മുഖപ്രസംഗം

അവഗണിക്കരുത്ഈ സർവകലാശാലയെ !

ശ്രീനാരായണ ഗുരുദേവന്റെപേരിൽ ഒരു സർവ്വകലാശാലാകേരളത്തിൽ മൂന്നുവർഷം മുമ്പ് പിറവി കൊണ്ടപ്പോൾ അഭിമാനിച്ചവരാണ് നാമെല്ലാവരും. ദൗർഭാഗ്യവശാൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബാലാരിഷ്ടതകളാൽ വലയുകയാണ്. കേരളത്തിലെ മറ്റെല്ലാ സർവ്വകലാശാലകളിലും ബിരുദ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുമ്പോൾ …

ശബരിമലയിൽ മാറ്റം അനിവാര്യം

ഈ മണ്ഡലകാലത്ത് ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിച്ച ദുരിതങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്തതാണ്. അനിയന്ത്രിതമായ തിരക്ക് മൂലം അഞ്ച് ദിവസം കുട്ടികളും വൃദ്ധരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഭക്തർ അയ്യന്റെ ദർശനത്തിനായി സന്നിധാനത്തും പമ്പയിലും കാനനപാതയിലും പത്തും …

ഭിന്നതകൾ മറന്ന്,ഒന്നായി മുന്നോട്ട് പോകാം

കോടതി നടപടികളിലും റിസീവർ ഭരണത്തിലും കുടുങ്ങി ശ്രീനാരായണ ട്രസ്റ്റിന്റെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായ ഒരു നിർണായക ഘട്ടത്തിലാണ് ട്രസ്റ്റ് നേതൃസ്ഥാനത്തേക്ക് ഒരു സമവായ സ്ഥാനാർത്ഥിയെന്ന നിലയിൽ ഞാൻ കടന്നുവന്നത്. 27 വർഷങ്ങൾക്ക് മുമ്പ് ട്രസ്റ്റ് …

പി​ന്തി​രി​ഞ്ഞു നടക്കുകയാണോ കേരളം?

ലോകം നിർമ്മിതബുദ്ധിയുടെ കാലത്തെത്തിയിട്ടും കേരളം വീണ്ടും ജാതിവിവേചനങ്ങളുടെ കറുത്ത പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോ എന്ന് ബലമായി സംശയിക്കേണ്ട തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ ഇവിടെ അരങ്ങേറുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷിക ചടങ്ങിന് വേണ്ടി തിരുവിതാംകൂർ …

പശ്ചിമേഷ്യയിൽ സമാധാനം പുലരണം

പശ്ചിമേഷ്യയിലെ വാഗ്‌ദത്ത ഭൂമിയായ കാനാൻ പ്രദേശം വീണ്ടും സംഘർഷ ഭൂമിയായതോടെ ലോകം യുദ്ധഭീതിയിലാണ്. കാലങ്ങളായി തുടരുന്ന ഇസ്രായേൽ- പാലസ്തീൻ സംഘർഷമാണ് വീണ്ടും മേഖലയെ യുദ്ധക്കെടുതിയുടെ നൊമ്പരകാഴ്ചകളിലേക്ക് നയിച്ചിരിക്കുന്നത്. പാലസ്തീന്റെ ഭാഗമായ ഗാസ ഇസ്രായേലിന്റെ ബോംബ് …

രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾ

ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന 19-ാ മത് ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീണപ്പോൾ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഏഷ്യ വൻകരയിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിൽ 100 മെഡലുകളെന്ന സ്വപ്നവുമായാണ് ഇന്ത്യൻ താരങ്ങൾ …

തീരാത്തവൈദ്യുതി പ്രതിസന്ധി

ജലസമ്പുഷ്ടമാണ് കേരളം. 44 നദികൾ ഈ കൊച്ചു സംസ്ഥാനത്തുണ്ട്. കാറ്റും സൂര്യവെളിച്ചവും സുലഭം. പ്രകൃതിവാതക സംഭരണ സംവിധാനങ്ങളും ഉണ്ട്. എന്നിട്ടും വൈദ്യുതി ഉത്പാദനത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി പരമദയനീയമാണ്. കേന്ദ്രഗ്രിഡിൽ നിന്ന് വൈദ്യുതി വാങ്ങിയില്ലെങ്കിൽ …

ഒഴിയാതെ നിപ ആശങ്ക

ഒരിക്കൽ കൂടി കേരളം നിപ ഭീതിയുടെ പിടിയിലമർന്നിരിക്കുകയാണ്. ഈ അപൂർവ പകർച്ചവ്യാധി കോഴിക്കോട്ട് രണ്ട് ജീവനുകൾ കവർന്നതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ നിപയ്ക്കെതിരെ നമ്മുടെ ആരോഗ്യമേഖല അതീവജാഗ്രതയിലാണ്. 2018ൽ 17 ജീവനുകളാണ് നിപ അപഹരിച്ചത്. തുടർന്നുണ്ടായ …

ചന്ദ്രയാൻ: വാനം മുട്ടിയ അഭിമാനം

ആധുനിക ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ വിജയമാണ് ചന്ദ്രയാൻ 3 ദൗത്യം നമുക്ക് സമ്മാനിച്ചത്. 2023 ആഗസ്റ്റ് 23 എന്ന ദിനം ഇനി അവിസ്മരണീയമാണ്. ആറ് പതിറ്റാണ്ട് നീണ്ട രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ പദ്ധതിയിൽ …

ഗുരുസ്മരണയുടെ ധന്യതയിൽ

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ദിവ്യസ്മരണകളിൽ ദീപ്തമാകുന്ന മറ്റൊരു ചിങ്ങമാസം കൂടിയെത്തിയിരിക്കുകയാണ്. കേരളം അഭിമാനപൂർവം ലോകത്തിനു മുൻപിൻ തലയുയർത്തി നിൽക്കാൻ കാരണമായ ആശയങ്ങൾക്കും സ്‌നേഹാന്തരീക്ഷത്തിനും നാം കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുദേവനോടാണ്. നരനു നരൻ അശുദ്ധവസ്തുവായിരുന്ന ഒരു കെട്ടകാലത്തിൽ …

Scroll to top
Close
Browse Categories