ലേഖനം

യതിയുടെ ജ്ഞാനസരണി

ഏകലോകമാനവികതയുടെഗുരുവിന്റെ നൂറാം ജന്മവര്‍ഷംസമാധിയായിട്ട് കാല്‍നൂറ്റാണ്ട് ഗുരു നിത്യ എന്തു പറയുമ്പോഴും അതില്‍ തന്റേതായ ഒരു തനിമയുണ്ടാകും. നാം അതുവരെ ചിന്തിക്കാതിരുന്ന ഒരു വീക്ഷണ കോണിലൂടെയാകും ഗുരു അതു പറയുക. അതുകൊണ്ടുതന്നെയാണ് ഗുരുവിനോട് ഇത്രയും പ്രണയം …

വേണം നമുക്ക് ,സഹോദരസംഘം എന്ന’ദേശീയ ജാതി ഉച്ചാടന മിഷന്‍’

ചരിത്രപ്രാധാന്യമുള്ള ഒരു മിശ്രവിവാഹനിയമം ഇന്ത്യയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് 1954-ല്‍ ആണ് മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. പക്ഷേ ഈ നിയമം …

രണ്ടു ദിവസങ്ങള്‍ ഒരായിരം അനുഭവങ്ങള്‍

തലേന്നത്തെ സന്ധ്യ ഒരു വിവാഹവീടിന്റെ തലേദിവസത്തെപ്പോലെ സജീവമാണ്. ഒരേ സ്ഥലത്തുതന്നെ ഒന്നിലധികം ബൂത്തുകള്‍ കാണാം. അങ്ങനെയെങ്കില്‍ എല്ലാവരും കുളിയൊക്കെ കഴിഞ്ഞു ഒരുമിച്ചിരുന്ന് മുന്‍പുള്ള തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഏറെ രാത്രിയാകുമ്പോള്‍ ഉറക്കത്തെ തീരെ …

വോട്ടര്‍ ഉപേക്ഷിക്കുന്ന പോളിംഗ് ബൂത്തുകള്‍

ഷോര്‍ട്ട്ഹാന്റിന്റെയും ടൈപ്പ്‌റൈറ്റിംഗിന്റെയും കാലം കടന്ന് കമ്പ്യൂട്ടറിന്റെ കാലമായപ്പോള്‍ മലയാളി ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും പ്രവാസം നടത്തി. ഈ പ്രവാസി ജിവിതം, മലയാളിയെ മറുനാടനാക്കി. അവരൊന്നും വോട്ട് ചെയ്യാന്‍ മാത്രം നാട്ടിലെത്തുന്ന ശീലമില്ലാത്തവരാണ്. നമ്മുടെ സമൂഹത്തിലേയ്ക്ക് പ്രവാസിയെപ്പോലെ …

കളിക്കളത്തിലെ വര്‍ണ്ണവെറി

2020 ല്‍ പോര്‍ട്ടുഗീസ് ലീഗില്‍ പോര്‍ട്ടോയുടെ ഫോര്‍വേര്‍ഡായ മോസോ മറെഗാ പലതവണ ഗ്യാലറിയുടെ അധിക്ഷേപത്തിന് ഇരയായി. അതിനുശേഷം സുന്ദരമായ ഒരു ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച അദ്ദേഹം തന്റെ ഗോള്‍ ആഘോഷിച്ചത് തന്റെ കയ്യിലെ തൊലിയുടെ …

ലീല :സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ജിജ്ഞാസക്കൊടി

ആത്മാര്‍ത്ഥവും നിര്‍വ്യാജവുമായ നിര്‍മ്മലപ്രണയം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിരഹഭീതിയെയും തരണം ചെയ്ത് അതിഭൗതികമായ വിജയം കൈവരിക്കുന്നതാണ് ലീലയിലെ പ്രമേയം.സ്ത്രീയുടെ അസ്വതന്ത്രതയെക്കുറിച്ച് നേരിട്ട് തന്നെ കവി ആദ്യഭാഗത്ത് പരാമര്‍ശിക്കുന്നതില്‍ നിന്ന് സ്ത്രീവിമോചനത്തെ സംബന്ധിച്ച ബീജരേണുക്കള്‍ കവിബോധത്തില്‍ …

ആശാനും ആദിത്യബിംബങ്ങളും

ആശാന്‍ കൃതികളിലുടനീളം സൂര്യസാന്നിധ്യം ദൃശ്യമാണ്. സൗരയൂഥവും താരാപഥവും ധൂമകേതുക്കളും നിറഞ്ഞ ബൃഹത്തായ പ്രപഞ്ചദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശാന്‍ കൃതികളുടെ പുനര്‍വായന സാധ്യമാണ് ആശാന്‍ കൃതികളില്‍ ആദിത്യബിംബം ഇത്ര ശ്രദ്ധേയമായതിന് കാരണമെന്തായിരിക്കും. കുമാരനാശാന്റെ കൃതികളിലെ തണ്ണീര്‍ സാന്നിദ്ധ്യവും …

കുസൃതി കുമാരൻ

രസകരവും ഗൗരവതരവുമായ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ആശാന്റെ കുട്ടിക്കാലം. മഹാകുസൃതിക്കാരനായിരുന്നെങ്കിലും പഠിക്കാന്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ആ കൊച്ചു മിടുക്കന്റെ കുസൃതികള്‍ ആരും ഗൗരവമായെടുത്തിരുന്നില്ല. രസകരമാണ് കുമാരനാശാന്റെ ചില ജീവിതസന്ദര്‍ഭങ്ങള്‍. ചിലത് ഗൗരവതരവുമാണ്.ശ്രേഷ്ഠനായ ഒരു കവിയുടെ കുട്ടിക്കാലത്തെക്കുറിച്ചറിയാമോ? രസകരവും …

രാജ്യതന്ത്രജ്ഞനായ മഹാകവി

കാലഹരണപ്പെട്ട രാജഭരണത്തെയും ജാത്യാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെയും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ബ്രാഹ്മണനെ ഊട്ടുന്ന സമ്പദ്‌വ്യവസ്ഥയെയും സ്വമതക്കാരെ പീഡിപ്പിച്ച് അന്യമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രാകൃത മതബോധത്തെയും ഭരണാധികാരികളുടെ മുഖത്തു നോക്കി ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്തത് കുമാരനാശാനാണ്. …

ആര്‍. ശങ്കര്‍ പ്രതിഭാശാലിയായ ഭരണാധികാരി

ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച ആർ.ശങ്കർ ധനകാര്യമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ കാഴ്ച്ചപ്പാട് നൽകുകയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്ത ഭരണാധികാരിയാണ് ആരുടേയും മുന്നില്‍ …

Scroll to top
Close
Browse Categories