കുറിപ്പ്

എസ്.എൻ.ട്രസ്റ്റ്സ്: 100 ശതമാനം വിജയം ഉറപ്പ്എതിരാളികള്‍ കടലാസ് പുലികൾ

എസ്.എൻ.ട്രസ്റ്റ്സ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പിൽ ഒൗദ്യോ ഗിക പക്ഷം എതിരില്ലാതെ വിജയം നേടിയതായിഎസ് എൻ ട്രസ്റ്റ്സ് സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.അഞ്ച് റീജിയണിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ ഒൗദ്യോഗിക പാനൽ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. …

ജാതി സെന്‍സസും ഒലിഗാര്‍ക്കി സമുദായങ്ങളും

ഇന്നത്തെ കാലത്ത് ഗൂഗ്ള്‍ ചെയ്തു നോക്കിയാല്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ് ഉദ്യോഗ-വിദ്യാഭ്യാസ സംവരണത്തിനു കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നത്. അപ്പോള്‍പ്പിന്നെ, സംവരണം ഏര്‍പ്പെടുത്തിയതു പത്തുവര്‍ഷത്തേക്കു മാത്രമായിരുന്നു എന്ന പച്ചക്കള്ളം എന്‍ എസ് എസ്സിനെപ്പോലുള്ള സംഘടനകള്‍ …

അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണം

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ആകെ ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളില്‍ 27% ഒ ബി സി വിഭാഗത്തിന് സംവരണമേര്‍പ്പടുത്തി.മറ്റു പല മുഖ്യധാര രാഷ്ട്രീയ കക്ഷികളും മണ്ഡല്‍ കമ്മിഷന്‍ കാര്യത്തില്‍ നിശബ്ദത പാലിക്കുകയോ എതിര്‍ക്കുകയോ ചെയ്തപ്പോള്‍ മണ്ഡല്‍ …

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്,രാജസ്ഥാന്‍,ഛത്തീസ് ഗഢ് സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ജാതി,പിന്നാക്ക വിഭാഗ സ്ഥിതിവിവരക്കണക്കുകള്‍ക്ക് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ജനസംഖ്യയുടെ നിരക്കിലുണ്ടായ വ്യത്യാസം അനുസരിച്ച് പുതിയ വിവരശേഖരണം …

ജാതി സെൻസസ് വേണം, ഭരണപങ്കാളിത്തം ഉറപ്പാക്കണം

ജനസംഖ്യാനുപാതികമായി ഭരണത്തിൽ പങ്കാളിത്തം ഇല്ലാതെ സെൻസസ് കൊണ്ട് എന്തുപ്രയോജനം. കണക്കെടുത്ത് പെട്ടിയിൽ അടച്ചു വയ്ക്കുകയല്ല വേണ്ടത്.ഇപ്പോഴത്തെ ജാതി സെൻസസ് പ്രഖ്യാപനത്തിൽ ആത്മാർത്ഥതയില്ല.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള അടവ് …

വനിതാസംവരണ ബിൽ ഞങ്ങൾക്കും പറയാനുണ്ട് !

സ്ത്രീയുടെ ജീവിതത്തിന് പരിമിതിയില്ല. കാര്യങ്ങൾ തുറന്നടിച്ചു പറയുമ്പോൾ അവൾ സ്ത്രീയല്ലാതായി തീരുന്നില്ല. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമായി പറയാൻ കഴിയണം. ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പൊളളത്തരങ്ങളെയുംരാഷ്ട്രീയ അജണ്ടകളെയും പ്രമുഖരായ ഒരു കൂട്ടം സ്ത്രീകൾ തുറന്നുകാട്ടുന്നു. …

ജഗതിച്ചേട്ടൻ അഭിനയത്തികവിന്റെ ഗിരിശൃംഗം

കൈയിൽ തലോടിക്കൊണ്ട് ഞാൻ എന്തൊക്കെയോ പഴയ കാര്യങ്ങൾ പറഞ്ഞു. ഒരുവേള ഞാൻ പറഞ്ഞത് ഓർമ്മകളെ ഉണർത്തിയ മാതിരി എന്റെ കയ്യിൽ മുറുകെപ്പിടിച്ചു. ഒരു നെടുവീർപ്പും, ഉള്ളിൽ തട്ടിയ മാതിരി ഒരു ശബ്ദവും പുറത്തുവന്നു. ഞാൻ …

മണിയമ്മ രാമദാസ് മണിബെൻ അന്തരിച്ചു

ചേർത്തല മണിബെൻ വീട്ടിൽ പരേതനായ അഡ്വ.രാമദാസിന്റെ സഹധർമ്മിണി മണിയമ്മ രാമദാസ്-94 അന്തരിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരിയാണ്.മക്കൾ: ലേഖ പ്രഭാകരൻ (ലണ്ടൻ)അഡ്വ.ആർ.കെ.ദാസ് (ചേർത്തല യൂണിയൻ മുൻ സെക്രട്ടറി), അജിത്ദാസ്(മുരളി) (കേബിൾ ടി.വി. …

വൈദികമഠം: വിജ്ഞാനത്തിന്റെ സുവര്‍ണ സോപാനം

ഗുരുവിന്റെ പാദസ്പര്‍ശംകൊണ്ടും സാന്നിദ്ധ്യം കൊണ്ടും പുണ്യപൂരിതമായതും ഗുരുവിന്റെ യോഗനിശ്വാസങ്ങള്‍ തങ്ങി നില്‍ക്കുന്നതുമായ ആ കൊച്ചുഗൃഹമാണ് നാമിന്ന് ഏറെ ഭക്തിയോടെയും ആരാധനയോടെയും വിക്ഷിക്കുന്ന വൈദീകമഠം. ലോകചരിത്രത്തില്‍ തന്നെ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. …

നാക് എ പ്ലസ് ഗ്രേഡ് കൊല്ലംഎസ്.എൻ കോളേജിന് പൊന്നിൻ തിളക്കം

കൊല്ലം: കൊല്ലം എസ്.എൻ കോളേജിന് നാക് എ പ്ലസ് ഗ്രേഡ് അംഗീകാരം. കഴിഞ്ഞമാസം 25, 26 തീയതികളിൽ നാക് വിദഗ്ദ്ധ സംഘം കോളേജിലെത്തി നടത്തിയ പരിശോധനയിലാണ് കോളേജിന് പൊന്നിൻ തിളക്കമുള്ള അംഗീകാരം ലഭിച്ചത്. കഴിഞ്ഞ …

Scroll to top
Close
Browse Categories