യോഗം വാര്‍ത്തകള്‍

പാലക്കാട് യൂണിയനിൽ വായ്പ വിതരണ മേള

പാലക്കാട് : യോഗം പാലക്കാട് യൂണിയന്റെ പരിധിയിൽ പ്രവർത്തിക്കുന്ന 17 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ചുരുങ്ങിയ പലിശ നിരക്കിൽ ധനലക്ഷ്മി ബാങ്ക് പാലക്കാട് സുൽത്താൻപേട്ട ബ്രാഞ്ച് മുഖേന 2.56 കോടി രൂപ വായ്പ …

സംഘടിച്ചു ശക്തരാവണമെന്ന ഗുരുവചനം മുഴങ്ങണം

ന്യൂഡല്‍ഹി: സാമുദായിക ശക്തി സമാഹരണത്തിലൂടെ രാഷ്ട്രീയ ശക്തിയായി മാറി അധികാര പങ്കാളിത്തം ഉറപ്പാക്കിയാലേ സാമൂഹ്യനീതി ലഭിക്കൂവെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം ഡല്‍ഹി യൂണിയന്‍ സംഘടിപ്പിച്ച നേതൃത്വസംഗമ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

വഴികാട്ടിയാകേണ്ടത് ഗുരുവചനങ്ങള്‍

ചേര്‍ത്തല: ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നാല്‍ മറ്റൊരു മാര്‍ഗവും വേണ്ടി വരുകയില്ലെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ മൂന്നു ദിവസങ്ങളിലായി കണിച്ചുകുളങ്ങരയില്‍ സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ പഠനക്യാമ്പിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. …

തിരുവനന്തപുരം റീജിയന്‍ 1 കലോത്സവം

വര്‍ക്കല: കേന്ദ്ര വനിതാസംഘം തിരുവനന്തപുരം റീജിയന്‍ 1ന്റെ കലോത്സവം വര്‍ക്കല ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ് ഡ് സ്റ്റഡീസില്‍ സിനിമാ സീരിയല്‍ താരങ്ങളായ ലക്ഷ്മി, രശ്മി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. യോഗം …

ജീവിത വിജയത്തിന് ഗുരുവിന്റെയും ആശാന്റെയും കൃതികള്‍ പഠിക്കണം

ഗുരുവായൂര്‍: ജീവിത വിജയത്തിന് പുതിയ തലമുറ ഗുരുവിന്റെയും ആശാന്റെയും കൃതികള്‍ പഠിക്കണമെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള മേഖലാ കലോത്സവം …

വിദ്യാസ്പർശം പഠനോപകരണ വിതരണപദ്ധതി ഉദ്ഘാടനം

ചേർത്തല :ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാസ്പർശം പഠനോപകരണ പദ്ധതിയുടെ ഔപചാരികമായ വിതരണ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ നിർവഹിച്ചു. ഹൈറേഞ്ച് യൂണിയൻ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ …

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിന് 100 വയസ്സ്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ കളിത്തട്ടിലില്‍ പിറന്ന വിദ്യാലയത്തിന് 100 വയസ്സ് .1924 മേയ് 19 (1099 ഇടവം 6) നായിരുന്നു കണിച്ചുകുളങ്ങരയിലെ സ്‌കൂളിന്റെ പിറവി. 12 കുട്ടികളുമായി ക്ഷേത്ര കളിത്തട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം …

കായിക ഇനങ്ങളുടെ പരിശീലനം ഊര്‍ജ്ജസ്വലത സൃഷ്ടിക്കും

കൊല്ലം: കായിക ഇനങ്ങളുടെ പരിശീലനം കൂടുതല്‍ ഊര്‍ജ്ജസ്വലത സൃഷ്ടിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന, ശ്രീനാരായണകോളേജുകളുടെ ഓള്‍കേരള ഇന്റര്‍സോണ്‍ ക്രിക്കറ്റ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം …

ഗുരുദർശനത്തിൽ നിന്ന് അകന്നത് സമുദായത്തെ ബാധിച്ചു

ചേര്‍ത്തല:ഗുരുവിന്റെ സന്ദേശത്തില്‍നിന്നും ദര്‍ശനത്തില്‍ നിന്നും അകന്നു പോയതാണ് സമുദായം നേരിടുന്ന ദുര്‍ഗതിക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാരാരിക്കുളം 521-ാം നമ്പര്‍ ശാഖ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് …

ഗുരു ഹിന്ദുമതത്തെ ശുദ്ധീകരിച്ചു

പൂഞ്ഞാര്‍: അനാചാരങ്ങള്‍ അവസാനിപ്പിച്ച് ഹിന്ദുമതത്തെ ഗുരു ശുദ്ധീകരിച്ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുന:പ്രതിഷ്ഠ നടന്ന യോഗം പൂഞ്ഞാര്‍ ശാഖയുടെ മങ്കുഴി ആകല്‍പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമർപ്പണസമ്മേളനം ഉദ്ഘാടനം …

Scroll to top
Close
Browse Categories