ഒരേ ശബ്ദങ്ങള്‍
”ഈ പ്രപഞ്ചം മുഴുവന്‍ അന്വേഷിച്ചാലും സ്നേഹവും കാരുണ്യവും നിന്നെക്കാള്‍ അര്‍ഹിക്കുന്ന മറ്റൊരാളെ നിനക്ക് കണ്ടെത്താനാകില്ല”അയാള്‍ അവളുടെ മുര്‍ദ്ധാവില്‍ തടവിക്കൊണ്ട് തുടര്‍ന്നു. ‘തഥാഗതന്റെ മൊഴി ഞാന്‍ ആവര്‍ത്തിച്ചെന്നേയുള്ളു. പക്ഷേ ഞാനിപ്പോള്‍ ഇത് പറയുന്നത് ഞാന്‍ നേടിയെടുത്ത …