ആരോഗ്യം

ചൂട്,കുഴഞ്ഞ് വീഴൽ ഭയപ്പെടേണ്ട, ജാഗ്രത വേണം

കേരളത്തിൽ ഇത്തവണത്തെ ഇലക്ഷന്‍ ദിവസം കഠിന ചൂടായിരുന്നു. അതില്‍ നിന്നുണ്ടാകുന്ന നിര്‍ജലീകരണവും സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും വ്യതിയാനവും ഹൃദയസംബന്ധമായ തീവ്രരോഗങ്ങള്‍ക്ക് ആക്കം കൂട്ടി. അത് മൂലം കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്ക് സാദ്ധ്യത കൂടി. കുഴഞ്ഞു വീണുള്ള …

ശ്വാസം മുട്ടുന്നവർക്ക് വേണം പരിചരണം

ലോകാരോഗ്യ സംഘടനയുടെ ഉപവിഭാഗമായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ് മയുടെ ആഹ്വാനപ്രകാരം 26-ാമത് ലോക ആസ്മ ദിനം മെയ് രണ്ടാം തിയതി ആചരിച്ചു. ആസ്മ കൊണ്ട് ദുരിതമനുഭവിക്കുന്ന എല്ലാ രോഗികള്‍ക്കും പരിചരണം ലഭ്യമാക്കുക എന്നതാണ് …

നായയെ സ്നേഹിക്കാം, കരുതലോടെ

വൈറസ് രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീര് വഴി പുറത്ത് വരുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ കടികൊണ്ടോ, തൊലിപ്പുറത്തെ മുറിവ് വഴിയോ, ശ്ലേഷ്മസ്ഥരത്തില്‍ നക്കിയതു മൂലമോ രോഗവ്യാപനം നടക്കാം. പേവിഷത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന്റെ 2-3 ദിവസം …

കുരങ്ങ് പനി
കരുതിയിരിക്കുക

അബുദാബിയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ കോവിഡിന് പുറമേ ഒരു പനി കൂടി ഭീതി വിതയ്ക്കുന്നു. പനികളുടെ പരമ്പരയാണ് കേരളത്തിൽ. കുരങ്ങ് പനിയെ കുറിച്ച് അറിയേണ്ടത്. ഒ ഗ്രൂപ്പില്‍പ്പെട്ട പ്രാണികളില്‍ പെറ്റ് …

വില്ലന്‍ സാല്‍മൊണല്ല

ഷവർമ്മ കഴിച്ച് കാസർകോട്ട് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നമ്മൾ. സാല്‍മൊണല്ല (salmonella) വിഭാഗത്തില്‍പ്പെട്ട ഒരു വലിയ വിഭാഗം ബാക്ടീരിയകളാണ് രോഗഹേതു. 2200-ല്‍പരം ഉപവിഭാഗങ്ങള്‍ മനുഷ്യനെ ബാധിക്കുന്നതായികണ്ടെത്തിയിട്ടുണ്ട്. ഓരോ രാജ്യത്തും കുറച്ച് (10 വരെ …

കോർപ്പൾ – മണ്ണേല്ല വില്ലൻ

ഹൃദയത്തിന്റെ വലതുഭാഗത്ത് നിന്ന് രക്തം ശ്വാസകോശത്തിലേക്കും ഇടതുഭാഗത്ത് നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമാണ് പമ്പ് ചെയ്യുന്നത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ വലത് ഭാഗത്തെ ഹൃദയപേശികള്‍ക്ക് ക്ഷീണം സംഭവിക്കുകയും വലതുഹൃദയപരാജയം എന്ന രോഗാവസ്ഥ ഉണ്ടാകുകയും ചെയ്യും. …

Scroll to top
Close
Browse Categories