കൗതുകം

അച്ഛന്റെ കഥയില്‍ അന്ന നായിക

ശ്രദ്ധേയമായ അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ അന്നബെന്‍. അഞ്ചുവര്‍ഷത്തെ ഇടവേളക്കു ശേഷം ബെന്നി രചന നിര്‍വഹിക്കുന്ന ‘അഞ്ചുസെന്റും സെലീനയും’ എന്ന ചിത്രത്തില്‍ നായിക അന്നയാണ്. സംവിധാനം …

സഞ്ജു, സോറി

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മലയാളിതാരം സഞ്ജുസാംസണ് അവസരം നല്‍കാത്തതില്‍ ദുഃഖമുണ്ടെന്ന് ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡെ. ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിനെ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിരുന്നില്ല. ‘സഞ്ജുവിനെ കളിപ്പിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ പല കാര്യങ്ങള്‍ …

ശ്രീനി വീണ്ടും

‘വീട്ടിലിരുന്ന് ശീലമില്ലാത്തയാളാണ് അച്ഛന്‍. രോഗം ഭേദമാവാന്‍ അഭിനയം തുടര്‍ന്നേ പറ്റൂ’- പറയുന്നത് നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത്. ശ്രീനിവാസന്‍ രോഗക്കിടക്കയില്‍ നിന്ന് തലപൊക്കുകയാണ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന സിനിമയിലൂടെ. …

ഇമ്രാന്റെ വിധി

വധശ്രമം അതിജീവിച്ച് ലാഹോര്‍ ക്ലിനിക്കില്‍ നിന്ന് വീല്‍ചെയറില്‍ പുറത്തേക്ക് വരുന്ന ഇമ്രാന്‍ഖാന്റെ ചിത്രം ‘വേദനിപ്പിക്കുന്ന’താണെന്ന് പറയാതെ വയ്യ. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്ന ഇമ്രാന് ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. പിന്നെ രാഷ്ട്രീയപിച്ചില്‍ കളിച്ച് പാക് …

സച്ചിന്‍പൈലറ്റ്
അങ്കം തുടരുമ്പോള്‍

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ട് പോലും ‘മുഖ്യമന്ത്രി’യാകാന്‍ കഴിയാതെ പോയയാളാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് യുവനേതാവ് സച്ചിന്‍പൈലറ്റ്. പാര്‍ട്ടിയിലെ തന്റെ അജാതശത്രു മുഖ്യമന്ത്രി അശോക്‌ഗെഹ്‌ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചത് ‘നിസാരമായി കാണരുതെന്നാ’ണ് സച്ചിന്‍ പൈലറ്റിന് ഇപ്പോള്‍ പറയാനുള്ളത്. മോദിയുടെ …

സൂപ്പര്‍ സ്റ്റാറിന് ഡ്യൂപ്പര്‍ കാരവന്‍

കിടപ്പുമുറി, ജിം, അടുക്കള തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള കാരവന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. അകത്തളം മുഴുവന്‍ ബ്രൗണ്‍നിറം. റോള്‍സ്‌റോയ്‌സ് കാറുകളിലേത് പോലെ തിളങ്ങുന്ന ലൈറ്റുകള്‍ മുകളില്‍. വശങ്ങളില്‍ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും ഈ ആഡംബരവാഹനത്തിലുണ്ട്. ഭാരത് …

സൗരവ് ഔട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അദ്ധ്യക്ഷനായി ഒരു ടേം കൂടി സൗരവ്ഗാംഗുലി തുടരുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. അതുണ്ടായില്ല. 1983ലെ ലോകകപ്പ് താരം റോജര്‍ ബിന്നി അദ്ധ്യക്ഷനായി. എന്താണ് ബി.ജെ.പി. അനുഭാവിയായി അറിയപ്പെട്ടിരുന്ന സൗരവിന് പറ്റിയെതെന്നാണ് ചര്‍ച്ച. …

സർവ ശക്തനായി ഷീ

ചൈനയിൽ ഷീ ജീൻ പിംഗ് ഇനി സർവശക്തൻ . മാവോ സേതുംഗിന് ശേഷം ആദ്യമായി പത്തു വർഷത്തിനപ്പുറം പ്രസിഡൻറ് പദവി നിലനിറുത്തുന്ന നേതാവ്. പ്രസിഡൻറ് പദവിയിൽ ഒരാൾക്ക് പത്തു വർഷം മാത്രം എന്ന വ്യവസ്ഥ …

സഞ്ജു പുലിയാണ്

‘കളി അത്ര പോരെ’ന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ സെലക്ടര്‍മാര്‍ തഴഞ്ഞ മലയാളി താരം സഞ്ജുസാംസണെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം കഴിഞ്ഞപ്പോള്‍ പ്രമുഖര്‍ ആശംസകള്‍ കൊണ്ട് മൂടി. ഇന്ത്യ തോറ്റെങ്കിലും 63 പന്ത് നേരിട്ട സഞ്ജു 86 …

സ്വപ്‌നതുല്യം മാധുരിയുടെ ഫ്‌ളാറ്റ്

53-ാം നിലയിലുള്ള ഈ ഫ്‌ളാറ്റിന് മാധുരി മുടക്കിയത് 48 കോടി. ബോളിവുഡ് താരസുന്ദരി മാധുരിദീക്ഷിത് അടുത്ത കാലത്ത് സ്വന്തമാക്കിയ ഫ്‌ളാറ്റില്‍ ഇരുന്നാല്‍ കടല്‍ക്കാഴ്ചയും മുംബെയിലെ നഗരക്കാഴ്ചയും ഒരുപോലെ ആസ്വദിക്കാം. 53-ാം നിലയിലുള്ള ഈ ഫ്‌ളാറ്റിന് …

Scroll to top
Close
Browse Categories