കഥ

മഴയിൽ മാഞ്ഞസ്വപ്നങ്ങൾ

ഇക്കുറി പാല നേരത്തെ പൂത്തിരിക്കുന്നു .. പടിഞ്ഞാറേ ചക്രവാളം ചുവന്നു പഴുത്തു. അസ്തമയത്തിനു ഇനി അധികം സമയമില്ല… പെട്ടെന്നുആകാശത്തേക്കു കാർമേഘങ്ങൾ അടിച്ചുകയറി… ശക്തിയായി കാറ്റും വീശാൻ തുടങ്ങി ..കാറ്റിൽ പാലപ്പൂവിൻറെ മണം അവരുടെ പ്രണയത്തിലുടനീളം …

രാത്രിയുടെവാലും തലയും

കൂന്താലിയുമായി പുരയിടത്തിലേക്ക് നീങ്ങുമ്പോൾ സ്വന്തമാകാൻ പോകുന്ന നിധിയെക്കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. കരിമ്പാറപോലെ കടുപ്പമുള്ള മണ്ണിൽ ആദ്യത്തെ വെട്ട് വീണപ്പോഴേ കൂന്താലി ഒന്ന് ഇടഞ്ഞു. മണ്ണിനെ കീഴ് പ്പെടുത്താനുള്ള വാശിയിൽ ഞാൻ പണി തുടർന്നു.ഒരു …

ചില തിരസ്‌കാരങ്ങള്‍

നാരായണന്‍കുട്ടി നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ പലരും എന്നോട് പറഞ്ഞത് അയാളിനി പഴയപോലെ നിന്റെ അടുത്ത് ചങ്ങാത്തത്തിനൊന്നും വരില്ലെന്നാണ്. എന്തോ എനിക്കത് വിശ്വസിക്കാനായില്ല. അപ്പോള്‍ അവനിതുവരെ എന്നോടുണ്ടായിരുന്ന സൗഹൃദമൊക്കെ കപടമായിരുന്നുവെന്നാണോ ഇവര്‍ പറയുന്നത്. നാരായണന്‍ കുട്ടിക്ക് നാട്ടിലൊരു …

ചിപ്പികുത്തി

മീനത്തിന്റെ അവസാന പകലിനേയും വിയര്‍പ്പില്‍ മുക്കിയ ആനന്ദത്തോടെ, കണ്ണീച്ചോരയില്ലാത്ത സൂര്യന്‍ മേടത്തെ മുങ്ങിയെടുക്കാന്‍ കടലിലേക്കിറങ്ങുമ്പോഴും പതിവുപോലെ തീരത്തെ ഇടക്കല്ലില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. നാളെ മേടം ഒന്ന്. അകംചോന്ന *ചിപ്പികള്‍ വെട്ടം കാണാപാറകളില്‍ പൂക്കുന്ന കാലമാണ് …

കൂട്ട്

സമുചിതമായ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ ഭാസുരചന്ദ്രന്‍ സാറിന് നല്‍കിയത്. റവന്യൂ ടവറിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ ചെറിയ ഹാളിലായിരുന്നു പരിപാടി. അമ്പതു പേര്‍ക്കിരിയ്ക്കാവുന്ന ചെറിയൊരു ഹാള്‍ .സഹപ്രവര്‍ത്തകരില്‍ പലരും സംസാരിച്ചു. നിസ്വാര്‍ത്ഥനായ ജനസേവകന്‍. പ്രൊഫഷനോട് നൂറു ശതമാനവും …

ഇരട്ട

സൈന്ധവിയുടെ വിവാഹം പ്രമാണിച്ചെടുത്ത ലീവു കഴിഞ്ഞ് ബാങ്കിൽ പോയിത്തുടങ്ങിയത് ഇന്നാണ്. ഏറെ ദിവസങ്ങൾ കൂടി ചെന്നതു കൊണ്ട് പകൽ മുഴുവൻ വലിയ തിരക്കായിരുന്നു. ഇറങ്ങിയപ്പോൾ പതിവിലും വൈകി. ഇരുട്ടിനൊപ്പം സാമാന്യം നല്ല തലവേദനയും കൊണ്ടാണ് …

പിൻഗാമി

നടുത്തളത്തില്‍ കത്തിച്ചുവച്ച നിലവിളക്കിന്റെയും, ചന്ദനത്തിരികളുടെയും മുന്നില്‍ ഞാന്‍ വെള്ള പുതച്ചു നിത്യനിദ്രയില്‍ നിശ്ചലം കിടക്കുന്നു. വീടും പരിസരവും പരിചയമുള്ളവരേയും അപരിചിതരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് ജനനിബിഡമായിരുന്നു. എന്നെ അവസാനമായി കാണുവാന്‍ പിന്നെയും പിന്നെയും ഓരോരുത്തരായി …

ഈ പകലിൽ വെന്ത ഹൃദയവുമായി

ജീവിതത്തിൽ ആദ്യമായിയായിരുന്നു വിനീത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്!അവന്റെ മുഖത്ത് അതിശയത്തിന്റെ കുളിര് നിറഞ്ഞിരുന്നു.വിനീത് പതിയെ സെക്കൻഡ് ഫ്ലോറിലേക്കുള്ള സ്റ്റെപ്പുകൾ കയറി, മുകളിൽ കൂട്ടുകാരുടെ പാർട്ടി തുടങ്ങി കഴിഞ്ഞിരുന്നു..“ഹായ് വിനീത് “പതിഞ്ഞ സ്വരത്തിൽ …

നിറഭേദങ്ങൾ

അന്നും അയാൾ പതിവ് പോലെ നടക്കാനിറങ്ങി, ഗുൽമോഹർ മരങ്ങൾ നിരന്നു നിൽക്കുന്ന വഴിയിലൂടെ അയാൾ തന്റെ ദുർബലമായ കാലുകൾ നീട്ടി വെച്ച് നടന്നു. പതിവ് നടത്തക്കാർ എതിരെ വരുന്നു, പരിചിതർ ഒരു പുഞ്ചിരി സമ്മാനിച്ചും …

കട്ട് ത്രോട്ട്

‘ഈ കേസില്‍ തെളിയിക്കപ്പെടാനാവുന്ന കാരണങ്ങളൊന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറ്റവാളിയോ, ഒന്നിലധികം പേരുണ്ടെങ്കില്‍ കുറ്റവാളികളോ ആരെന്ന് നിശ്ചയിക്കുവാനും കഴിഞ്ഞില്ല. ലീജ് പ്രമോദ് എന്ന ഇരുപത്തിയാറുകാരി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മാത്രം നില നില്‍ക്കുന്നു. …

Scroll to top
Close
Browse Categories