ലേഖനം

അധ:സ്ഥിത വിമോചനത്തിന്റെ വിപ്ലവരാഷ്‌ട്രീയം

യൂറോപ്യന്‍ മാനദണ്ഡങ്ങളിലൂടെ, യൂറോപ്പുകാര്‍ക്കു സ്വീകാര്യമായ വിധത്തില്‍, സ്വന്തം ഭൂതകാലത്തെ പുനര്‍ വ്യാഖ്യാനിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട രാജാറാം മോഹന്‍ റായിയും പിന്‍ഗാമികളുമെല്ലാം നിര്‍വഹിച്ച പ്രത്യയശാസ്ത്ര ദൗത്യം, ജാതി-വംശീയതയെ ക്ഷമാപണരഹിതമായി ന്യായീകരിക്കുന്ന ധര്‍മശാസ്ത്രവ്യവഹാരത്തിന്റെ സ്ഥാനത്ത് അദ്വൈതത്തിന്റെ അതി …

സാമുദായിക സന്തുലനം സംസ്ഥാന മന്ത്രിസഭയിൽ

ഇടതുപക്ഷ മന്ത്രിസഭകളിലൊക്കെ ഈഴവര്‍ക്ക് നല്ല പ്രാതിനിധ്യം കിട്ടാറുണ്ട്. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ അടിത്തറ ഈഴവരാണെന്നാണ് പൊതുവെയുള്ള ധാരണ. അത് മിക്കവാറും സത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ട് ബേസ് ഈഴവ-പുലയ സമുദായങ്ങളാണ്. പിന്നെ അല്‍പാല്‍പമായി നായര്‍, …

കുമാരനാശാന്‍ : കവിയും ഋഷിയുമായ വിപ്ലവകാരി

ആ ധന്യജീവിതത്തെ എന്നും കേരളീയജീവിതവുമായി ബന്ധിപ്പിച്ചുനിര്‍ത്തേണ്ടത് ഈ നാടിന്റെ നവോത്ഥാനചരിത്രത്തോടു പുലര്‍ത്തേണ്ട നീതി തന്നെയാകുന്നു. കുമാരനാശാന്റെ കൃതികള്‍ പാരായണംചെയ്യുമ്പോഴും പഠിക്കുമ്പോഴും കവിയെന്ന കുമാരനാശാനെ അടുത്തറിയുവാന്‍ ഒരു സഹൃദയനു സാധിച്ചെന്നു വരാം. എന്നാല്‍ ആശാന്റെ ആധ്യാത്മിക …

സ്നേഹമായി ഇന്നും ആ പുഷ്പസൗരഭ്യം

മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കമിട്ട കുമാരനാശാൻ മലയാളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ അനശ്വര കവിയാണ്. ആധുനിക കവിത്രയത്തിലെ അഗ്രഗണ്യൻ, ആശയഗാംഭീര്യൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനായ കുമാരനാശാനെ എത്രവിശേഷണ പദങ്ങൾ നൽകി ആദരിച്ചാലും …

ഭൂമിയെ തണുപ്പിക്കാനാവാതെ

അറിഞ്ഞോ, അറിയാതെയോ നാം ക്രമാതീതമായി കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ ശ്വസനത്തിനുശേഷം പുറത്തുവിടുന്നതുമുതല്‍, കോടിക്കണക്കിന് വാഹനങ്ങളില്‍നിന്ന് പുറംതള്ളുന്ന ടണ്‍കണക്കിന് കാര്‍ബണ്‍ ഡയോക്‌സൈഡ് വരെ ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. ഇങ്ങനെ അനിയന്ത്രിതമായി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് …

