കരുത്തനായി കയറി, നാണം കെട്ട് ഇറങ്ങി
ചാനല്‍ പരിപാടികളിലെ അവതാരകന്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ മനസ്സില്‍ കടന്നുകൂടിയ താരമാണ് ബോറീസ് ജോണ്‍സണ്‍.ഇടയ്ക്ക് പത്രപ്രവര്‍ത്തകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു ജോണ്‍സണ്‍. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടി ബ്രിട്ടീഷ് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് പ്രധാനമന്ത്രിയായി. യൂറോപ്യന്‍ യൂണിയനില്‍ …