അഞ്ചുതെങ്ങിലെ യുദ്ധവും ആശാന്റെ ബ്രിട്ടീഷ് ഭക്തിയും
ലോകഗതിയും ചരിത്രവും സൂക്ഷ്മമായി പിന്തുടരുകയും മനസ്സിലാക്കുകയും ചെയ്ത വിജ്ഞാനിയായിരുന്നു, പതിനാറുവര്‍ഷം ‘വിവേകോദയ’ത്തിന്റെ പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും അതിലുപരി പ്രജാസഭമെമ്പറും നിയമനിര്‍മ്മാണ സഭ അംഗവുമായിരുന്ന ആശാന്‍. എന്നിട്ടും അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് ഒരു സൂചനപോലും …