പുസ്തകം തരുന്ന തിരിച്ചറിവ്
കേരളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സേതു സ്വന്തം സാഹിത്യജീവിതത്തേയും സമകാലീന സംഭവ വികാസങ്ങളേയും വിലയിരുത്തുന്നു ജീവിതത്തിന്റെ ഈ അവസ്ഥയില്‍,ദശയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സംതൃപ്തിയുണ്ട്. വേറിട്ട …