കൗതുകം

രജനിയോടൊപ്പം മോഹന്‍ലാല്‍

രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്നതാണ് തമി ഴ് ചലച്ചിത്ര ലോകത്ത് നിന്നും വരുന്ന പുതിയ വാര്‍ത്ത. ചിത്രം ജയിലര്‍. സംവിധാനം നെല്‍സണ്‍. അതിഥി താരമായാണ് ജയിലറില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ മലയാളത്തിലെ എക്കാലത്തെയും …

ഉത്തര കൊറിയയില്‍ തല ഉരുളുന്നു

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ഉന്‍ തന്റെ മന്ത്രിമാരിൽ ചിലർക്ക് വധശിക്ഷ വിധിക്കുന്നത്പുതിയ വാര്‍ത്തയല്ല. വിദേശകാര്യമന്ത്രിയായിരുന്ന റിയോങ് ഹോയെ കുറെ നാളായി പുറത്ത് കാണാത്തത് സംശയ മുണര്‍ത്തിയിരിക്കുകയാണ്. 2019ല്‍ അമേരിക്കയുമായി നടന്ന ആണവ നിരായുധീകരണ ചര്‍ച്ചയില്‍ …

താരം സാംകരണ്‍

പഞ്ചാബ് കിംഗ്‌സ് 18.50 കോടി രൂപയ്ക്ക് വാങ്ങിയ ഈ താരത്തിന്റെ അച്ഛന്‍ കെവിന്‍ കൗണ്ടിക്രിക്കറ്റില്‍ നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കെവിന്‍ എന്ന പേര് തന്നെയുള്ള മുത്തച്ഛനും റൊസേവ്യക്ക് വേണ്ടി കളിച്ചിരുന്നു പാരമ്പര്യത്തിന്റെ പിന്‍ബലമുണ്ട് …

ടൊവിനോ പേരില്ലാത്ത യുവാവ്

തല്ലുമാല’യിലൂടെ സൂപ്പർ താരപദവിയിലേക്ക് കടക്കുകയാണ് ടൊവിനോ തോമസ്.ഡോ.ബിജു സംവിധാനം ചെയ്യുന്ന ആ അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തില്‍ ടൊവിനോ തോമസിന്റെ മേക്ക്ഓവര്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായി. ചിത്രത്തില്‍ പേരില്ലാത്ത യുവാവാണ് ടൊവിനോ. നമുക്ക് ചുറ്റുമുള്ള ഒരുപാട് …

സെലന്‍സ്‌കി തന്നെ മിടുക്കന്‍

പോയവര്‍ഷം അന്താരാഷ്ട്രരംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ആരാണ്? ടൈംമാഗസിന്‍, ബി.ബി.സി., സി.എന്‍.എന്‍., വാഷിം ഗ് ടണ്‍പോസ്റ്റ്, ഗാര്‍ഡിയന്‍ തുടങ്ങി എല്ലാ മാധ്യമങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. റഷ്യ …

മെസിക്ക് ലൈക്കോട് ലൈക്ക്

അർജന്റീനയുടെലോകകപ്പ് വിജയത്തെ തുടർന്ന് മെസിമയമാണ് എവിടേയും. ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ മത്സരിച്ച് നേട്ടം കൊയ്ത മെസി സമൂഹമാധ്യമങ്ങളിലെ ലൈക്കിലും റിക്കാര്‍ഡിട്ടു. ലോകറിക്കാര്‍ഡിനായി പോസ്റ്റ് ചെയ്ത മുട്ട ചിത്രത്തിന് 5.57 കോടി ലൈക്ക്.മെസി ലോകകപ്പ് ഉയര്‍ത്തിപ്പിടിച്ച് …

മമ്മൂട്ടിപറക്കുന്നു, ഓസ്ട്രേലിയയിൽ

കടന്നുപോകുന്ന വര്‍ഷത്തില്‍ തന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചതിന്റെ ത്രില്ലിലാണ് മമ്മൂട്ടി. ഡ്രൈവിംഗ് എന്നും ഹരമായ സൂപ്പര്‍സ്റ്റാര്‍ കാറോട്ടത്തിന് അടുത്ത കാലത്ത് തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയിലെ റോഡുകളാണ്. സിഡ്‌നിയില്‍ നിന്ന് തുടങ്ങി കാന്‍ബറ, മെല്‍ബണ്‍, ടാസ്മാനിയയൊക്കെ കടന്ന് …

പെലെ ആശ്വസിപ്പിച്ചു; പക്ഷേ.

ഫുട്‌ബോള്‍ ലോകം ലോകകപ്പില്‍ മുഴുകിയിരിക്കുന്നതിനിടയിലാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത വരുന്നത്. 82 കാരനായ പെലെ അര്‍ബുദ ചികിത്സക്കായി ആശുപത്രിയിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പെലെ ഇങ്ങനെ എഴുതി: ”ഞാന്‍ ശക്തനാണ്. പതിവുള്ള ചികിത്സ …

മിന്നിത്തിളങ്ങുന്നു, ചാള്‍സിന്റെ കിരീടം

അടുത്തവര്‍ഷം മേയ് 6നാണ് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കിരീട ധാരണം. വിഖ്യാതമായ സെന്റ് എഡ്വേഡ് കിരീടം അണിഞ്ഞായിരിക്കും പട്ടാഭിഷേകം. 22 കാരറ്റ് സ്വര്‍ണത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. കിരീടത്തില്‍ 444 രത്‌നങ്ങള്‍. 12 പവിഴങ്ങള്‍, ഏഴ് …

ബൈഡന് 80

എഴുപതാംവയസ്സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡൊണാള്‍ഡ് ട്രമ്പിനായിരുന്നു നേരത്തെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് എന്ന ബഹുമതി എണ്‍പതാം പിറന്നാളിന്റെ നിറവിലാണ് യു.എസ്. പ്രസിഡന്റ് ജോബൈഡന്‍. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ്. എഴുപതാംവയസ്സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ …

Scroll to top
Close
Browse Categories