കര്മ്മപ്രകാശ
ദീപ്തിയുടെ മഹാമണ്ഡലം
ഗുരുവിന്റെ സര്ഗ്ഗസിദ്ധികളെ എസ്. രമേശന്‍നായര്‍ ഏറെ ഹൃദ്യമായി‘ഗുരു പൗര്‍ണമി’യില്‍ പകര്‍ത്തിയിരിക്കുന്നു.ഗുരുദേവകൃതികളിലൂടെല്ലാം ഗുരു ലക്ഷ്യം വെച്ച പരമാര്ത്ഥങ്ങളെക്കൂടി കവിഎടുത്തുകാട്ടിയിരിക്കുന്നു.കുമാരനാശാനെന്ന മഹാപ്രതിഭയെമലയാളത്തിന് സമ്മാനിച്ച ഗുരുവിന്റെ ദീര്‍ഘദര്‍ശനവും ഇവിടെ സൂചിതമാവുന്നുണ്ട്. ഗുരുവിന്റെ പുണ്യ ജന്മ മഹത്വങ്ങളിലൂടെയാണ് ‘ജന്മപത്രിക’ എന്ന …