പറയുന്നു. ശില്പകലയെ പബ്ലിക്ക് …

ആതുരസേവനരംഗത്തെ സൂര്യതേജസ്

തികഞ്ഞ ശ്രീനാരായണ ഗുരുഭക്തന്‍, സമര്‍ത്ഥനായ സംഘാടകന്‍,ശ്രീനാരായണപ്രസ്ഥാനങ്ങളുടെ താങ്ങും തണലുമായ സമുദായസ്‌നേഹി, ദീര്‍ഘകാല വീക്ഷണമുള്ള സംരംഭകന്‍, ശുശ്രൂഷാരംഗത്ത് മറ്റാര്‍ക്കും കഴിയാത്തവിധം സേവനത്തിന്റെ മഹാമാതൃക സ്വജീവിതത്തിലൂടെ വരച്ചുകാട്ടിയ മനുഷ്യസ്‌നേഹി, പ്ലാസ്റ്റിക് സര്‍ജറി എന്ന നൂതന ചികിത്സാരീതിയിലൂടെ പരശതം …

ആവേശങ്ങളെ വരകളില്‍ തളച്ചിടുന്ന മാന്ത്രികൻ

ലോക ചിത്രകലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെല്ലാം സൂക്ഷമതയോട് കൂടി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എന്നുമാത്രമല്ല എന്റെ ശൈലി ഞാന്‍ സ്വയം നിര്‍മ്മിച്ചെടുത്തതാണ്. അത് ഒരു ചിത്രകാരന്റേയും അനുകരണമല്ല. എന്റെ ചിത്രങ്ങള്‍ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. …

ജാതി എന്ന മൂല്യവ്യവസ്ഥിതി

അറസ്റ്റ് ചെയ്യപെട്ടാല്‍ സവര്‍ണ്ണനെ മനസ്സിലാക്കുന്നത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദമോ മറ്റൊരാളുടെ സ്വാധീനമെന്ന രീതിയിലോ ആയിരിക്കും. എന്നാല്‍ ദളിതനെ ജന്മനാ പ്രശ്‌നക്കാരനായ ആളെന്ന നിലയിലും. തല്ലിക്കൊല്ലാനും ഉപദ്രവിക്കാനുമൊക്കെ ഊര്‍ജ്ജമുണ്ടാകുന്നതിന് കാരണം ഇത്തരം ബോദ്ധ്യങ്ങളാണ്. ജാതി എന്നത് ഒരു …

അപൂർണതയാണ് സൗന്ദര്യം

നിര്‍മ്മിത ബുദ്ധിയ്ക്ക് ഒരു നല്ല കവിതയോ, കഥയോ എഴുതാന്‍ കഴിയും. അത് പെര്‍ഫെക്ടുമായിരിക്കും പക്ഷെ ഒരു എഴുത്തുകാരന്റെ ഭാവനയില്‍ സൃഷ്ടിക്കപ്പെടുന്ന നോവലോ കഥയോ അപൂര്‍ണ്ണമായിരിക്കും .ആ അപൂര്‍ണ്ണതയാണ് അതിന്റെ സൗന്ദര്യം. നാളെ നിര്‍മ്മിത ബുദ്ധിയ്ക്ക് …

അയിത്തം മാത്രം മാറിയാല്‍ പോര…മാറണം ജാതിചിന്തയും

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ ജാതിയും ജാതിപീഡനങ്ങളും വിവേചനങ്ങളും കേരളത്തിലും ഒളിഞ്ഞും തെളിഞ്ഞും അരങ്ങേറുന്നുണ്ട്. അയിത്തത്തെ കുഴിച്ചുമൂടിയെന്ന് അവകാശപ്പെടുന്നവര്‍ ജാതിയെ നിലനിര്‍ത്തി പരിപാലിക്കുന്നതിന്റെ ഇരകളാണ് ദളിതരും ആദിവാസികളും പിന്നോക്കക്കാരും. ജാതി എല്ലാ മേഖലയിലും ഘടനാപരമായും …

കവിതയിലെ സ്നേഹസൂര്യൻ

എന്റെ ഗ്രാമത്തിലെ പെൺകുട്ടികൾ മലയാള കവിതയിൽ വേറിട്ടൊരു മുഴക്കം സൃഷ്ടിച്ച കവിത. ഈ മുഴക്കം കാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. നവരാഘവീയം, കഷ്ടജാതകം, സീത, അവസാനത്തെ അത്താഴം, ദ്രാവിഡ ദൈവം, അമ്മ ഹൃദയം തുടങ്ങിയ കവിതകളിലൂടെ സഹൃദയമനസുകളിൽ പ്രതിഷ്ഠനേടിയ കവിയാണ് ബാബുപാക്കനാർ.

Scroll to top
Close
Browse Categories