കാരിക്കേച്ചർ ഫീച്ചർ

‘വരയുടെ പരമശിവന്‍’

ശില്പങ്ങളില്‍ പ്രധാനം: ഹൈക്കോടതിയിലെ തടിയില്‍ ചെയ്ത നീതി ശില്പം. തിരുവന്തപുരത്ത് ലാറ്റക്‌സ് ഭവനിലെ അമ്മയും കുഞ്ഞും. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സംഗീതജ്ഞനായി ജനിക്കണമെന്നായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അഭിലാഷം. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധമായ അറിവുണ്ടായിരുന്ന …

ഭയമില്ലാത്തവന്റെ ആത്മവിശ്വാസം

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചത് ഒളിച്ചോട്ടമോ അമര്‍ഷമോ, ശത്രുതയോ അല്ല. ‘കക്കുകളി’, ‘മാസ്റ്റര്‍പീസ്’ വിവാദങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച എഴുത്തുകാരന്‍ ഫ്രാന്‍സീസ് നൊറോണ പറയുന്നു ”ഉപജീവനമാണോ, അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോള്‍ …

ടെന്നീസിലെ സാനിയ യുഗം

കരിയറിലെ ‘അവസാന നൃത്തവും’ കഴിഞ്ഞ്സാനിയ വീട്ടിലേക്ക് മടങ്ങി. വിട പറയുന്നത്കുടുംബത്തോടൊപ്പം കൂടുതല്‍ സ്വച്ഛമായ ജീവിതത്തിന് രണ്ട് പതിറ്റാണ്ട് വനിതാ ടെന്നീസില്‍ ഇന്ത്യയുടെ മുഖമായി നിന്ന സാനിയമിര്‍സ ദുബായ് ഓപ്പണില്‍മത്സരിച്ച ശേഷം സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ …

വട്ടമിട്ട് പറന്നെത്തി, ഒന്നുമല്ലാതെ മടങ്ങി….

പര്‍വേസ് മുഷാറഫ്(1943-2023) പാകിസ്ഥാനില്‍ സര്‍വാധിപതിയാകുന്നതിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് മുകളില്‍ മണിക്കൂറുകള്‍ ആകാശത്ത് വട്ടംചുറ്റേണ്ടി വന്നിട്ടുണ്ട് പര്‍വേസ് മുഷാറഫിന്. 1999 ഒക്ടോബറില്‍ ശ്രീലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞു വരുമ്പോഴാണ് സംഭവം. മുഷാറഫുമായി ഇടഞ്ഞിരുന്ന പ്രധാനമന്ത്രി നവാസ് …

സ്ഥാന ത്യാഗം

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്റെ സ്ഥാനത്യാഗം കുടുംബത്തിന് വേണ്ടി ”ഈ ജോലി ബുദ്ധിമുട്ടേറിയതിനാലല്ല ഞാന്‍ സ്ഥാനം ഒഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ അത് ചെയ്യേണ്ടതായിരുന്നു. ഇത്തരമൊരു പ്രത്യേക പദവിയ്ക്ക് …

തടവറയ്ക്ക് പുറത്ത് സുന്ദര കൊലയാളി

ബിക്കിനി ധരിച്ച യുവതികള്‍ പ്രധാനലക്ഷ്യം. തായ്‌ലന്‍ഡിലെ പട്ടായ ആദ്യകേന്ദ്രം. ടൂറിസ്റ്റുകള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ടു. പൊലീസും ഇന്റര്‍പോളും അന്വേഷണം ഊര്‍ജ്ജിതമാക്കി. തായ്‌ലന്‍ഡിലും നേപ്പാളിലുമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 12 വിനോദസഞ്ചാരികള്‍. ആള്‍ മാറാട്ടം നടത്തി ലോകമാകെ …

മറഡോണ: മഹാന്‍, മാന്ത്രികന്‍

(ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചമറഡോണ വിടപറഞ്ഞിട്ട് നവംബര്‍ 25ന് രണ്ടുവര്‍ഷം തികഞ്ഞു) ലോകകപ്പ് ഫുട്‌ബോള്‍ ലഹരി ലോകമെങ്ങും പടരുന്നതിനിടയിലാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയോഗോ മറഡോണയുടെ ഓര്‍മ്മദിനം കടന്നുപോകുന്നത്. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച മറഡോണ …

ഋഷി സുനക്

1. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്പഞ്ചാബിൽ വേരുകളുള്ള യഷ് വീർ-ഉഷാ സുനക് ദമ്പതികളുടെ മൂത്ത മകൻ 2. 42 വയസ്ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രി 3. ഭാര്യ അക്ഷത. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടേയും എഴുത്തുകാരി സുധാമൂർത്തിയുടേയും …

മെയ്‌വഴക്കത്തിന്റെ കരുത്ത്

(മുലായംസിങ് യാദവ് 1932-2022) ഗുസ്തിഅറിയാമായിരുന്നു മുലായംസിംഗ് യാദവിന് .രാഷ്ട്രീയത്തിൽ മെയ്‌വഴക്കങ്ങളിലൂടെഎന്നും വിജയിച്ചു നിന്നു. മുഖ്യമന്ത്രിസ്ഥാനം മുതല്‍ കേന്ദ്രപ്രതിരോധ മന്ത്രി സ്ഥാനം വരെവഹിച്ചു. ഉത്തര്‍പ്രദേശിന്റെ മുഖവുര മാറ്റിയ മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല പ്രഗത്ഭനും കരുത്തനുമായ …

യുഗാന്ത്യം

‘തെംസ് നദിക്ക് മേലുള്ള പ്രശസ്തമായ ലണ്ടന്‍പാലം വീണിരിക്കുന്നു’ .ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍. എലിസബത്ത് രാജ്ഞി വിടവാങ്ങിയ വിവരം ബ്രിട്ടീഷ്ഭരണസംവിധാനത്തിനുള്ളില്‍ അറിയിക്കുന്ന ഈ കോഡ്ഭാഷ അര്‍ത്ഥവത്താണ്. കഴിഞ്ഞ ഏഴുപതിറ്റാണ്ടില്‍ കാലത്തിന് കുറുകെ പണിത പാലമായിരുന്നുരാജ്ഞി. …

Scroll to top
Close
Browse Categories