യോഗം വാര്‍ത്തകള്‍

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ‘മാത്രനോട്‌സ്’ ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ‘സ്‌ക്വിര്‍ക്കിള്‍ 2024’ ഇന്റര്‍ സ്‌കൂള്‍ മാത്‌സ് ചലഞ്ച് സംഘടിപ്പിച്ചു. മൂന്ന് മത്സരയിനങ്ങളിലായി പത്തോളം സ്‌കൂളുകള്‍ പങ്കെടുത്തു. ടീഷര്‍ട്ട് ഡിസൈന്‍ മത്സരത്തില്‍ പൂത്തോട്ട …

പൂത്തോട്ട ശാഖായോഗം ഭാരവാഹികൾ

പൂത്തോട്ട : എസ്.എന്‍.ഡി.പി യോഗം 1103-ാം നമ്പര്‍ ശാഖായോഗം ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ കണയന്നൂർ യൂണിയൻ ചെയർമാൻ .മഹാരാജാ ശിവാനന്ദൻ, കൗൺസിലർ കെ.പി. ശിവദാസ് എന്നിവർ പങ്കെടുത്തു എ.ഡി. ഉണ്ണികൃഷ്ണന്‍ …

മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സി.എസ്.കെ. …

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പള്ളിപ്രശ്‌നം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി പള്ളിപ്രശ്‌നം നടത്തി. പരുത്യംപള്ളി ശശിധരന്‍ ജ്യോത്സ്യര്‍ നേതൃത്വം നല്‍കി.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറര്‍ കെ.വി. കമലാസനന്‍, …

കലാരംഗത്ത് ശോഭിക്കുവാനും യുവതലമുറയ്ക്ക് സാധിക്കണം

തിരുവല്ല:പഠനത്തോടൊപ്പം കലാരംഗത്ത് ശോഭിക്കാനും യുവതലമുറയ്ക്ക് സാധിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

പെരിന്തല്‍മണ്ണ കോളേജിന് ബഹുമതി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും നല്ല എന്‍.എസ്.എസ് യൂണിറ്റിനും ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡുകള്‍ പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളേജ്പ്രിന്‍സിപ്പല്‍ ഡോ.പി.കെ ജഗന്നാഥനും, പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുവും വൈസ് ചാന്‍സലര്‍ ഡോ.എം .കെ ജയരാജില്‍ നിന്നും …

തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ചത് പൊതുസമൂഹത്തിന്റെ വളര്‍ച്ച

കുട്ടനാട്: ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ച ആശയം, പൊതുസമൂഹത്തിന്റെ വളര്‍ച്ചയും അതില്‍ പങ്കുകൊള്ളുന്ന വ്യക്തികളുടെ ഉയര്‍ച്ചയുമായിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയുടെ …

കുട്ടനാട് ശ്രീനാരായണ ദര്‍ശനത്തിന് വേരോട്ടമുള്ള മണ്ണ്

കുട്ടനാട്: ശ്രീനാരായണഗുരുദേവ ദര്‍ശനം വളരെ ആഴത്തില്‍ വേരോടിയ മണ്ണാണ് കുട്ടനാടിന്റേതെന്ന് എസ്.എന്‍. ട്രസ്റ്റ്‌ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയ്ക്ക് മുന്നോടിയായി ധര്‍മ്മപതാക യൂണിയന്‍ …

ഗുരുദേവ വിഗ്രഹം ഉയര്‍ത്തുന്നത് ലോകശാന്തി ദര്‍ശനം

കൊല്ലം: ഓരോ ഗുരുദേവ വിഗ്രഹം കാണുമ്പോഴും മനസില്‍ നിറയുന്നത് ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടു വച്ച ലോകശാന്തിയുടെ മഹാദര്‍ശനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ …

വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണം

കൊല്ലം: വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാൻ കഴിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊട്ടിയം എസ്.എന്‍. പോളിടെക്‌നിക്കില്‍ ശ്രീനാരായണ സ്റ്റഡി ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഗുരുദേവന്റെ വെണ്ണക്കല്‍ പ്രതിമയുടെയും …

Scroll to top
Close
Browse Categories