യോഗം വാര്‍ത്തകള്‍

ആശ്രമം സ്‌കൂള്‍ മുറ്റത്ത് മെഗാ തിരുവാതിര

വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രമുറങ്ങുന്ന ആശ്രമം സ്‌കൂള്‍ മുറ്റത്ത് കേരളപ്പിറവി ദിനത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ മെഗാതിരുവാതിര ആകര്‍ഷകമായി. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെയും മഹാകവി കുമാരനാശാന്റെ …

ആർ.ശങ്കർ സ്മൃതി ദിനം

പാലക്കാട്: വനിതാ സംഘം പാലക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ .ശങ്കറിന്റെ ചരമവാർഷിക ദിനം സ്മൃതി ദിനമായി ആചരിച്ചു. യൂണിയൻ പ്രസിഡണ്ട് പ്രേമകുമാരി ശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂണിയൻ സെക്രട്ടറി പത്മാവതി പ്രഭാകരൻ , …

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവാഹയജ്ഞം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന പ്രഥമ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷിന്നല്‍കി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം …

പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ആശ്രമം സ്‌കൂളിന് സ്വന്തം ഡയറി

വൈക്കം: ആശ്രമം സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ മികവിന്റെ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. സ്‌കൂളിന്റെ പേരില്‍ തയ്യാറാക്കിയ 2024 ലെ ഡയറി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്തു. 2500 …

ആര്‍.ശങ്കറോട് കോൺഗ്രസ് പാർട്ടിനീതി പുലർത്തിയില്ല

എസ്.എന്‍.ട്രസ്റ്റ് മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ ആര്‍. ശങ്കര്‍ അനുസ്മരണ സമ്മേളനം കൊല്ലം: ആർ.ശങ്കറിനോട് സ്വന്തം സമുദായത്തിലെ ഒരു വിഭാഗവും കോൺഗ്രസ് പാർട്ടിയും നീതി പുലർത്തിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. …

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പ് :ഔദ്യോഗിക പാനലിന് സമ്പൂര്‍ണവിജയം

ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് 755 മുതൽ 777 വരെ വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥികൾക്ക് 52,46,19 എന്നീ ക്രമത്തിലുള്ള വോട്ടുകൾ മാത്രമാണ് നേടാനായത്. മുഖ്യ വരണാധികാരി അഡ്വ.രാജേഷ് കണ്ണൻ, വരണാധികാരി അഡ്വ.ഷമ്മി രാജു എന്നിവർ …

വായനശാല ഉദ്ഘാടനം

പെരുമ്പാവൂർ : നവരാത്രി ദിനത്തിൽ ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആരംഭിച്ച വായനശാല ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു. ഉപനിഷത്ത് പഠന കേന്ദ്രം ചേലാമറ്റമാണ് ഈ വായനശാല സമർപ്പണമായി നൽകിയത്. ക്ഷേത്ര …

ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണം

പറവൂർ: ജാതി സെൻസസ് നടപ്പിലാക്കുവാനും ജനസംഖ്യാനുപാതികമായി സമസ്ത മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള ആർജ്ജവം കേന്ദ്ര-സംസ്ഥാന സർക്കാരുകളും, വിവിധ രാഷ്ട്രീയ കക്ഷികളും കാണിക്കണമെന്ന് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു. എസ് എൻ …

തുല്യനീതി നടപ്പാക്കാനുള്ള ആര്‍ജവം കാണിക്കാന്‍ പാര്‍ട്ടികൾ തയ്യാറാകണം: യോഗം ഡയറക്ടര്‍ ബോര്‍ഡ്

ചേര്‍ത്തല: രാഷ്ട്രീയാധികാരം ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നതിന് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ക്ക് അവസരമൊരുക്കാന്‍ ജാതി സെന്‍സസ് അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ്. ജാതി സെന്‍സസ് പ്രകാരം ഭരണം, വിദ്യാഭ്യാസം, തൊഴില്‍, …

അപവാദ പ്രചാരണക്കാർക്ക്ജനകീയ കോടതിയില്‍ മറുപടി

കോലഞ്ചേരി: യോഗത്തിനും യൂണിയനുമെതിരെ അപവാദ പ്രചാരണങ്ങളുമായി വരുന്നവര്‍ക്ക് ജനകീയ കോടതിയില്‍ മറുപടി നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുലംകുത്തികളുടെ കാലം കഴിഞ്ഞു. സാമുദായിക ശാക്തീകരണത്തിലൂടെ മാത്രമെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ …

Scroll to top
Close
Browse Categories