കുറിപ്പ്

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

ശ്രീജേഷിന് ആദരം

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കിഴക്കമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ.ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ. എൻ രാമചന്ദ്രൻ, വി. ഡി.രാജൻ , സനകൻ …

അഭിമാനം, ഈ പുരസ്കാരം

മാന്നാര്‍: ഏറെ വെല്ലുവിളികള്‍ അതിജീവിച്ച് ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫിയില്‍ രണ്ടുപതിറ്റാണ്ടു പിന്നിടുകയാണ് ചെന്നിത്തല ചെറുകോല്‍ ചെറുമണ്ണാത്ത് ഷൈജ തമ്പി. ആത്മഹത്യയും കൊലപാതകവും അപകടമരണവുമൊക്കെയായി മോര്‍ച്ചറിയിലെത്തിയ 300 ലധികം മൃതദേഹങ്ങളെ ഇതിനകം ഈ യുവതി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. …

ക്വീനി കോഡര്‍ ഹലേഗ്വ ആയിരംതൈയിലെ ഒരായിരം ഓർമ്മകൾ

ചേര്‍ത്തല താലൂക്കിന്റെ കാര്‍ഷിക മേഖലയ്ക്ക് കരുത്തായിരുന്ന ക്വീനി കോഡര്‍ ഹലേഗ്വ കൊച്ചിയുടെ മണ്ണിലലിഞ്ഞു.കൊച്ചിയുടെ ജൂതചരിത്രത്തില്‍ ഇനി ഒരു വനിതയില്ല. ക്വീനി കോഡര്‍ ഹലേഗ്വ. കടക്കരപ്പള്ളി,പട്ടണക്കാട് തുടങ്ങിയ വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളിൽ ഈ ജൂതമുത്തശ്ശിയുടെപേര് …

ഗുരു:സംസ്‌കാരത്തിന്റെ ചാലകശക്തി

വര്‍ണ്ണവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട് എല്ലാവരും ഈശ്വരനു മുന്നില്‍ സമന്മാരാണ് എന്ന ഉപനിഷദ് സൂക്തം ഗുരു തന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയില്‍ തുടങ്ങിയ സാംസ്‌കാരിക വിപ്ലവം നാടെങ്ങും വ്യാപിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും …

സാഗരഗർജനം വീണ്ടും മുഴങ്ങിയാൽ

സാഹിത്യ വിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ സുകുമാർ അഴീക്കോട് ഓർമ്മയായിട്ട് കഴിഞ്ഞ ജനുവരി 24 ന് 12 കൊല്ലം പിന്നിട്ടു. ഇന്നത്തെ കാലഘട്ടത്തിൽ അഴീക്കോട് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനുണ്ടാകുമായിരുന്ന ചിന്തകളെ കുറിച്ച് അഴീക്കോടിന്റെ ഭാഷയിൽ …

ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം

ഓരോ വ്യക്തിക്കും അറിവും ആശയങ്ങളും സമാഹരിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ഊർജ്ജവും തേജസും സമാഹരിക്കാനുള്ള അപൂർവ്വാവസരമാണ് ശിവഗിരി തീർത്ഥാടനം പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഗുരുദ‌ർശനം പോലെ തന്നെ തീർത്ഥാടന ലക്ഷ്യവും എല്ലാക്കാലത്തും പ്രസക്തമാകുന്നത് വിശ്വഗുരുവായ …

ഇറാനിലെ ഇരുട്ടറകളില്‍ നൊബേലിന്റെ വെളിച്ചം

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സ്ത്രീപീഡനത്തിനും കുപ്രസിദ്ധമായ ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ തടവുകാരിയായ നര്‍ഗീസ് മുഹമ്മദിക്കാണ് ഇത്തവണ നൊബേല്‍ സമാധാന സമ്മാനം. തന്നോടൊപ്പം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയ വനിതാ വിമോചക പ്രവര്‍ത്തകയെ തലയ്ക്ക് മിതെ കൈയും …

നേട്ടങ്ങളുടെ നെറുകയിൽ ചിത്രകാരന്‍ സി.ബി.ഷിബു

‘ദ ട്രീ’ക്ക് ചൈനയില്‍ നിന്ന് സില്‍വര്‍ പ്രൈസ് ചൈനയിലെ, ചൈന ഡെയ്‌ലിയും വുക്‌സി മുനിസിപ്പല്‍സ് പീപ്പിള്‍സ് ഗവണ്‍മെന്റും ചേര്‍ന്ന് നടത്തിയ അന്താരാഷ്ട കാര്‍ട്ടൂണ്‍ ആന്റ് ഇല്ലസ്‌ട്രേഷന്‍ എക്‌സിബിഷനില്‍ ചിത്രകാരന്‍ സി.ബി. ഷിബുവിന് പുരസ്‌കാരം. ഷിബുവിന്റെ …

Scroll to top
Close
Browse Categories