മുഖപ്രസംഗം

ഒഴിയാത്ത പ്രളയഭീതി

ഇടവപ്പാതി എത്തും മുന്നേ വീണ്ടും വെള്ളക്കെട്ടിലും പ്രളയഭീതിയിലുമായി കേരളം. വേനൽമഴയിൽ തിരുവനന്തപുരവും കൊച്ചിയും കോട്ടയവും വെള്ളത്തിൽ മുങ്ങിയത് നാം കണ്ടു. 2018ൽ കേരളത്തെ ഞെട്ടിച്ച പ്രളയത്തിൽ നിന്ന് സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും …

ട്രാക്ക് തെറ്റിയ ട്രാഫിക് ഭരണം

സംസ്ഥാനത്തെ ഗതാഗത വകുപ്പ് ട്രാക്ക് മാറി ഓടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആന്റണി രാജു മാറി കെ.ബി. ഗണേശ്കുമാർ ഗതാഗത മന്ത്രിയായ ശേഷം കരിമ്പിൻകാട്ടിൽ ആന കയറിയ സ്ഥിതിയാണ് ഗതാഗതവകുപ്പിൽ. വേണ്ട മുന്നൊരുക്കങ്ങളില്ലാതെ മന്ത്രി തിടുക്കപ്പെട്ട് …

വെന്തുരുകി കേരളം

കൊടുംചൂടിൽ വെന്തുരുകുകയാണ് കേരളം. ചരിത്രത്തിലാദ്യമായി സംസ്ഥാനം ഉഷ്‌ണതരംഗ ഭീഷണിയിലുമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഭാവി കേരളത്തിനുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ആരോഗ്യപ്രശ്നങ്ങളും വരൾച്ചാഭീതിയും വൈദ്യുതി പ്രതിസന്ധിയും തൊഴിലില്ലായ്മയും തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത …

യുദ്ധഭീഷണിയിൽ ലോകം

ലോകത്തിന് ഭീഷണിയായി മാറുകയാണ് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങൾ. നൂറ്റാണ്ടുകളായി അശാന്തമാണ് പൗരാണിക സംസ്കാരങ്ങൾ നിലകൊണ്ട ഈ ഭൂപ്രദേശം. ജൂതരും അറബികളും തമ്മിലുള്ള വൈരം ആരു വിചാരിച്ചാലും തീർക്കാനാവത്തയത്ര സങ്കീർണമാണ്. ജൂതരാഷ്ട്രമായ ഇസ്രയേലിനെ ഭൂമുഖത്ത് നിന്ന് …

കറുപ്പെന്ന സത്യം

കലാമണ്ഡലം സത്യഭാമ എന്ന നൃത്ത അദ്ധ്യാപിക പട്ടികജാതിക്കാരനും കറുത്തയാളുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ പരോക്ഷമായി, പറയാതെ പറഞ്ഞ് നിറത്തിന്റെ പേരിൽ അപഹസിച്ചതിൽ പ്രബുദ്ധരെന്ന് നടിക്കുന്ന മലയാളികൾ ആശ്ചര്യപ്പെടേണ്ട ഒരു കാര്യവുമില്ല. സത്യഭാമ ഒരു കറുത്ത …

ദേവസ്വം ബോർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റും വേണം

കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക്കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണമെന്ന് ഇപ്പോഴെങ്കിലും കേരള സർക്കാരിന് തോന്നിയത് നന്നായി. ഹിന്ദുക്കളുടെ പേരിൽ പതിറ്റാണ്ടുകളായി ചില സവർണ മാടമ്പിമാരും കള്ള രാഷ്ട്രീയക്കാരും ചേർന്ന് നടത്തി വന്ന പകൽക്കൊള്ളയ്ക്കാണ് …

അതിരുവിടുന്ന പിന്നാക്ക വിരുദ്ധത

സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് പറയുന്ന പാഠഭാഗം നാല് വർഷം നമ്മുടെ കുട്ടികൾ പഠിച്ചെന്നത് കേരളത്തിലെ പിന്നാക്ക ജനസമൂഹത്തിനെതിരായ ഗുരുതരമായ വെല്ലുവിളിയാണ്. വർഗീയത ഇല്ലാതാക്കാൻ സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും സംസ്ഥാനത്തെ ചില വിദ്യാഭ്യാസ വിചക്ഷണന്മാർ …

ഗുരുദേവനാണ് രക്ഷാമാർഗം

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ ഗുരുദേവൻ അരുൾചെയ്ത ഏകമതദർശനം മറ്റെന്നത്തെക്കാളും പ്രസക്തമാകുന്നു. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവാക്യം ഇന്ത്യാ മഹാരാജ്യത്തിന്റെ അതിജീവന …

രക്ഷയില്ലാതെ കർഷകർ

കേരളത്തിലെ സാധാരണക്കാരായ കർഷകരുടെ കാര്യം വലിയ കഷ്ടത്തിലാണ്. കാർഷികോത്പന്നങ്ങൾക്ക് വിലയില്ലെന്നതോ പോകട്ടെ, ജപ്തി ഭീഷണിയും കടത്തിൽ മുങ്ങിയ കർഷകരുടെ ദുരന്തങ്ങളും വന്യമൃഗങ്ങളുടെ നിരന്തര ശല്യങ്ങളും മറ്റും മൂലം കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ …

അയോദ്ധ്യയുടെ സന്ദേശം

ഓരോ ഭാരതീയന്റെയും മനസിൽ പതിഞ്ഞ നാമമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രദേവന്റേത്. നിത്യവും രാമനാമം ചൊല്ലി വളർന്നവരാണ് നാമെല്ലാവരും. ഒരേ സമയം ശ്രീരാമൻ ദൈവവും മനുഷ്യനുമാണ്. രാജാവെന്ന നിലയിലും വ്യക്തിജീവിതത്തിലും രാമൻ നേരിട്ട പരീക്ഷണങ്ങൾ മനുഷ്യകുലത്തിനാകെ …

Scroll to top
Close
Browse Categories