പൊങ്കാല
അക്കാദമിയിലേക്കാണ് ആദ്യം വിളിച്ചത്.ജൂണ്‍ ഏഴിന് ഒരു പുസ്തകപ്രകാശനത്തിനായി ഹാള്‍ ബുക്ക് ചെയ്യണം. സാര്‍ എവിടുന്നാ?മുംബൈ… ആത്മകഥയാണോ?അല്ല…….പത്തിരുപത് ചെറുകഥകള്‍ എഴുതിയിട്ടുണ്ടെന്നും പന്ത്രണ്ട് തെരഞ്ഞെടുത്ത കഥകള്‍ പ്രിന്‍ഡിംഗിലാണെന്നും പറഞ്ഞു.ജൂണ്‍ ഏഴിന് വൈലോപ്പിള്ളി ഹാള്‍ കിട്ടിയാല്‍ നന്നായി. ഇനിയും …