യോഗം വാര്‍ത്തകള്‍

മഞ്ഞപ്പട്ടണിഞ്ഞ് പറവൂര്‍ നഗരം

പറവൂര്‍: പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ജയന്തിദിന സാംസ്‌കാരിക ഘോഷയാത്ര പറവൂര്‍ പട്ടണത്തെ പീതസാഗരമാക്കി. യൂണിയന് കീഴിലെ 72 ശാഖായോഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മഞ്ഞവസ്ത്രങ്ങളും പിതപതാകകളുമേന്തി ഘോഷയാത്രയില്‍ അണി ചേര്‍ന്നു.വൈകിട്ട് മൂന്നിന് യൂണിയന്‍ ഓഫീസ് …

കുട്ടനാട് സൗത്ത് യൂണിയന്‍ ഘോഷയാത്രയില്‍ ജനസാഗരം

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെയും വിവിധ പോഷകസംഘടനകളുടേയും നേതൃത്വത്തില്‍ ശ്രീനാരായണഗുരുവിന്റെ 170-ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര പ്രൗഢഗംഭീരമായി. പച്ച ചുടുകാട്ടില്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനവും ഘോഷയാത്രയും എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് …

ഗുരു ദര്‍ശനം വളച്ചൊടിച്ച് സമുദായത്തിനെതിരെ ഉപയോഗിക്കുന്നു

കൊല്ലം: ഒരുവിഭാഗം ബുദ്ധിജീവികള്‍ ഗുരുദര്‍ശനം വളച്ചൊടിച്ച് സമുദായത്തിനെതിരെ ഉപയോഗിക്കുകയാണെന്ന്എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. മഹാജയന്തിയോടനുബന്ധിച്ച് കുണ്ടറ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം ബൈലോയില്‍ ഗുരു എഴുതിയത് വായിക്കാതെയാണ് …

ജി.എസ് ഓണസമ്മാന വായ്പപദ്ധതി: കുട്ടനാട് സൗത്ത് യൂണിയന് 8 കോടി

കുട്ടനാട്: ജി.എസ് ഓണസമ്മാന വായ്പ പദ്ധതി പ്രകാരം എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയന് മൈക്രോ ഫിനാൻസ് ഏഴാം ഘട്ട വായ്പയായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എട്ടു കോടി രൂപ അനുവദിച്ചു. …

തിരുവല്ല യൂണിയൻ വനിതാസംഘം കൺവെൻഷൻ

തിരുവല്ല:സൈബർലോകത്തെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ യുവതികൾ കൂടുതൽ ജാഗരൂകരാകണമെന്ന് യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. തിരുവല്ലാ യൂണിയൻ വനിതാസംഘം ടി.കെ.മാധവൻ മേഖലാ കൺവെൻഷൻ കുന്നന്താനം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. …

സംഘടനയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കണം

കുട്ടനാട് : ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞ് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും സംഘടനയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട് സൗത്ത് …

ദുരിതാശ്വാസ നിധിയിലേക്ക് 72 ലക്ഷം

ചേര്‍ത്തല: വയനാട് ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍.ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും സമാഹിച്ച …

കായിപ്പുറം വടക്ക് ശാഖയിലെ വാഴകൃഷി മാതൃകയായി

മുഹമ്മ: യോഗം 527-ാം നമ്പര്‍ മുഹമ്മ കായിപ്പുറം വടക്ക് ശാഖയിലെ പ്രവര്‍ത്തകരുടെ വാഴകൃഷി മാതൃകയായി. വാഴയില വിറ്റാല്‍ തന്നെ മുതലും ലാഭവും കൈയ്യിലിരിക്കും. വാഴക്കുലയും പിണ്ടിയും വിറ്റുകിട്ടുന്ന കാശ് മിച്ചം. മൂന്ന്മാസം മുമ്പാണ് ശാഖയുടെ …

പഠനോപകരണ വിതരണവും അവാർഡ് ദാനവും

കൊച്ചി:പാലാരിവട്ടം 2831-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും അവാർഡ് ദാനവുംകണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം കെ.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത് …

ശ്രീധരൻ ചമ്പാട് അനുസ്മരണ സമ്മേളനം

പാനൂർ : ശ്രീനാരായണ സന്ദേശ പ്രചാരകനും സാഹിത്യകാരനും സർക്കസ്സ് കലാകാരനും, മാധ്യമ പ്രവർത്തകനും , നടനും , തിരക്കഥാകൃത്തുമായ ശ്രീധരൻ ചമ്പാടിനെ പത്തായക്കുന്നു ശാഖയും ശ്രീനാരായണ പഠന കേന്ദ്രവും ചേർന്ന് അനുസ്മരിച്ചു. യോഗം സാഹിത്യകാരൻ …

Scroll to top
Close
Browse Categories