കൗതുകം

ചരിത്രം കുറിച്ച് എലിസബത്ത് രാജ്ഞി

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തില്‍ ഒരു രത്നപതക്കം കൂടി. ലോകത്ത് ഏറ്റവും അധിക കാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായി മാറി രാജ്ഞി. 70 വര്‍ഷവും 92 ദിവസവും സിംഹാസനത്തിലിരുന്നതോടെ എലിസബത്ത് രാജ്ഞി 70 വര്‍ഷവും …

ദുല്‍ഖര്‍,
ഇത്രയും
വേണ്ടായിരുന്നു

ദുല്‍ഖര്‍ ഈ കടുംകൈ ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ ഒരിക്കലും വിചാരിച്ചില്ല. ദുല്‍ഖര്‍ സല്‍മാന്റെ ‘സല്യൂട്ട്’ കഴിഞ്ഞ ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്ന് ഉറപ്പിച്ചിരുന്നതാണ്. അപ്പോള്‍ ‘ഒമിക്രോണ്‍’ വഴിമുടക്കി. കോവിഡൊക്കെ ഒതുങ്ങി ഈ മാസം വെള്ളി വെളിച്ചത്തില്‍ …

പായ്‌വഞ്ചിയുമായി അഭിലാഷ് വീണ്ടും

പായ്‌വഞ്ചിയുമായി അഭിലാഷ് ടോമി വീണ്ടും ഇറങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വെല്ലുവിളിയേറിയ സാഹസിക കായിക വിനോദങ്ങളിലൊന്നായി അറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കമാന്‍ഡര്‍ അഭിലാഷ്‌ ടോമി പങ്കെടുക്കും. സെപ്തംബര്‍ …

ജ്ഞാനപീഠം ജേതാവിന് കേരളം പ്രിയങ്കരം

ഇത്തവണത്തെ ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ഗോവ സ്വദേശി ഡോ. ദാമോദര്‍മൗജോ കേരളത്തിന്റെ ബന്ധുവാണ്. കൊങ്കണി ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും കൊങ്കണി സമൂഹത്തിന്റെ അഭിമാനമായ ഡോ. ദാമോദര്‍മൗജോയുടെ അനന്തിരവള്‍ ഇടക്കൊച്ചിയിലെ ക്രിസ്ത്യന്‍ യുവാവിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. ഗോവയെപ്പോലെ …

വില്‍സ്‌മിത്തിനെ
ഇനി ചുറ്റുവട്ടത്ത് കണ്ടുപോകരുത്

ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിച്ച മികച്ച നടന്‍ വില്‍സ്‌മിത്തിന് വിലക്ക്. ഓസ്‌കാര്‍ അവാര്‍ ഡ് ദാന ചടങ്ങുകളി ലോ ഓസ്‌കാറിന്റെ മറ്റുപരിപാടികളിലോ ഇനി വില്‍സ്‌മിത്തിനെ 10 വര്‍ഷത്തേക്ക് കണ്ടുപോകരുതെന്ന് …

ആഷ്‌ലി ബാര്‍ട്ടി
വയസ് 25

ഓസ്ട്രേലിയന്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടിയുടെ ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല ഞെട്ടിയത്. 25-ാം വയസ്സില്‍ ഇങ്ങനെ കളമൊഴിയാനുള്ള തീരുമാനം മാനത്തും മരത്തിലും അവര്‍ കണ്ടില്ല.40 വയസ്സുള്ള സെറീനാവില്യംസിനെ നോക്കു. വിരമിക്കലിനെ കുറിച്ച് ആലോചിക്കുക പോലും …

Scroll to top
Close
Browse Categories