സ്പോർട്സ്‌

കോലി: വീണ്ടും സെഞ്ച്വറിയുടെ മധുരം

ഇനി നടക്കുന്ന മത്സരങ്ങളില്‍ കോലിയുടെ പൊസിഷനെ കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതേക്കുറിച്ച് ടീമിന്റെ ഉപനായകന്‍ കെ.എല്‍. രാഹുലിന്റെ പ്രതികരണം. ”ഓപ്പണിങിന് ഇറങ്ങിയാലേ അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കൂ എന്നൊന്നില്ല. മൂന്നാം നമ്പര്‍ ബാറ്റിങ്ങിന് ഇറങ്ങിയാലും …

കോമണ്‍വെല്‍ത്തില്‍ പൊന്നോണം

ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ മലയാളികള്‍ തമ്മിലുള്ള ആവേശ പോരാട്ടമാണ് കോമണ്‍വെല്‍ത്ത്ഗെയിംസില്‍ കണ്ടത് എറണാകുളം കോലഞ്ചേരി രാമമംഗലം കൊച്ചുതോട്ടത്തില്‍ എല്‍ദോസ്, പുരുഷന്മാരുടെ ട്രിപ്പിള്‍ ജംമ്പില്‍ 17.03 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ …

മെഡൽ തിളക്കത്തിൽ വീണ്ടുംനീരജ്

”എല്ലാ മത്സരങ്ങളിലും വിജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്ന് വരില്ല. മത്സരത്തില്‍ നിന്നുള്ള അറിവും, പരിചയ സമ്പത്തും നേട്ടമായി കരുതണം” -നീരജ് ചോപ്ര ഹരിയാന പാനിപ്പത്തിലെ ഖന്ദ്രഗ്രാമം ഇതിന് മുമ്പ് ഇങ്ങിനെ ആഘോഷിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ടോക്കിയോ …

സഭയിലേക്ക് അഭിമാനത്തോടെ
ഇതിഹാസ താരം

അത്‌ലറ്റ്ക്‌സില്‍ ഉഷ കുറിച്ചിട്ട റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ 38 വര്‍ഷം കഴിഞ്ഞിട്ടുംരാജ്യത്ത് മറ്റാർക്കും കഴിഞ്ഞിട്ടില്ല. രാജ്യസഭയിലേക്ക് അഭിമാനത്തോടെ നടന്നു കയറുകയാണ് മലയാളികളുടെ ഇതിഹാസ താരം പി.ടി. ഉഷ. ഒരു സ്‌കൂള്‍ കായിക മേളയിലെ സാധാരണ സമ്മാനദാന …

സഞ്ജു:
കിരീടമില്ലെങ്കിലും
തലഉയര്‍ത്തി മുന്നോട്ട്

ഐ.പി.എല്ലില്‍ കിരീടം നേടുന്ന മലയാളി ക്യാപ്റ്റന്‍എന്ന അപൂര്‍വ ബഹുമതികൈവിട്ടെങ്കിലുംസഞ്ജുസാംസന്റെ തിളക്കം കുറയുന്നില്ല ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ മലയാളിയായ സഞ്ജുസാംസന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും സഞ്ജുവിന്റെ മികച്ച …

ബാഡ്മിന്റനില്‍
ഇന്ത്യക്ക് ലോകകപ്പ്

തോമസ്‌കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമെഡല്‍ നേടിയപ്പോള്‍ ടീമില്‍ അഭിമാനം പകരാന്‍ എച്ച് .എസ്. പ്രണോയിക്ക് പുറമെ രണ്ട് മലയാളികള്‍ കൂടിയുണ്ടായിരുന്നു. ഡബിള്‍സ് താരം എറണാകുളം സ്വദേശി എം.ആര്‍. അര്‍ജുനും പരിശീലക സംഘത്തില്‍ മുന്‍ദേശീയതാരം യു.വിമല്‍കുമാറും. …

കേരളത്തിന് ഏഴാം
സന്തോഷ് ട്രോഫി കിരീടം

സ്വന്തം മണ്ണില്‍ 29 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തിയ ആവേശത്തിരമാലകള്‍ അടങ്ങുന്നില്ല. ഇരു ടീമും ഗോളടിക്കാതെ കളി എക്‌സ്ട്രാ ടൈമിലേക്ക് മാറിയപ്പോള്‍ ബംഗാള്‍ നേടിയ ഗോളിന് മറുപടിയായി പി.എന്‍. നൗഫലിന്റെ ക്രോസില്‍ …

ഔട്ടാകാം, ഇങ്ങനെയും

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ’റിട്ടയേര്‍ഡ് ഔട്ട്’ ക്രിക്കറ്റ് ലോകത്തിന് പുതുമയായി ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജുസാംസണ്‍ പരീക്ഷിച്ച തന്ത്രം ഇനി പതിവായി മാറുമോയെന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്തെ കുഴക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്-ലക്‌നൗ സൂപ്പര്‍ …

ഊരിക്കൊടുത്ത മഞ്ഞ
ക്കുപ്പായം

ലീഗ് മത്സരങ്ങളില്‍ ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് നേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു തുടങ്ങിയ സാങ്കേതികതകളുടെ കുരുക്കിലാണ് മഞ്ഞ ജേഴ്‌സിക്ക് പകരം കറുപ്പ് അണിയേണ്ടി വന്നത്. ഫൈനലിന് മുമ്പ് മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ കറുത്ത ജേഴ്‌സിയില്‍ …

Scroll to top
Close
Browse Categories