ശ്രീനാരായണഗുരുവും അദ്വൈതവേദാന്തത്തിന്റെ ജീവിതനിഷേധവും

അദ്വൈതത്തിന് ഇന്നുള്ള പ്രാമുഖ്യം 19-ാം നൂറ്റാണ്ടിനുമുമ്പുണ്ടായിരുന്നെങ്കില്‍, ആയിരക്കണക്കിനു വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാകേണ്ടതായിരുന്നു. 16-ാം നൂറ്റാണ്ടില്‍ അപ്പയ ദീക്ഷിതരുടെ ‘സിദ്ധാന്തസംഗ്രഹ’വും മധുസൂദന സരസ്വതിയുടെ ‘അദ്വൈത സിദ്ധി’യും ഒഴിച്ചു നിര്‍ത്തിയാല്‍, ശങ്കര വേദാന്ത ത്തിന്റെ വ്യാഖ്യാന ചരിത്രം …

ബുദ്ധദർശനവും ജാതിഭേദഖണ്ഡനവും

ദുഃഖങ്ങള്‍ക്കു മാത്രമല്ല, ലോകത്തിലുള്ള സർവ ചരാചരങ്ങൾക്കും പ്രാപഞ്ചികങ്ങളായ എല്ലാ പ്രതിഭാസങ്ങള്‍ക്കും അവയുടേതായ കാരണങ്ങളുണ്ടായിരിക്കും എന്ന് ബുദ്ധന്‍ വിശ്വസിച്ചു. എല്ലാം കാര്യകാരണബന്ധങ്ങള്‍ക്ക് വിധേയമായിരിക്കും. കാരണമില്ലാതെ കാര്യമില്ല. ഒരു വസ്തു നശിക്കുമ്പോഴാണ് അതില്‍നിന്നും മറ്റൊരു വസ്തു ഉണ്ടാകുന്നത്. …

സംഗീത സാഗരത്തിന് നവതി

ജയൻ(ജയവിജയ )@ 90 സംഗീതം ജീവിതമാക്കിയ ജയൻ സംഗീതലോകത്ത് എത്തിയിട്ട് 68 വർഷമായി. കർണാടകസംഗീത ലോകത്തു മാത്രമല്ല, ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാന രംഗത്തും ജയൻ സ്വന്തം ശൈലിക്ക് പ്രതിഷ്ഠയേകി. ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് …

വീണ്ടെടുക്കണം സാമൂഹ്യ ജനായത്ത ദർശനം

സവർണ വ്യാഖ്യാന പാഠങ്ങൾക്കപ്പുറത്തുള്ള, അഥവാ അവ മറയ്ക്കുന്ന യഥാർഥ ഗുരുവും സഹോദരനും മൂലൂരും കറുപ്പനും അംബേദ്കറും അയ്യോതിതാസ പണ്ഡിതരവർകളും വിദ്യാഭ്യാസത്തിലേക്കു വന്നാലേ പുതുതലമുറയും ഭാവിയും ജനായത്തത്തിലേക്കു പരിണമിക്കൂ. ഗുരുവിനേയും സഹോദരനേയും ബുദ്ധനേയും നവബുദ്ധനേയും അറിയുകയും …

ഒറ്റക്കെട്ടായി ഉണര്‍ന്നു ചിന്തിക്കണം

ഇന്ത്യന്‍ ജനതയിലെ എണ്‍പത്തിയഞ്ച് ശതമാനം വരുന്ന മഹാഭൂരിപക്ഷത്തെയും അടിമകളാക്കി മാറ്റിത്തീര്‍ത്തത് പുരുഷസൂക്തമെന്ന മനുഷ്യത്വവിരുദ്ധമായ സാമൂഹ്യദര്‍ശനം മുന്നോട്ടുവച്ചുകൊണ്ടാണ്. ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്രമാണമാക്കി സൃഷ്ടിച്ച ചാതുര്‍വര്‍ണ്യ സാമൂഹ്യവ്യവസ്ഥ സ്ഥാപിച്ചുകൊണ്ടാണ് അവരീ ദുഷ്‌കൃത്യം നിര്‍വ്വഹിച്ചത്. ഭൂമിയും സമ്പത്തും അറിവും …

Scroll to top
Close
Browse Categories