ലേഖനം

വൈക്കം പോരാട്ടം പ്രാതിനിധ്യത്തിനും പൊതുവിടപ്രവേശനത്തിനും

ദളവാക്കുളം പുനര്‍നാമകരണവാദം തികച്ചും സവര്‍ണമായ ഗൂഢാലോചനയാണ്. കാലടികളില്‍ തദ്ദേശീയരായ സത്യനീതിബോധമുള്ള പ്രബുദ്ധരായ അവര്‍ണ ഈഴവയുവാക്കളെ മനുഷ്യത്തമില്ലാതെ വാളാല്‍വെട്ടിയരിഞ്ഞ് ചവിട്ടിക്കൂട്ടി പാതിജീവനോടെ വാമനനെപ്പോലെ വെട്ടിമൂടിച്ചവിട്ടിത്താഴ്ത്തിയവരും തിരക്കിട്ട് ബസ്‌ടെര്‍മിനല്‍ പണിതവരും പിന്‍മുറക്കാരുമാണീവാദവുമായി കറങ്ങുന്നത്. ഇതേറ്റുപറയുന്ന ഹിന്ദുക്കളാകാന്‍ പഠിക്കുന്ന …

ഇനിയുമുണ്ട്,പിഴുതു മാറ്റേണ്ട തീണ്ടൽപ്പലകകൾ

വൈക്കം സത്യഗ്രഹത്തിന് 100 വർഷം അയിത്തത്തിനും വിദ്വേഷത്തിനും അസ്പർശ്യതയ്ക്കും എതിരായി ടി.കെ മാധവനെപ്പോലുള്ള വിപ്ളവകാരികൾ നടത്തിയ സന്ധിയില്ലാ സമരങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാലവും വിരൽചൂണ്ടുന്നത്. യാഥാസ്ഥിതികരുടെ എതിർപ്പ് മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ …

ഉരുകുന്ന കേരളം;കാത്തിരിക്കുന്നത് കൊടും വേനല്‍….

കാലാവസ്ഥയെ വലിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ‘എല്‍നിനോ’ എന്ന പ്രതിഭാസമാണ് കടുത്ത ചൂടിന്പിന്നില്‍ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ഈ പ്രതിഭാസം മൂലം 2024 നെ ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറ്റിയേക്കാമെന്നും ശാസ്ത്രലോകം …

ഏഴിമല സമ്മേളനം’ലോക സമാധാനം ഏകാത്മകതാ ബോധം വഴി’

1970 നവംബര്‍ 11ന് കൃത്യം 11.11.ന് ഏഴിമല ഗുരുകുല അദ്ധ്യക്ഷന്‍ ഫ്രെഡി വാന്റര്‍ ബോഗ് ഒന്നാം ലോകസമാധാന സമ്മേളനത്തിന് പതാക ഉയര്‍ത്തി. തലശ്ശേരി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഒന്നാം …

വിഷം തുപ്പുന്ന പാഠപുസ്തകം; കണ്ടിട്ടും കണ്ണടച്ച് അക്കാഡമിക് പണ്ഡിതർ.

ഡോ.ബി.ആർ .അംബേദ്കർ ഉൾപ്പെടെയുള്ളഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് നടപ്പാക്കിയ സാമുദായിക സംവരണം വർഗീയ വിപത്താണെന്നാണ് പ്ളസ് വൺ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സോഷ്യൽ വർക്ക് എന്ന പുസ്തകത്തിൽ പറയുന്നത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ സാമ്പത്തിക സംവരണമാണ് …

ആർക്കും നിഷേധിക്കാൻ കഴിയാത്ത മുന്നേറ്റം

1996-97ല്‍ വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.എന്‍.ട്രസ്റ്റിന്റെ ബഡ്ജറ്റ് 11 കോടി രൂപ മാത്രമായിരുന്നു. തന്‍വര്‍ഷം 2023-24ല്‍ അത് 148 കോടിയില്‍ അധികമായി വര്‍ദ്ധിച്ചു. എസ്.എൻ.ഡി. പി. യോഗത്തിന്റെ ബഡ്ജറ്റ് നാല് കോടിയിൽ നിന്ന് …

കർമ്മധീരതയുടെ നാളുകൾ

ഞാൻ വരും മുമ്പുള്ള ബാലൻസ് ഷീറ്റും ഇപ്പോഴത്തെ ബാലൻസ് ഷീറ്റും പരിശോധിച്ചു നോക്കൂ. വർഷങ്ങൾക്ക് മുമ്പ് ഞാൻ വരുമ്പോൾ 10 കോടിയുടെ ബാലൻസ് ഷീറ്റായിരുന്നെങ്കിൽ ഇന്നത് 100 കോടിക്ക് മുകളിലായി. എന്റെ വീട്ടിൽ നിന്ന് …

വായനക്കാരന് കേൾക്കാം,ഹൃദയമിടിപ്പ്

പറയാനുള്ളത് സങ്കീര്‍ണ്ണതയില്ലാതെ തന്നെ പറയുന്ന എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരന്‍.ആശയത്തിന്റെ ഹൃദയമിടിപ്പ് വായനക്കാരന്‍ കേള്‍ക്കുംവിധം ഭാഷയുടെ തെരഞ്ഞെടുപ്പ് നടത്തുന്ന കഥാകാരന്‍ സംഭാഷണങ്ങളെ കഥയില്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ (Apt Space) മാത്രം പ്രയോഗിക്കുകയും വിവരണങ്ങള്‍ വേണ്ടവിധം …

ആന നമ്മോടും,നാം അവരോടും….!

ഓരോ ജീവിയേയും സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയിലൂടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്. ഓരോ ജീവിയും, അവയുടെ വലിപ്പത്തിനും സ്വാധീനത്തിനും, എണ്ണത്തിനും അനുസരിച്ചു അവയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും കരുപ്പിടിപ്പിക്കുന്നു. ഭക്ഷിക്കുകയും, ഭക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് പ്രകൃതിയുടെ നിയമമാണ്. ഭക്ഷ്യശൃംഖല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും …

സര്‍വമത സമ്മേളനവും മഹാപാഠശാലയും

ശ്രീനാരായണഗുരുവിനു ഒരു മതസമ്മേളനം നടത്തുക മാത്രമായിരുന്നില്ല ലക്ഷ്യം. എല്ലാവര്‍ക്കും ആത്മസുഖവും സര്‍വ്വസാഹോദര്യവും സൃഷ്ടിക്കുവാന്‍ പ്രാപ്തരായ ഭാവി തലമുറകളെ വാര്‍ത്തെടുക്കുന്ന ഒരു മഹാപാഠശാല (യൂണിവേഴ്‌സിറ്റി) സ്ഥാപിക്കണമെന്ന ആഗ്രഹം ആലുവയിലെ സര്‍വമത സമ്മേളനത്തിനു മുമ്പു തന്നെ ഗുരുവിനു …

Scroll to top
Close
Browse Categories