മുഖപ്രസംഗം

കോടിയേരി: മാഞ്ഞുപോയ മന്ദസ്മിതം

കോടിയേരി ബാലകൃഷ്ണൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ നഷ്ടമാകുന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രസാദാത്മകമായ മുഖങ്ങളിലൊന്നാണ്. നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങളെയും സൗമ്യമായും സ്നേഹപൂർണമായും പ്രായോഗിക ബുദ്ധിയോടെയും കൈകാര്യം ചെയ്ത് ജനമനസുകളിലേക്ക്കടന്നു കയറി അവിടെ …

പരിധി വിടുന്ന വിഴിഞ്ഞത്തെ സമരം

കേരളത്തിന്റെ വാണിജ്യരംഗത്തും ഇന്ത്യൻ ഷിപ്പിംഗ് മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാദ്ധ്യതയുള്ളതാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതി. നൂറു വർഷങ്ങൾക്ക് മുമ്പ് തിരുവിതാംകൂറിൽ വ്യാവസായിക വിപ്ളവത്തിന് ചുക്കാൻപിടിച്ച സി.പി.രാമസ്വാമി അയ്യർ എന്ന ദിവാന്റെ സ്വപ്നം …

സ്ഥിതി സമത്വത്തിനായി ഇനിയും 25 വർഷം കൂടി

ഇന്ത്യ എന്നും ലോകത്തിന് അത്ഭുതങ്ങൾ സമ്മാനിച്ച രാജ്യമാണ്. കഴിഞ്ഞ ആഗസ്റ്റ് 15ന് ഈ അത്ഭുതരാജ്യത്തിന് 75 വയസു തികഞ്ഞു. ഇത്രത്തോളം വൈജാത്യങ്ങൾ നിറഞ്ഞ ഭൂപ്രദേശവും ഭാഷയും കലയും സംസ്കാരവും ഉൾക്കൊള്ളുന്ന ജനസമൂഹം ഈ ഭൂഗോളത്തിൽ …

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്

കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് സഹകരണ സ്ഥാപനങ്ങള്‍, വിശേഷിച്ച് പ്രാഥമിക സഹകരണ ബാങ്കുകള്‍. പശുവിനെ വാങ്ങാനും മക്കളെ കെട്ടിക്കാനും പഠിപ്പിക്കാനും ചികിത്സാ ചെലവിനും അത്യാവശ്യത്തിന് സ്വര്‍ണം പണയം വയ്ക്കാനും മറ്റും വട്ടിപ്പലിശക്കാരെ ഒഴിവാക്കി …

വേണം വീണ്ടുമൊരു
ക്ഷേത്രപ്രവേശന വിളംബരം

കേരളത്തിൽ അവർണർക്ക് ക്ഷേത്രദർശനം അനുവദിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് 1936ലാണ്. വർഷം 86 കഴിഞ്ഞു. കാലവും ലോകവും മാറി. എന്നിട്ടും ഈ ഡിജിറ്റൽ യുഗത്തിലും ക്ഷേത്രങ്ങളിൽ ആർക്കൊക്കെ കയറാം എന്ന് നാം ചർച്ച …

ഇന്ദ്രപ്രസ്ഥത്തിലേക്ക് ദ്രൗപദി മുർമു

രാഷ്ട്രപതി ഭവനിലെ പരമോന്നത പദവിയിൽ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി, അതും ഒരു വനിത എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഭാരതജനത. ദ്രൗപദി മുർമുവെന്ന ഈ അസാധാരണയായ രാഷ്ട്രീയ നേതാവ് പിന്നാക്ക സംസ്ഥാനമായ ഒഡിഷയിലെ പിന്നാക്കത്തിലും പിന്നാക്കമായ ഗ്രാമത്തിൽ …

ജുഡീഷ്യറിയെ
വേട്ടയാടുന്നവർ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിബൃഹത്തായ ഈ ജനാധിപത്യ വ്യവസ്ഥിതിയെ താങ്ങിനിറുത്തുന്ന നാല് സ്തംഭങ്ങളിൽ ഒന്ന് സബ് കോടതി മുതൽ പരമോന്നതമായ സുപ്രീം കോടതി വരെ നീളുന്ന നീതിന്യായ സംവിധാനമാണ്. ഭരണഘടനയെയും …

ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന…..

ആലപ്പുഴയിൽ മേയ് 21ന് നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ പാകമാകാത്ത ഒരു കുഞ്ഞ് ഹൈന്ദവർക്കും ക്രൈസ്തവർക്കും എതിരെ വിളിച്ച ഉന്മൂലനഭീഷണി മുദ്രാവാക്യങ്ങൾ സഹ്യനും വിന്ധ്യനും കടന്ന് ഇന്ദ്രപ്രസ്ഥത്തിൽ വരെ ചർച്ചാവിഷയമായി. …

സര്‍ക്കാരിന്റെ ഫയല്‍ പരിഷ്‌കാരം വിജയിക്കട്ടെ…

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിത്യശാപമാണ് ചുവപ്പുനാടക്കുരുക്ക്. ഒരു മൊട്ടുസൂചി വാങ്ങാനോ, ചെറിയൊരു ആനുകൂല്യം അനുവദിക്കാനോ പോലും പല തട്ടുകളില്‍ അനുമതി തേടി ഫയലുകള്‍ ഒച്ചിഴയുംപോലെ മാസങ്ങള്‍ സഞ്ചരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. അനിശ്ചിതമായ ഈ കാലതാമസത്തിന് ഒരു …

ന്യൂനപക്ഷ പദവിയെന്ന
ബാദ്ധ്യത

മതപരമായി ഭൂരിപക്ഷ ജനസമൂഹത്തിനില്ലാത്ത അവകാശാധികാരങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ലോകത്തെ ഏകരാജ്യമാകും ഇന്ത്യ. സ്വമതവിശ്വാസം നിർഭയം പുലർത്താൻ മാത്രമല്ല, പ്രചരിപ്പിക്കാനും അപാരമായ അവകാശങ്ങളോടെ വിദ്യാലയങ്ങൾ നടത്താനും പൊതുസ്വത്തിൽ നിന്ന് ഭൂരിപക്ഷത്തിന് ഇല്ലാത്ത രീതിയിൽ പങ്കുപറ്റാനും മറ്റുള്ളവരെ …

Scroll to top
Close
Browse Categories