യോഗം വാര്‍ത്തകള്‍

ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാകണം

കുട്ടനാട്: സംവരണ നിയമപ്രകാരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും ഇവിടെ നിലനില്‍ക്കുമ്പോള്‍ ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്ന ചിന്തയാണ് നമുക്ക് വേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുട്ടനാട് …

ഛായാചിത്രവുമായി ബി.ഡി. ദത്തന്‍

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഛായാചിത്രം ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൈമാറി. ഇരുപത്തിനാല് ഇഞ്ച് ഉയരവും പതിനെട്ട് ഇഞ്ച് വീതിയുമുള്ള കാന്‍വാസിലാണ് ഇരുപത് ദിവസമെടുത്ത് അദ്ദേഹം ഈ …

പാഠപുസ്തകത്തിലെ സംവരണവിരുദ്ധ പരാമർശം: കടുത്ത നടപടി വേണം

കൊല്ലം: സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് പ്ളസ് വൺ പാഠപുസ്തകത്തിൽ എഴുതി പിടിപ്പിച്ച എസ്.സി.ഇ.ആർ.ടിയിലെ സവർണ ജാതിക്കോമരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണഗുരു എംപ്ളോയീസ് കൗൺസിൽ പ്രസിഡന്റ് ഡോ.വിഷ്ണുവും സെക്രട്ടറി ഡോ.സുമേഷും ആവശ്യപ്പെട്ടു. ഡോ.ബി.ആർ …

എസ്.എൻ. കോളേജ് ചാത്തന്നൂർ മേഖലാ ചാമ്പ്യന്മാർ

കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ക്രിക്കറ്റ് മത്സരത്തിൽ എസ് .എൻ കോളേജ് ചാത്തന്നൂർ 10 വിക്കറ്റിന് എസ് എൻ കോളേജ് വർക്കലയെ പരാജയപ്പെടുത്തി മേഖലാ ചാമ്പ്യന്മാരായി. മാൻ ഓഫ് ദി …

ശാസ്ത്ര പ്രദർശനം

കൊല്ലം: വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി.ബി.ടി സ്റ്റാർ സ്കീമിന്റെ സഹായത്തോടെ ശ്രീനാരായണ …

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വൈപ്പിൻ : യോഗം കേന്ദ്ര വനിതാസംഘത്തിന്റെയും നായരമ്പലം നോർത്ത് ശാഖ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഗിരിധർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നായരമ്പലത്ത് നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് യൂണിയൻ പ്രസിഡന്റ്‌ ടി.ജി. …

രാത്രി കാലത്തെ ശബ്ദനിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണം

ചേര്‍ത്തല: ഉത്സവകാലത്ത് രാത്രികാലങ്ങളില്‍ ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ …

മൈക്രോഫിനാന്‍സ് : കുട്ടനാട് സൗത്ത് യൂണിയന് ആറാംഘട്ട വായ്പയായി ഒരു കോടി

ആലപ്പുഴ: കുട്ടനാട് സൗത്ത് യൂണിയനിലെ മൈക്രോഫിനാന്‍സ് സ്വാശ്രയ സംഘങ്ങള്‍ക്ക് ആറാംഘട്ട വായ്പയായി ഒരു കോടി രൂപ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുവദിച്ചു. കുട്ടനാട് സൗത്ത് യൂണിയനിലെ 7 മൈക്രോഫിനാന്‍സ് സ്വാശ്രയ സംഘങ്ങളിലെ …

യോഗം ഭാരവാഹികള്‍ക്ക് അയോഗ്യത ഇല്ല

കൊച്ചി: വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച ആരോപിച്ച് എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന ആവശ്യം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ (ഐ.ജി.) തള്ളി. 2014 മുതല്‍ 2016 വരെ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന വാദം സാങ്കേതികമായി …

ദുഷ്ടശക്തികള്‍ എത്തേണ്ടത് ജനകീയ കോടതിയില്‍

കരുനാഗപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തേയും എസ്.എന്‍. ട്രസ്റ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ ജനകീയ കോടതിക്ക് മുന്നില്‍ എത്തണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായി പത്താംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് …

Scroll to top
Close
Browse Categories