ലേഖനം

ചരിത്രമായി,കൊളംബിയയിലെ അത്ഭുതകുട്ടികൾ

ആമസോണിന്റെ പാർശ്വങ്ങളിൽ ജീവിക്കുന്ന അഞ്ഞൂറോളം വരുന്ന ഗോത്രവർഗങ്ങൾ ദൂരത്തെ മറികടക്കാൻ ഉപയോഗിക്കുക പലപ്പോഴും ചെറുവിമാനങ്ങളെയാണ്. കുറെയൊക്കെ ആധുനികതയെ ഉൾക്കൊള്ളുമ്പോഴും ഗോത്രജനതയുടെ തനത് ജീവിതം പൂർണമായും അവർ മറക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം പറയേണ്ടിവരുന്നു. പ്രകൃതിയോട് …

അങ്ങനെ പത്താംക്ലാസ്കഴിഞ്ഞു…ഇനി?

പണ്ടൊക്കെ പത്താംക്ലാസ് വിജയം വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉന്നതമായ ശ്രേണിയായിരുന്നെങ്കില്‍, ഇന്ന് പത്താംക്ലാസ് വിജയം ഉന്നതവിദ്യാഭ്യാസരംഗത്തെക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി വിശേഷിപ്പിക്കാം. ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലം വന്നുകഴിഞ്ഞു. 99.7 ശതമാനമെന്ന സ്വപ്‌നസമാനമായ വിജയവും നമ്മുടെ കുട്ടികള്‍ …

കര്‍ണാടകയുടെ പാഠം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടക ഒരു പാഠപുസ്തകമായി മാറി. കോണ്‍ഗ്രസ്സിന് അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബിജെപിയ്ക്ക് ചില നല്ല കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് മനസ്സിലാക്കിക്കൊടുത്തു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാരിനും അത് …

ഉല്പന്നപിരിവിന് ഞാനും..

മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കര്‍ 1948 ല്‍ കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ കോളേജ് സ്ഥാപിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ് എന്റെ പ്രായം. കോളേജ് …

കണ്ണീര്‍ തൂവല്‍

താനൂര്‍ തൂവല്‍ തീരത്തിന് സമീപം പൂരപ്പുഴയില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരുടെ കൂട്ടക്കുരുതിക്കിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ട് നിരവധി ചോദ്യങ്ങളാണ് സമൂഹത്തിന്റെ മനസ്സാക്ഷിക്ക് നേരെ ഉയര്‍ത്തുന്നത്. അനാസ്ഥ കൊണ്ട് വിളിച്ചുവരുത്തിയ ഈ ദുരന്തത്തിന് ആര് …

സാധ്യതകളുടെയും സംഭാവ്യതകളുടെയും ഏകീഭാവം

സാധ്യതകളെയും സംഭാവ്യതകളെയും ഒരേ സമയം കണക്കിലെടുത്തുകൊണ്ട് സത്യനിര്‍ണ്ണയം നടത്തുന്ന ഏതു ചിന്താസമ്പ്രദായത്തിനും പ്രാമാണികത അവകാശപ്പെടാവുന്നതേയുള്ളൂ.നിരപേക്ഷമായ അറിവില്‍, നി ഷ് പക്ഷവും സമാനവുമായൊരു അധികരണം കണ്ടെത്തുന്ന തരത്തിലുള്ളതാണ് ചിജ്ജഡങ്ങള്‍ എന്ന ദ്വൈതം. എല്ലാ മനുഷ്യരും ബോധപൂര്‍വ്വകമായോ …

അവര്‍ണ്ണ -സവര്‍ണ്ണബന്ധങ്ങളിലെ ഭിന്നിപ്പുകൾ

‘ഭൂഗോളത്തില്‍ ഏതൊരു ഭാഗത്തിലെങ്കിലും പട്ടിയ്ക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ക്കൂടി സഞ്ചരിപ്പാന്‍ മനുഷ്യനെ മനുഷ്യന്‍ അനുവദിക്കാത്ത ദിക്കുണ്ടോ ? മനുഷ്യനെ തൊട്ടാല്‍ മനുഷ്യന്‍ കുളിക്കാറുണ്ടോ ? മനുഷ്യനെ തീണ്ടിയാല്‍ പുണ്യാഹം കഴിക്കാറുണ്ടോ ? ഹിന്ദുപണ്ഡിതന്മാര്‍ എത്രകാലമാണ് …

ഹിന്ദു എന്ന ആ ജന്തുനമുക്കാവശ്യമില്ല

നായരുടെ കൂട്ടുകെട്ടാണ് ഈഴവരുടെ അവകാശവാദങ്ങളുടെ മുന്നോട്ടുള്ള ഗതിക്കു വിഘ്നമായിത്തീര്‍ന്നിട്ടുള്ളത്. ആ വൈഷമ്യത്തെ ഇല്ലായ്മ ചെയ്യാൻ മി. നമ്പിയുടെ ചണ്ഡാലശാസ്ത്രം പ്രേരകമായിട്ടുണ്ടെന്നു പറയാം. ആ കാരണത്താല്‍ ഈ പ്രക്ഷോഭണത്തോടു ഈഴവ സമുദായത്തിന്റെ സമ്പൂര്‍ണ്ണമായ സഹകരണവും താല്പര്യവും …

സി.കേശവൻ: നീതിക്കായി ഉയിർകൊണ്ട ശബ്ദം

കോഴഞ്ചേരി പ്രസംഗത്തിന്റെ 88-ാം വാർഷികമായിരുന്നു മേയ് 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരു–കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ മൂർച്ചയും തീക് ഷണതയും കാലാതിവർത്തിയായി അലയടിക്കുന്നു. നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന അദ്ദേഹം …

പി. ഗംഗാധരന്‍ അഭിമാന ധനനായ ത്യാഗിവര്യന്‍

സമുദായസ്നേഹിയുംആദ്യകാല കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന പി.ഗംഗാധരന്റെ 38-ാം ചരമ വാർഷികദിനമായിരുന്നു മാർച്ച് 21.1985ൽ ‘അഭിമാനി ‘വാരിക പ്രസിദ്ധീകരിച്ച പി.ഗംഗാധരൻ സ്മരണികയിൽ ശ്രീനാരായണ ധര്‍മ്മ പ്രചാരകനും പണ്ഡിതനുമായ ഡോ: പി ആര്‍ ശാസ്ത്രി എഴുതിയ ഓർമ്മക്കുറിപ്പ്. ഡോ. …

Scroll to top
Close
Browse Categories