കൗതുകം

പ്രിഗോസിന്റെ മാസ്റ്റര്‍ ക്ലാസ്

‘ഇത് വെറുമൊരു മുന്നറിയിപ്പ് മാത്രം’ റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ യെവ്ജനി പ്രിഗോസിന്റെ ഈ വാക്കുകള്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ മാത്രമല്ല ലോകത്തെ തന്നെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്. ‘റഷ്യന്‍ സേനയുടെ പിടിപ്പുകേട് തുറന്നു കാട്ടുക മാത്രമായിരുന്നു …

സുനില്‍ ഛെത്രിയാണ്താരം

ശക്തരായ കുവൈറ്റിനെ സഡന്‍ഡെത്തില്‍ തകര്‍ത്ത് സാഫ് കപ്പ് ഉയര്‍ത്തിയതോടെ ഇന്ത്യയ്ക്ക് ലോക ഫുട്‌ബോളില്‍ പുതിയ പ്രതീക്ഷകളായി. ക്യാപ്റ്റന്‍ സുനില്‍ ഛെത്രി ഇതോടെ രാജ്യം ഉറ്റു നോക്കുന്ന താരമായി.2013ലാണ് ബംഗ്‌ളൂരു എഫ്.സിയുടെ കുപ്പായമണിഞ്ഞത്. 250 മത്സരങ്ങളില്‍ …

ആവേശം ചോരാതെ ഷാരൂഖിന്റെ ആരാധകര്‍

അമേരിക്കയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മുംബെയിലെ വസതിയില്‍ വിശ്രമിക്കുകയാണ് ഷാരൂഖ്ഖാന്‍. എങ്കിലും ആരാധകരുടെ ആവേശത്തിന് കുറവില്ല. ‘പത്താന്റെ’ ചരിത്ര വിജയത്തിന് ശേഷം ഷാരൂഖ്ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ ‘ജവാന്‍’ വെള്ളിത്തിരയിലെത്തുന്നു. മ്യൂസിക്കല്‍ എന്റര്‍ടെയിനറായ ‘ജവാനി’ലെ പാട്ടുകള്‍ സ്വന്തമാക്കാന്‍ …

ഇളയ ദളപതിക്ക് വെരി ഹാപ്പി ബര്‍ത്ത്‌ഡേ

ഇളയദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഏതു നിമിഷവും ഉണ്ടാകാമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജൂണ്‍ 22ന് 49-ാം ജന്മദിനം തകര്‍പ്പന്‍ ആഘോഷമാക്കി മാറ്റി തമിഴ് മക്കള്‍. ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യില്‍ പതിനായിരത്തിലധികം നര്‍ത്തകരോടൊപ്പം വിജയ് ചുവടുവയ്ക്കുന്ന …

എളിമയോടെ നന്ദന്‍ നിലേകനി

തന്നെ താനാക്കിയ വിദ്യാലയങ്ങള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ വലിയ സംഭാവന നല്‍കുന്നത് പുതുമയല്ല. എന്നാല്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദൻ നിലേകനി മുംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് (ഐ.ഐ.ടി) നല്‍കിയ സംഭാവന 315 കോടി. നേരത്തെ …

മെസിയുടെ മൂല്യം

ഒടുവില്‍ കരാര്‍ ഉറപ്പിച്ചു. ഫുട്‌ബോൾ മിശിഹ ലയണല്‍ മെസി യു.എസ്. ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ മയാമിയുമായി ഒപ്പിടുന്ന കരാറിന്റെ മൂല്യം 150 ദശലക്ഷം ഡോളര്‍. അതായത് 1230 കോടി രൂപ. 2025 വരെയാണ് മെസിയുമായി …

ബിഗ്ബിയുടെ മനസുടക്കിയ മുടിയിഴകള്‍

”ജയയുടെ നീണ്ട മുടിയിഴകളാണ് എന്നെ ആകര്‍ഷിച്ചത്” -ജൂണ്‍ മൂന്നിന് അമ്പതാം വിവാഹവാര്‍ഷികാഘോഷ വേളയില്‍ ബിഗ്ബി അമിതാഭ്ബച്ചന്‍ പറഞ്ഞു. സില്‍സില,മിലി, ഷോലെ തുടങ്ങി നിരവധി സൂപ്പര്‍, ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികാ നായകന്‍മാരായിരുന്ന അമിതാഭും ജയയും …

പ്രശാന്ത് കിഷോര്‍ ഇനി രാജസ്ഥാനില്‍

പ്രശാന്ത് കിഷോര്‍ ഇനി രാജസ്ഥാനില്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മെരുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിലങ്ങുതടിയാകുന്ന ഘടകമേതാണ്? കോണ്‍ഗ്രസ് വിട്ട് സച്ചിന്‍പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു വരെ റിപ്പോര്‍ട്ട് വന്നു. അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് …

റൊണാള്‍ഡോയ്ക്ക് കോളടിച്ചു

പഴയ മതശാസ്ത്ര പിടിവാശികള്‍ എല്ലാം ഉപേക്ഷിച്ച് ആധുനികവത്കരണത്തിന്റെ പാതയിലാണ് സൗദി അറേബ്യ. അതിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ രംഗത്ത് വന്‍ ശക്തിയാകാനുള്ള കുതിപ്പ്. പണത്തില്‍ മൂടിയും കൊട്ടാരസദൃശ്യമായ വീടുകള്‍ നല്‍കിയുമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ …

പുടിന്‍ വരുമോ?

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രൊട്ടേറിയയില്‍ ആഗസ്റ്റില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്ത അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചു. ഇന്ത്യയും ചൈനയും ബ്രസീലുമാണ് ബ്രിക്‌സ് ഉച്ചകോടിയുടെ അമരക്കാര്‍. എന്നും റഷ്യയുമായി അടുത്ത ബന്ധം …

Scroll to top
Close
Browse Categories