യോഗം വാര്‍ത്തകള്‍

കേരളകൗമുദി നീതിയുടെ പക്ഷത്ത്

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ …

ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ …

ഒന്നായി പോയാല്‍ നന്നാവാം

അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച …

വനിതാ സംഘവും യൂത്ത്മൂവ്‌മെന്റും യോഗത്തിന്റെ ചിറകുകള്‍

മാന്നാര്‍: വനിതാസംഘവും യൂത്ത്മൂവ്‌മെന്റും എസ്.എന്‍.ഡി.പി യോഗത്തിന്റെ ചിറകുകളാണെന്നും യോഗത്തിന് കരുത്ത് പകരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാന്നാര്‍ യൂണിയന്റെ ആസ്ഥാനമന്ദിരം നിര്‍മ്മാണഫണ്ടിലേക്ക് യൂണിയന്‍ വനിതാസംഘം ആവിഷ്‌കരിച്ച് …

ടി കെ മാധവൻ ജൻമദിനം

പാലക്കാട്: എസ് എൻ ഡി പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ മാധവന്റെ ജന്മദിനം യൂത്ത് മൂവ്മെന്റ് പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. ടി.കെ മാധവന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടന്നു യൂത്ത് മൂവ്മെന്റ് …

യോഗത്തിൻ്റെ സംഘടിത ശക്തിയെ തകർക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം

പെരുമ്പാവൂർ: നിയമ നടപടികളിലൂടെ എസ്.എൻ.ഡി.പി.യോഗത്തിന്റെ സംഘടിത ശക്തിയെ തകർക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

പ്രപഞ്ച ശക്തികളെ മാനിക്കണമെന്ന് പറഞ്ഞത് ഗുരു

പത്തനംതിട്ട: പ്രപഞ്ചവും പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം പഠിപ്പിച്ചത് ശ്രീനാരായണഗുരുവാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു പത്തനംതിട്ട യൂണിയന്‍ സംഘടിപ്പിച്ച ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ …

പാണാവള്ളിയെ മഞ്ഞക്കടലാക്കി ജയന്തി ഘോഷയാത്ര

ശ്രീനാരായണ ഗുരുജയന്തിയുടെ ഭാഗമായി പാണാവള്ളി മേഖലയിൽ നടന്ന മഹാഘോഷയാത്രയിൽ പീതാംബരധാരികളായ ശ്രീനാരായണീയർക്ക് ഒപ്പം ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. മനുഷ്യ മനസുകളെ …

ഗുരു ചിന്തകൾ കാലത്തിന് അതീതം

ചേർത്തല: നവോത്ഥാന കാലത്ത് നാം പടിയിറക്കിയ ദുരാചാരങ്ങൾ തിരികെ വരികയാണെന്നും ഏക മനസോടെ ഇതിനെ നേരിടണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല യൂണിയന്റെ ആഭിമുഖ്യത്തിൽ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ …

ശ്രീനാരായണ ധർമ്മം സാർത്ഥകമാകുന്നത് മനുഷ്യത്വത്തെ നെഞ്ചേറ്റുമ്പോൾ

വൈക്കം : ഉത്തമമായ സാമൂഹ്യ ബോധത്തെ, മനുഷ്യത്വത്തെ ഒരു ജനത നെഞ്ചേറ്റുമ്പോഴാണ് ശ്രീനാരായണ ധർമ്മം സാർത്ഥകമാകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയദിന സമ്മേളനവും മഹാകവി കുമാരനാശാന്റെ 150-ാമത് …

Scroll to top
Close
Browse Categories