ലേഖനം

സര്‍വമത സമ്മേളനത്തിന്റെ സമകാലിക പ്രഭാവം

സര്‍വ്വമതസമ്മേളനത്തിനു മുമ്പ് കെ. അയ്യപ്പനുമായും (1923 മേയ് 30) സര്‍വ്വമതസമ്മേളനത്തിനു ശേഷം സി വി കുഞ്ഞുരാമനുമായും (1925) നടന്ന സംഭാഷണങ്ങള്‍ ശ്രദ്ധേയമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ആശയം ആദ്യ സംഭാഷണത്തിലെ സത്തായി നില്‍ക്കുന്നു. …

ബുദ്ധമതവും ജാതിയും

ഏതു വര്‍ണത്തില്‍പെട്ടയാളാകട്ടെ ധനധാന്യങ്ങള്‍കൊണ്ടു സമ്പന്നനെങ്കില്‍ മറ്റുള്ളവര്‍ പരിചരിക്കും. ഏതു വര്‍ണത്തില്‍ പെട്ടയാളായാലും പ്രാണഹാനി മുതലായ പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ ദുര്‍ഗതി പ്രാപിക്കും. നാലു വര്‍ണത്തിലും പെട്ട ആരെങ്കിലും ഒരാള്‍ കൊള്ള, കവര്‍ച്ച, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ …

ആരുപറയും ജീവന്റെ വില

വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും വന്യജീവികളുടെ വിളയാട്ടമെങ്കിലും ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളും ഈ പ്രശ്‌നം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും പിന്നാക്ക, ആദിവാസി, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വവും …

സ്‌നേഹത്തിന്റെ കുശിനി

പ്രതിഷേധം – ബാലപാഠങ്ങള്‍ എന്ന കഥ മാതൃത്വത്തിന്റെ ഇരുകരകളുടെ കഥയാണ്.കുട്ടിയുടെ ചിന്തയിലൂടെ പുരോഗമിക്കുന്ന ഇക്കഥയില്‍ ആനന്ദനെന്ന ബാലന്റെ മന:ക്ലേശങ്ങള്‍ വലിയൊരു ആഖ്യാന മണ്ഡലം സൃഷ്ടിക്കുന്നു. സ്‌നേഹരാഹിത്യം വില്ലനാകുന്ന കഥയില്‍ ഇര കുട്ടിയാണ്,അവന്റെ പലായനമാണ് കഥയുടെ …

കുട്ടികള്‍ ഒരുങ്ങണം; ഗവേഷണ വഴിയിലൂടെ കുതിക്കാന്‍

കുട്ടികളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ചിലതുണ്ട്. അത് അറിവുകളുടെയും, വിവരങ്ങളുടെയും ബാഹുല്യമാണ് (Information Abundance). ഏറ്റവും ലളിതമായി പറഞ്ഞാല്‍ പലവശങ്ങളില്‍ നിന്നുമുള്ള അറിവുകളുടെ ബാഹുല്യം മൂലം അവര്‍ക്ക് അവരുടെ ലക്ഷ്യത്തില്‍ മാത്രമായി ഫോക്കസ് ചെയ്യാന്‍ …

കയർ പാക്കളങ്ങളിൽ കണ്ണീർ വീഴുമ്പോള്‍

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ അവശേഷിക്കുന്നത് …

പുത്തൻ മന്ത്രിക്ക്ഇ ബസ് ഷോക്ക്

ഇന്ത്യയിൽ പൊതുഗതാഗതത്തിന്റെ മൂന്നിലൊന്ന് വാഹനങ്ങളെങ്കിലും സി.എൻ.ജി/ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് സർക്കാർ നയം. പെട്ടെന്ന് പേരെടുക്കാൻ നോക്കിയെങ്കിലും ഇരിയ്ക്കും മുമ്പെ കാൽ നീട്ടി നടുവൊടിഞ്ഞ ഗണേശ് കുമാറിന് ഇപ്പോൾ മിണ്ടാട്ടം മുട്ടി. കഴിഞ്ഞ ദിവസം …

കാണാമറയത്തെ സൂത്രധാരന്‍

മതേതര കേരളത്തെ നടുക്കിയ കൈവെട്ട്‌ കേസ്‌ പതിമൂന്ന്‌ വര്‍ഷം പിന്നിട്ടിരിക്കെ ഒന്നാംപ്രതിഅശമന്നൂര്‍ നൂലേലി മുടശേരി സവാദ് കണ്ണൂരില്‍നിന്ന്‌ അറസ്‌റ്റിലായതോടെ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്‌. കണ്‍വെട്ടത്ത്‌ തന്നെ കുടുംബസമേതം ജോലിചെയ്‌ത്‌ താമസിച്ച്‌ പോന്നിട്ടും അന്വേഷണ സംഘത്തിന്‌ …

പ്രകൃതിയില്‍ കാണുന്നതെല്ലാം സത്യം, ക്ഷണികം

”നിര്‍വാണം പ്രാപിച്ച ഒരാള്‍ നിഷ്‌ക്രിയനായ ഒരാളല്ല, അനുദിന കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ധ്യാനി തന്നെയായിരിക്കും.” ബുദ്ധന്‍ സ്വജീവിതംകൊണ്ട് ഇത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍വാണം ആനന്ദത്തിന്റെ ദുര്‍ഗ്രഹവും അതേസമയംതന്നെ ആകര്‍ഷകവുമായ ഒരു അവസ്ഥയാണ്. അനിത്യം, അനാത്മാ, ദുഃഖം …

സൂര്യന്കൂടുതല്‍ അടുത്ത്; അഭിമാനമായി ആദിത്യ

ഏകദേശം പതിനഞ്ചുലക്ഷം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദിത്യ എല്‍-1 ഓര്‍ബിറ്റില്‍ എത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമായ പതിനഞ്ചുകോടി കിലോമീറ്ററിന്റെ വെറും ഒരുശതമാനം മാത്രമാണ് ആ ദൂരമെങ്കിലും അത്രയും അടുത്ത് നമുക്ക് എത്താന്‍ കഴിഞ്ഞത് വലിയ …

Scroll to top
Close
Browse Categories