ലേഖനം

ആശാന്‍ കണ്ട ജാതിസമൂഹം

‘ന്യായവിദ്വാന്‍’ഫൈനല്‍ പരീക്ഷയിലും ആശാന്‍ ഒന്നാമനായി വിജയം നേടി സമ്മാനര്‍ഹനായിത്തീരുമെന്നുകണ്ട് അദ്ദേഹത്തിന്റെ അഭിവൃദ്ധിയില്‍ അസൂയാലുക്കളായ സഹപാഠികളില്‍ ചിലര്‍ ഏതുവിധത്തിലെങ്കിലും ആശാനെ പുറത്താക്കണമെന്ന് നിശ്ചയിച്ചു. ആശാന്‍ അബ്രാഹ്മണനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയിട്ട്, അബ്രാഹ്മണനായ ഒരാള്‍ക്ക് കോളേജില്‍ പ്രവേശനം കൊടുത്തതില്‍ …

ആര്‍ട്ടിസ്റ്റ് ഗോപാലന്‍; വരയുടെ മായാമുദ്രകള്‍

സംഭവബഹുലമായിരുന്നു, ജനയുഗം കാലം. പത്രം, വാരിക, സിനിമ, നോവല്‍ പതിപ്പ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളിലും വരയ്ക്കുകയും തലക്കെട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. പ്രത്യേക ശൈലിയില്‍ തലക്കെട്ടുകള്‍ എഴുതുന്ന രീതിയായ കലിഗ്രഫി കേരളത്തില്‍ ശ്രദ്ധേയമാക്കിയത് ആര്‍ട്ടിസ്റ്റ് ഗോപാലനായിരുന്നു. …

ഈ കുന്നിൻ മുകളിൽ കളിയാടുന്നത് ശാന്തിയും സമാധാനവും

ഗുരുമന്ദിരത്തില്‍ നിന്നും താഴേക്കു നോക്കിയാല്‍ തെളിയുന്ന നഗരക്കാഴ്ചകള്‍ ഒക്കെയും അനുഭവിക്കുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞു പോകും ഇത് ‘ശിവഗിരിക്കുന്നു’പോലെയുണ്ടല്ലോയെന്ന്. അതെ. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഗോവ ഗുരുമന്ദിരത്തെ രണ്ടാം ശിവഗിരിയായിക്കാണാം. ജാതി-മത-വര്‍ഗ-വര്‍ണ ഭേദമന്യേ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ …

അവര്‍ണരെ അവഗണിച്ച് ആനുകാലികങ്ങള്‍

ക്രിസ്തീയ സമുദായത്തിന്റെ ജിഹ്വയായി ആരംഭിച്ച നസ്രാണി ദീപിക പ്രാരംഭ കാലങ്ങളില്‍ അവര്‍ണ ഹിന്ദുവിഭാഗങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തതെങ്കിലും ക്രമേണ സവര്‍ണക്രിസ്ത്യാനിക്ക് സവര്‍ണഹിന്ദുവിനോടുള്ള രക്തബന്ധുത്വപരമായ ആഭിമുഖ്യം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ മറകളില്ലാതെ ദീപിക പ്രകടിപ്പിക്കാന്‍ തുടങ്ങി …

സ്വയം തോല്‍ക്കുന്ന കോണ്‍ഗ്രസ്

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിന് ഭരിക്കാന്‍ അണിയറ ഒരുങ്ങി കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മന:പായസം ഉണ്ട് തുടങ്ങി. അതിന്റെ പ്രതിഫലനങ്ങളാണ് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യവുമായി അവര്‍ നിരത്തിലിറങ്ങിയിരിക്കുന്നതില്‍ നിന്ന് തെളിയുന്നത്. മന്ത്രിമാരാകുന്നതിനെക്കുറിച്ചും …

ചരിത്ര വീഥികളിലെ ജ്വലിക്കുന്ന അദ്ധ്യായം

വൈക്കം: രാജ്യത്തിന്റെ സാമൂഹ്യ പുരോഗതിയുടെ ചരിത്ര വീഥികളിലെ ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളും സത്യഗ്രഹ ശതാബ്ദി …

വൈക്കം സത്യഗ്രഹത്തിന് വഴി തെളിച്ചത് അവർണന്റെ ആത്മാഭിമാനം

ഗുരുവിന്റെ വഴി തടഞ്ഞ ജാതിവിവേചനമാണ് ടി.കെ. മാധവനെ വൈക്കം സത്യഗ്രഹത്തിന്റെ സംഘാടനത്തിലേക്ക് നയിച്ചത്. ടി.കെ. മാധവനും ഗാന്ധിജിയുമായുണ്ടായിരുന്ന ആത്മബന്ധം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തേയും ദേശീയ നേതാക്കളേയും രാജ്യത്തെ പുരോഗമന ആശയക്കാരേയുമെല്ലാം വൈക്കം സത്യഗ്രഹത്തിന്റെ …

ഉദയംപേരൂരിലെ സൂര്യതേജസ്

വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ബദ്ധശ്രദ്ധരാണ് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകര്‍. അദ്ധ്യയന സമയത്തില്‍ ഒതുങ്ങുന്നതല്ല ഇവിടത്തെ പഠനം. രാവിലെ ഏഴരക്കും എട്ടരക്കും മാത്രമല്ല രാത്രി എട്ട് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍. ഏതു വിഷയത്തിനാണ് …

അവർണരുടെ രാഷ്ട്രീയ അടിമത്തം

എസ്.എന്‍.ഡി.പി.യോഗത്തെ ഒരു സംഘടിതശക്തിയായി ഉയര്‍ത്തുവാനും വളര്‍ത്തുവാനും സാധിച്ചതും ഈഴവസമുദായത്തിന്റെ ജനശക്തിയേക്കാള്‍, വിദ്യാധനമാനാദികള്‍ ആര്‍ജ്ജിച്ചിരുന്ന ചെറുന്യൂനപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നു. ഡോ.പി.പല്‍പ്പു, കുമാരനാശാന്‍, സി.കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍, മൂര്‍ക്കോത്ത് കുമാരന്‍, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്. കേരളത്തില്‍ …

പടിയിറങ്ങില്ല,ഓച്ചിറ പരബ്രഹ്മഭൂമിയിൽ നിന്നും

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ആൽമരക്കൊമ്പിൽ ജ്വലിച്ച് നിന്ന അസ്തമയ സൂര്യനെ സാക്ഷിനിർത്തി ആയിരക്കണക്കിന് വരുന്ന ശ്രീനാരായണീയർ ഒറ്റ സ്വരത്തിൽ പറഞ്ഞു- ‘പ്രാണനുള്ള കാലത്തോളം ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ നിന്നും ഈഴവൻ പടിയിറങ്ങില്ല അനാദികാലമായി അനേക …

Scroll to top
Close
Browse Categories