ലേഖനം

മെറിറ്റും സംവരണവും:സുപ്രീം കോടതി വിധി കേരളത്തില്‍ എങ്ങനെ നടപ്പാക്കണം ?

കേരള പി എസ് സിയില്‍, ആദ്യ യൂണിറ്റില്‍ സംവരണത്തില്‍ സെലക്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ പിന്നീടുള്ള യൂണിറ്റുകളില്‍ മെറിറ്റിനു പരിഗണിക്കില്ല. രണ്ടിടത്തും പിന്നാക്ക സമുദായക്കാര്‍ക്കു നഷ്ടമുണ്ടാകും. മെഡിക്കല്‍ പ്രവേശനത്തിലും മറ്റും ഫളോട്ടിംഗ് റിസര്‍വേഷനിലൂടെ പിന്നാക്ക സമുദായക്കാര്‍ക്കുണ്ടാകുന്ന …

ട്രെൻഡിയാകാൻ ‘കസവുകട’

കൈത്തറി, കസവ് വസ്ത്രങ്ങളിൽ ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് ഏവ‌ർക്കും സ്വീകാര്യതയുള്ളവയാക്കി മാറ്റി പരീക്ഷിച്ച് വിജയഗാഥ രചിച്ച വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാമതാണിപ്പോൾ തിരുവനന്തപുരം ആസ്ഥാനമായ ‘കസവുകട’. ഇന്ന് സംസ്ഥാനത്തെ8 ജില്ലകളിൽ 10 ശാഖകളുമായി എതിരാളികളില്ലാത്ത പ്രസ്ഥാനമായി …

തിരുവിഴ ജയശങ്കര്‍: നാഗസ്വരത്തിലെ ഇതിഹാസം

അടൂര്‍ ഭാസി മുന്‍പ് കുറച്ചുകാലം വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് തിരുവിഴയുടെ നാഗസ്വരക്കച്ചേരി കേള്‍ക്കാന്‍ അടൂര്‍ ഭാസി എത്തി.സദസില്‍ തൊട്ടടുത്തിരുന്നത്,സംഗീതപരിപാടികളുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്‌സിക്യൂട്ടീവ്.അദ്ദേഹം ഭാസിയോട് പറഞ്ഞു;ഈ കച്ചേരി നടത്തുന്നയാള്‍ ഞങ്ങളുടെ അനൗണ്‍സറാണ് …

പൂജിക്കപ്പെടേണ്ടവര്‍, ആക്രമിക്കപ്പെടുമ്പോള്‍…

കൊൽക്കത്ത ആര്‍.ജി.കര്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ ട്രെയിനിയായ പെണ്‍കുട്ടിയുടെ അതിക്രൂരമായ ബലാത്സംഗവും കൊലപാതകവും രാജ്യത്തെ ഞെട്ടിച്ചു.കേസിലെ പ്രതി പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് നിങ്ങള്‍ എന്നെ തൂക്കിക്കൊന്നോളൂ എന്നാണ്. അവനറിയാം ഇതിന്റെ വിചാരണ വര്‍ഷങ്ങള്‍ നീളുമെന്നും, തനിക്ക് …

അവാര്‍ഡുകളുടെ സുവിശേഷം

വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോടിന് എഴുതിയ പ്രേമലേഖനങ്ങള്‍ ഒരു മാസികയിലൂടെ പുറത്തു വന്ന സമയത്ത് എം.കെ. സാനുവിനെ പരിഹസിച്ചും ഭംഗ്യന്തേരണ കുറ്റപ്പെടുത്തിയും ചെമ്മനം ചാക്കോ ‘കലാകൗമുദി’യില്‍ കവിത എഴുതി. ചെമ്മനം ചാക്കോയ്ക്ക് വയലാര്‍ അവാര്‍ഡില്‍ …

ശ്രീനാരായണ ഗുരു ജയന്തി: ചില സമകാലിക വിചാരങ്ങൾ

‘ നല്ലവരായിരുന്ന് നൻമ ചെയ്യുവിൻ’ എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ എളിയവനായ ഞാനും പിന്തുടരുന്നത്. എട്ട് പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും …

അവാർഡുകളുടെ കാളയോട്ടം

വയലാർ അവാർഡിൻ്റെ ചരിത്രത്തിൽ ഒരാൾക്കു മാത്രമാണ് ജീവചരിത്രത്തിനുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്.രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിൻ്റെ ദീർഘകാല അംഗവും സെക്രട്ടറിയുമായിരുന്നിട്ടുള്ള പ്രൊഫ.എം.കെ.സാനുവിൻ്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള:നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിക്ക്. എത്ര ചെറിയ അവാർഡായാലും അതിൻ്റെ സംഘാടകർ പാലിക്കേണ്ട …

അസഹിഷ്ണുതയോ അജ്ഞതയോ?

വൈകുണ്ഠ സ്വാമിയുംശ്രീനാരായണഗുരുവും യഥാര്‍ത്ഥത്തില്‍ ആര്യവൽക്കരണത്തിന്റെ ചങ്ങലയില്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിപ്പോയ ഒരു കണ്ണിയായിരുന്നു വൈകുണ്ഠസ്വാമികള്‍. ഭഗവാന്‍ നാരായണന്റെ പത്താമത്തെ കലിയുഗാവതാരമാണെന്നും മഹാവിഷ്ണുവിന്റെ പുത്രനാണെന്നും ശ്രീകൃഷ്ണഭഗവാന്റെ അവതാരമാണെന്നും ഭിന്നസ്വരത്തില്‍ സ്വയം അവകാശപ്പെട്ടിട്ടുള്ള വൈകുണ്ഠസ്വാമി എങ്ങനെയാണ് ആര്യവല്‍ക്കരണത്തിനു …

എവിടെയാണ് പിഴച്ചത്

ഹൃദയഭേദകംഈ മഴദുരന്തം കേരളം ഇതേവരെ കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നിന് നാമിപ്പോള്‍ സാക്ഷ്യം വഹിക്കുകയാണല്ലോ. നൂറുകണക്കിന് സഹോദരങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അവശേഷിക്കുന്നവരാവട്ടെ വീടും സ്വത്തും നഷ്ടപ്പെട്ട് നിരാലംബരുമായി. നമുക്കെവിടെയാണ് പിഴച്ചത്? നാം ഭൂമിയെയും മനസിലാക്കാതെ …

ഓർമ്മപ്പെടുത്തലുകളുമായി വന്നണയുന്ന ഗുരുജയന്തി

മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത മലയാളമെന്ന പച്ചത്തുരുത്തായിരുന്നു പ്രവാസികൾക്ക് കേരളം. എന്നാൽ ഇപ്പോൾ ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ട് കാനഡ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ ഏതെങ്കിലും രാജ്യത്ത് എത്തിച്ചേർന്നാൽ മതിയെന്ന ചിന്തയിലാണ് ബഹുഭൂരിപക്ഷം യുവതി യുവാക്കളും. …

Scroll to top
Close
Browse Categories