ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണവും പ്രവര്‍ത്തനങ്ങളും
അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയെ തുടര്‍ന്ന്, ദേവാലയങ്ങളോടു ചേര്‍ന്നു വിദ്യാലയങ്ങളും വേണമെന്നുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ക്ഷേത്രത്തിനു സമീപം ഒരു സംസ്‌കൃത പാഠശാലയും പഠിതാക്കള്‍ക്കും ക്ഷേത്രത്തിലെ അന്തേവാസികള്‍ക്കും തൊഴില്‍ സംസ്‌കാരം ജനിപ്പിക്കുന്നതിനായി ഒരു തുണി നെയ്ത്തു ശാലയും …