സ്പോർട്സ്‌

അജയ്യം, ഇന്ത്യ

ത്രിൽ, ടെൻഷൻ, സസ്പെൻസ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സസ് പെൻസ് ത്രില്ലർ സിനിമ കണ്ട പോലെഅനുഭവം.ഇതുപോലെ ശ്വാസമടക്കിപിടിച്ചിരുന്ന് കാണേണ്ടി വന്ന കളികൾ അധികമില്ല.ഇന്ത്യയ്ക്ക് ‌‌‌ട്വന്റി-20 ലോകകിരീടം.ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ജയിപ്പിച്ചത് ബോളർമാർ, ദക്ഷിണാഫ്രിക്കയെ തകർത്ത് …

ഐ.പി.എല്‍. കിരീടത്തില്‍ ശ്രേയസിന്റെ കൈയൊപ്പ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്ത് വിട്ടപ്പോള്‍, ശ്രേയസ് അയ്യര്‍ എന്ന താരത്തിന്റെ ഗംഭീര തിരിച്ചുവരവിന് കൂടി ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി സന്തോഷ് …

ഇന്ത്യൻ ടീമിൽ തിളങ്ങാൻ സഞ്ജു

കെ.എന്‍. രാഹുല്‍, ശുഭ് മാന്‍ ഗില്‍, റിങ്കുസിംഗ്, ഇഷാന്‍കിഷന്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് ഇടം നേടാനാകാത്ത ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്. ഒടുവില്‍ ഇന്ത്യന്‍ ടീമിന് ഒഴിവാക്കാനാകാത്ത ആളായി സഞ്ജു സാംസണ്‍ .ഐ.പി.എല്ലിലെ …

തിളക്കം കുറയാതെ കൊഹ്‌ലി

ക്രിക്കറ്റ് ലോകകപ്പില്‍ ആസ്‌ട്രേലിയ ഉയര്‍ത്തിയ ആറാംകപ്പ് ഇന്ത്യൻ ടീമിന് സൃഷ്ടിച്ച കടുത്ത നിരാശക്കിടയിലും വിരാട് കൊഹ്‌ലിയുടെ തിളക്കം കുറയുന്നില്ല. തോല്‍വിയറിയാതെ കടന്നു വന്ന് പടിക്കല്‍ കലമുടച്ച കളിയ്‌ക്കൊടുവിലും കൊഹ്‌ലി തന്നെ മാന്‍ഓഫ് ദ ടൂര്‍ണമെന്റ്. …

ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ മിന്നു

വയനാട്ടിെല ആദിവാസി വിഭാഗത്തിൽപെട്ട പെണ്‍കുട്ടി മിന്നു മണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അംഗം. ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ വയനാട്ടില്‍ നിന്ന് മിന്നുമണി . പരിമിതികളോട് പൊരുതിയും കടമ്പകള്‍ ഏറെ …

മഹീഭായ്,നിങ്ങളാണ് താരം

ക്രിക്കറ്റ് നിരീക്ഷകര്‍ക്ക് വാ തോരാതെ പറയാനുള്ളത് നായകന്‍ എം.എസ്.ധോണിയെ കുറിച്ചു തന്നെ. ‘ധോണിയുടെ ശാന്തത, വിനയം, വിക്കറ്റ് കീപ്പിംഗ് എല്ലാം എടുത്തു പറയേണ്ടിയിരിക്കുന്നു’ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായിരുന്ന റമീസ് രാജ പറയുന്നു. ഗുജറാത്തിലെ മോദി …

ഫുട്‌ബോളില്‍ എട്ടാം വര്‍ഷവും കിരീടം അജയ്യരായി കണ്ണൂര്‍ എസ്.എന്‍.കോളേജ്

കായികരംഗത്ത് രണ്ടു ദശകങ്ങളായി തുടരുന്ന ആധിപത്യം അരക്കിട്ടുറപ്പിച്ച് കണ്ണൂര്‍ സര്‍വകലാശാല പുരുഷവിഭാഗം ഇന്റര്‍ കൊളേജിയറ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും കണ്ണൂര്‍ എസ്.എന്‍. കോളേജിന് കിരീടം. ചിരവൈരികളായ പയ്യന്നൂര്‍ കോളേജിനെ തകര്‍ത്താണ് കണ്ണൂര്‍ …

ബ്രസീലിന് കണ്ണീര്‍കിരീടം

ഇനിയൊരുലോകകപ്പിന് നെയ്മര്‍ക്ക് ബാല്യമില്ല. കണ്ണുനീരോടെ ഖത്തറില്‍ നിന്ന് ബ്രസീലിന്റെ മടക്കം. സെമിയില്‍ കടന്നുവെന്ന് ഉറപ്പിച്ച് മത്സരം അവസാനിപ്പിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെയാണ് ക്രൊയേഷ്യ ബ്രസീലിന്റെ ചങ്ക് തകര്‍ത്ത സമനിലഗോള്‍ നേടിയത്. ആദ്യപകുതിയില്‍ തന്നെ നെയ്മര്‍ …

ഒരു കാല്‍പ്പന്തിലേക്ക് ഭൂലോകം ചുരുങ്ങുമ്പോള്‍

സാങ്കേതികവിദ്യയുടെ ചുവടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഒരു ‘ന്യൂജന്‍’ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്. ഓഫ്സൈഡ് കണ്ടെത്തുവാനായി നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ഓരോ കളിക്കാര്‍ക്കും അവരുടെ കളി സ്വയം വിലയിരുത്തുവാന്‍ ഫിഫ പ്ലെയര്‍ ആപ്പ്, കാഴ്ചപരിമിതിയുള്ളവര്‍ക്കും കാണുവാന്‍ …

കിംഗ്‌ കോലിയുടെ ദീപാവലി

ഇന്നത്തെ കളിക്ക് മുമ്പ് പാകിസ്ഥാനെതിരെ ഒമ്പത് ട്വന്റി 20 കളില്‍ കോലി ഇറങ്ങിയിട്ടുണ്ട്. 406 റണ്‍സാണ് നേടിയത്. ഈ കളിയിൽ നാല് സിക്സറും ആറ് ഫോറും നേടി കോലി എന്നും പാകിസ്ഥാന്റെ പേടിസ്വപ്‌നമായി. പതിവുപോലെ …

Scroll to top
Close
Browse Categories