യോഗം വാര്‍ത്തകള്‍

ശാഖാ ഭാരവാഹികള്‍ക്ക് ഏത് പാതിരാത്രിയിലും വിളിക്കാം, വിളിപ്പുറത്തുണ്ടാകും’

കൊല്ലം: എസ്.എന്‍.ഡി.പി യോഗം ശാഖാ ഭാരവാഹികള്‍ക്കും യോഗത്തിന്റെയും ട്രസ്റ്റിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും എപ്പോഴും തന്നെ വിളിക്കാമെന്നും താന്‍ വിളിപ്പുറത്തുണ്ടാകുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് കൊല്ലം റീജിയണ്‍ തിരഞ്ഞെടുപ്പില്‍ …

കൊട്ടിയം പോളിയില്‍21-ാം ടെക്കീസ് പാര്‍ക്ക്

കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജില്‍ ടാല്‍റോപിന്റെ 21-ാമത് ടെക്കീസ് പാര്‍ക്ക് ഒരുങ്ങുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ടാല്‍റോപ് സി.എം. ഒ. അജീഷ് സതീശനും സി.എഫ്.ഒ. അനസ് അബ്ദുള്‍ ഗഫൂറും …

ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ മേഖലയിലും വേണം

മൂവാറ്റുപുഴ: ജനസംഖ്യാനുപാതികമായി എല്ലാ മേഖലയിലും ഈഴവ സമുദായത്തിന് പ്രാതിനിധ്യവും അവകാശവും വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മൂവാറ്റുപുഴ യൂണിയന്റെ വടക്കന്‍ മേഖലാ മഹാസമ്മേളനം യൂണിയന്‍ ആസ്ഥാനത്തെ ശ്രാവണിക ഓഡിറ്റോറിയത്തില്‍ …

ചിഹ്നം നോക്കി വോട്ടു ചെയ്ത്ഈഴവര്‍ ഗതികേടിലായി

കൊച്ചി: വോട്ട് ചെയ്യുമ്പോള്‍ ചിഹ്നം മാത്രം നോക്കുന്നവര്‍ പിന്നിലും പേരു നോക്കുന്നവര്‍ മുന്നിലുമായ കാലഘട്ടത്തില്‍ സംഘടിച്ച് ശക്തരാകാതെ ശ്രീനാരായണീയ സമൂഹത്തിന് നിലനില്‍പ്പില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ജനാധിപത്യം മരിക്കുകയും മതാധിപത്യം …

മതേതരത്വം പറഞ്ഞ് നടത്തുന്നത് മതാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍

ചേര്‍ത്തല: അധികാരമില്ലാതെ തുടരാനാകില്ലെന്നതിനാലാണ് മുസ്ലീംലീഗ് മുന്നണി മാറ്റത്തിനായി തന്ത്രങ്ങള്‍ മെനയുന്നതെന്നും എമ്പ്രാന്റെ വെളിച്ചത്ത് വാര്യര്‍ക്ക് അത്താഴം എന്നതാണ് ലീഗിന്റെ പുതിയ നയമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ …

ഗുരു ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ചു

കോണത്തുകുന്ന്: ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ച ശ്രീനാരായണ ഗുരുദേവന്‍ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയോ, അവിടെ പ്രതിഷ്ഠ നടത്തുകയോ ചെയ്തിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തില്‍ പത്ത് ദിവസം …

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ ‘വിദ്യാലയം വീട്ടിലേക്ക്’ പദ്ധതി

ചേര്‍ത്തല: വിദ്യാലയം നാടിന്റെ കേന്ദ്രബിന്ദുവാണെന്നും വിദ്യാലയം വളരുമ്പോള്‍ നാട് വളരുമെന്നും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ‘വിദ്യാലയം വീട്ടിലേക്ക്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

രാഷ്ട്രീയ കക്ഷികള്‍ ഈഴവ ജനതയെ അവഗണിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

നെടുംകണ്ടം: എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍.ട്രസ്റ്റിനെയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് കേവലം വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണെന്നുംസംഘടന തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് നടത്തുന്നതെന്നും എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം …

ലീഗ് മുട്ടി മുട്ടി എല്‍.ഡി.എഫില്‍ കയറാന്‍ ശ്രമിക്കുന്നു

കൊല്ലം: എമ്പ്രാന്റെ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്ന് പറയുന്നത് പോലെയാണ് മുസ്ലീംലീഗിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ്‌ഫോറം സ്‌കൂള്‍, കോളേജ് റീജിയണല്‍ കൗണ്‍സില്‍ (എസ്.സി.ആര്‍.സി) രൂപീകരണയോഗവും …

Scroll to top
Close
Browse Categories